നടന്‍ ബൈജുവിന്റെ മകള്‍ വിവാഹിതയായി.. ഡോക്ടര്‍ പെണ്ണിന് ആശംസാപ്രവാഹം

നടന്‍ ബൈജു സന്തോഷിന്റെ മകള്‍ ഐശ്വര്യ സന്തോഷ് വിവാഹിതയായി. രോഹിത് നായരാണ് ഐശ്വര്യയെ താലി ചാർത്തി സ്വന്തമാക്കിയത്.തിരുവനന്തപുരം സുബ്രഹ്‌മണ്യം ഹാളില്‍വച്ചായിരുന്നു വിവാഹം. സിനിമ സീരിയൽ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഷാജി കൈലാസ്, ആനി,പഴയകാല നടി കാർത്തിക, ഭാഗ്യലക്ഷ്മി തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ വച്ചായിരുന്നുവിവാഹം.

ആമസോണ്‍ കമ്പനിയില്‍ എഞ്ചിനീയറാണ് രോഹിത്. ഐശ്വര്യ ഡോക്ടറും.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *