ആശുപത്രിയിലെ വിവരങ്ങൾ പുറത്ത് വിട്ട് ടിനിടോം
നടന്‍ ബാലയുടെ ആരോഗ്യത്തിനായുള്ള പ്രാര്‍ഥനയില്‍ ആണ് ആരാധകര്‍. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് നടന്‍ ബാല ചികിത്സ തേടിയത്. എന്നാല്‍ രോഗത്തെ അതി ജീവിച്ച് ബാല ശക്തമായി തിരിച്ച് എത്തുമെന്ന പ്രതീക്ഷ തന്നെയാണ് എല്ലാവരും പങ്കു വെക്കുന്നതും.ഇപ്പോള്‍ കരള്‍ മാറ്റി വെക്കുന്നതിനായുള്ള തയ്യാറെടുപ്പില്‍ തന്നെയാണ് ചികിത്സ പുരോഗമിക്കുന്നത്.
ബാലയുടെ സുഹൃത്തുക്കളും ബന്ധുക്കളും അടക്കം അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള വാര്‍ത്തകളുമായി എത്തിയിരുന്നു. ഇപ്പോഴിത നടന്‍ ടിനിടോമാണ് നടന്‍ ബാലയുടെ ഇപ്പോഴത്തെ വിശേഷം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ബാല ആശുപത്രിയില്‍ ആകുന്നതിന്റെ അന്ന് നമ്മള്‍ ചിത്രത്തിന്റെ പ്രമോഷന്‍ വേണ്ടി ചെന്നെെയില്‍ നില്‍ക്കുകയായിരുന്നു.
@All rights reserved Typical Malayali.
Leave a Comment