മീന വീണ്ടും വിവാഹത്തിനൊരുങ്ങുന്നു! ഭാവിവരൻ തമിഴിലെ യുവനടന്‍! സംഭവം അറിഞ്ഞ് കൈയടിച്ച് ആരാധകര്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ധനുഷും മീനയും.മമ്മൂട്ടിയും ദിലീപും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച കമ്മത്ത് ആൻഡ് കമ്മത്ത് എന്ന സിനിമയിൽ ഒരു അതിഥി വേഷത്തിൽ എത്തിയ ധനുഷിന് മലയാളി ആരാധകർ ഏറെയാണ്.ഇപ്പോൾ സിനിമാ ലോകത്തു നിന്ന് പുറത്തുവരുന്ന വാർത്ത നടി മീനയും ധനുഷും വിവാഹിതരാകാൻ പോകുന്നു എന്നാണ്.ചെറിയ പ്രായത്തിൽ തന്നെ സിനിമയിലെത്തിയ മീന മലയാളമുൾപ്പെടെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട് .ധാരാളം സൂപ്പർഹിറ്റുകളുടെ ഒപ്പം മീന ഉണ്ടായിരുന്നു . ധാരാളം ആരാധകരാണ് മീനയ്ക്ക് ഉള്ളത് .അതേസമയം ഇരുവരും വിവാഹിതരാകാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത് .ബയിൽവാൻ രംഗനാഥൻ എന്ന നടനാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. രണ്ടാൾക്കും പ്രായം വളരെ കുറവാണ് എന്നും ഇരുവർക്കും പങ്കാളികൾ ഇല്ലാതെ ജീവിക്കുകയാണ് എന്നും അപ്പോൾ ഇവരുടെ ശരീരം പലതും ആവശ്യപ്പെടുമെന്നും അതുകൊണ്ടുതന്നെ ഇവർക്ക് വിവാഹം ചെയ്യുന്നതാണ് നല്ലത് എന്നുമാണ് ബയിൽവാൻ രംഗനാഥൻ പറയുന്നത് .പിന്നെ ഒരുപക്ഷേ വിവാഹം നടന്നില്ല എങ്കിൽ വിവാഹം കഴിക്കാതെ ലിവിങ് ടുഗദർ ആയിട്ടും ഇവർക്ക് ജീവിക്കാം എന്നാണ് ബയിൽവാൻ പറയുന്നത്.
മറ്റുള്ളവരുടെ സ്വകാര്യ കാര്യങ്ങളിൽ കടന്നുകയറിയ വായിൽ തോന്നിയത് വിളിച്ചു പറയുന്ന സ്വഭാവം ഉള്ള ആളാണ് ബയിൽവാൻ രംഗനാഥൻ .തൻറെ യൂട്യൂബ് യൂട്യൂബ് ചാനൽ വഴിയാണ് രംഗനാഥൻ സിനിമാതാരങ്ങളുടെ വ്യക്തിജീവിതത്തെ പറ്റി പല വെളിപ്പെടുത്തൽ നടത്താറുള്ളത് .ധനുഷ് ഭാര്യയുമായി പിരിയുകയും മീന ഭർത്താവില്ലാതെ ജീവിക്കുന്നതിനാൽ ഈ വരുന്ന ജൂലൈയിൽ ഇരുവരും രണ്ടാം വിവാഹം കഴിക്കാൻ ഒരുങ്ങുകയാണ് എന്നാണ് അദ്ദേഹം പറയുന്നത് .എന്നാൽ ഇതിൽ എത്രത്തോളം സത്യമുണ്ടെന്ന് എനിക്കും പറയാൻ സാധിക്കില്ല എന്നും ബയിൽവാൻ രംഗനാഥൻ പറയുന്നു .ബയിൽവാൻ രംഗനാഥന്റെ വാക്കുകൾ ഇങ്ങനെയാണ് ,രണ്ടാളും ചെറുപ്പക്കാരാണ്.40 വയസ്സുള്ള ഇരുവരും പങ്കാളികളില്ലാതെ ജീവിക്കുകയാണ് .അപ്പോൾ അവരുടെ ശരീരം പലതും ആവശ്യപ്പെടും . ചിലപ്പോൾ അവർ വിവാഹം കഴിക്കാതെ ചോദിച്ചേക്കാം .എന്നാൽ മീന സിനിമയിലെത്തിയിട്ട് 40 വർഷം ആയതിന്റെ ആഘോഷചടങ്ങിൽ രജനികാന്ത് വന്നതോടെ ഇത്തരം വാർത്ത പ്രചരിപ്പിച്ചവരും കൺഫ്യൂഷനിലായി. തുടക്കം മുതൽ ഒരു അച്ഛനും മകളും എന്നതുപോലെതന്നെ സ്നേഹബന്ധത്തിൽ ആണ് മീനയും രജനികാന്തും .രജനികാന്തിന്റെ മകളെ മീന എങ്ങനെ ദ്രോഹിക്കും എന്നാണ് ചോദ്യം എന്നും രംഗനാഥൻ പറയുന്നു .ബയിൽവാൻ രംഗനാഥന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
@All rights reserved Typical Malayali.
Leave a Comment