കാരണം കേട്ടു പൊട്ടിക്കരഞ്ഞു കുടുംബവും സുഹൃത്തുക്കളും നാടകത്തിൽ നിന്നും സിനിമയിൽ എത്തിയ താരം
സിനിമാലോകത്തെ ഞെട്ടിച്ച് യുവനടൻ സുധീർ വർമ്മയുടെ വി,യോ,ഗം. ജനുവരി 18- നായിരുന്നു വിഷം ഉള്ളിൽ ചെന്ന നിലയിൽ അദ്ദേഹത്തെ കണ്ടെത്തിയത്. വളരെയധികം ഗുരുതര അവസ്ഥയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ഉടനെ അദ്ദേഹത്തെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.എന്നാൽ ജനുവരി 20 ന് വിശാഖപട്ടണത്തെ ആശുപത്രിയിലേക്ക് മാറ്റുകയാണ് ചെയ്തത്.എന്നാൽ വളരെയധികം ഗുരുതരാവസ്ഥയിലായിരുന്നതിനാൽ ആണ് വിശാഖപട്ടണത്തെ ആശുപത്രിയിലേക്കു മാറ്റിയത്. എന്നാൽ വ്യാഴാഴ്ചയോടെ സ്ഥിതി വളരെ മോശം ആവുകയും, തിങ്കളാഴ്ചയോടെ അദ്ദേഹം മ,ര,ണ,പ്പെ,ടു,ക,യും ആയിരുന്നു എന്നാണ് അദ്ദേഹത്തിൻ്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളും ബന്ധുക്കളും നൽകുന്ന റിപ്പോർട്ടുകൾ.33 വയസുള്ള സുധീർ ആ,ത്മ,ഹ,ത്യ ചെയ്തു എന്നാണ് കരുതപ്പെടുന്നത്.ഇങ്ങനെയാണ് പോലീസിൻ്റെ പ്രാഥമികനിഗമനം. കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എങ്കിലും സിനിമ കരിയറിൽ ബുദ്ധിമുട്ടുള്ള ഘട്ടത്തിലൂടെയാണ് താരം കടന്നുപൊയ്ക്കൊണ്ടിരുന്നു എന്നാണ് അദ്ദേഹത്തിൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ നൽകുന്ന റിപ്പോർട്ടുകൾ. അവസരങ്ങൾ ലഭിക്കാത്തതിൽ അദ്ദേഹം വളരെയധികം നിരാശനായിരുന്നുവെന്നും, അദ്ദേഹത്തിൻ്റെ സംസാരത്തിൽ നിന്നും അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളും ബന്ധുക്കളും ഈ കാര്യം മനസിലാക്കിയെടുക്കുകയും ആയിരുന്നു. നാടക രംഗത്ത് നിന്ന് സിനിമയിൽ എത്തിയ സുധീർ നിക്കു ഡാക്കുഡ സ്കാഷ്, കുന്നരപ്പു എന്നീ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്.നിരവധി സിനിമകളിൽ അവസരങ്ങൾ പ്രതീക്ഷിച്ചു കാത്തിരിക്കുകയായിരുന്നു അദ്ദേഹം.
അതിനിടയിലാണ് അദ്ദേഹത്തിൻ്റെ അവസരങ്ങളെല്ലാം നഷ്ടപ്പെടുന്നതായി അദ്ദേഹം മനസ്സിലാക്കിയത്. അന്നു മുതൽ നിരാശയുടെ ഭാവത്തിലേക്ക് അദ്ദേഹം മാറിയിരുന്നു. അദ്ദേഹത്തിൻ്റെ വാക്കുകളിൽ നിന്നും വ്യക്തമായിരുന്നുവെന്ന് അദ്ദേഹത്തിൻ്റെ അടുത്ത സുഹൃത്തുക്കൾ പറയുന്നു.എന്നാൽ അദ്ദേഹം മരണം തിരഞ്ഞെടുക്കുമെന്ന് ആരും കരുതിയിരുന്നില്ല. എല്ലാവരോടും ഏറെ സ്നേഹത്തോടെയും ബഹുമാനത്തോടെയും മാത്രം പെരുമാറുന്ന പ്രകൃതക്കാരനായിരുന്നു സുധീർ. അദ്ദേഹം വളരെ ചുരുക്കം സിനിമകളിൽ അഭിനയിച്ചിട്ടുള്ളൂവെങ്കിലും അദ്ദേഹത്തിൻ്റെ അഭിനയമികവ് ഏറെ ശ്രദ്ധനേടിയിരുന്നു.
@All rights reserved Typical Malayali.
Leave a Comment