എന്നെ ഇങ്ങനെയാക്കിയത് ഭർത്താവ് മനസ് തുറന്ന് നടി
മലയാളി സിനിമാ പ്രേമികള്‍ക്ക് പ്രിയങ്കരിയായി താരമാണ് സോനാ നായര്‍. 1996ല് ആഭിനയിച്ച തൂവല്‍ കൊട്ടാരം എന്ന സിനിമയിലൂടെയാണ് താരം അഭിനയ രംഗത്ത് തിളങ്ങിയത്. ചിത്രത്തിലെ ഹേമ എന്ന കാഥാപാത്രം ഏറെ ശ്രദ്ധിക്കപെട്ടിരുന്നു. അഭിനയ ലോകത്ത് വന്ന അന്ന് മുതല്‍ ഇന്ന് വരെ ലഭിച്ച കഥാപാത്രങ്ങളെ താരം മികവുറ്റ രീതിയില്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയില്‍ ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്ത സോന ഇടക്കാലത്ത് ഒരുപാട് സിരിയലുകളിലും സജീവമായിരു ഇപ്പോഴിത താരം തന്റെ ഭര്‍ത്താവിനെ കുറച്ച് മനസ്സ് തുറക്കുകയാണ്. ഉദയം അംബാടിയാണ് താരത്തിന്റെ ഭര്‍ത്താവ്.
വിവാഹത്തിന് ശേഷമാണ് നടിക്ക് നല്ല വേഷങ്ങള്‍ ലഭിച്ചു തുടങ്ങിയത്. വിവാഹത്തിന് ശേഷം ചെയ്ത കഥാപാത്രങ്ങള്‍ മികച്ചതാകുന്നതില്‍ എനിക്ക് അധികം സപ്പോര്‍ട്ട് നല്‍കിയത് ഭര്‍ത്താവാണ്. അദ്ദേഹത്തിന്റെ പ്രേല്‍ത്സാഹനത്തിനും കരുതലിനും വലിയ സ്ഥാനമുണ്ട് എന്നാണ് സോനാ നായര്‍ പറയുന്നത്. ഭര്‍ത്താവാണ് തന്നെ ഇതുവരെ എത്തിച്ചതെന്നും അദ്ദേഹം ഇല്ലായിരുന്നേല്‍ ഞാനിന്ന് 4ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി പോയേനെ
@All rights reserved Typical Malayali.
Leave a Comment