CINEMA ഒടുവില്‍ ഞങ്ങളുടെ കല്ല്യമാണ് എല്ലാവരും അനുഗ്രഹിക്കണം
ഏഷ്യാനെറ്റില്‍ സംരക്ഷം ചെയ്ത വാനമ്പാടി എന്ന ഒരൊറ്റ സീരയലിലൂടെ മലയാളി പ്രേര്‍ഷരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സുചിത്രാ നായര്‍. പിന്നീട് താരം ബിഗ്ബോസ്സില്‍ എത്തിയിരുന്നു. അത് പോലെ തന്നെ സീരിയല്‍ താരം കുട്ടി അഖിലും പ്രേര്‍ഷരുടെ പ്രിയപെട്ട താരമാണ്. കോമഡി സ്കിറ്റുകളിലൂടെയാണ് അഖില്‍ കൂടുതലും ശ്രദ്ധ നേടിയത്. ബിഗ്ബോസ്സില്‍ എത്തിയ ശേഷമാണ് സുചിത്രായേയും അഖിലിനേയും മലയാളി പ്രേര്‍ഷകര്‍ക്ക് കൂടുതല്‍ അറിയാവുന്നത്. ഇവുവര്‍ക്കും നല്ല സപ്പോര്‍ട്ട് ആയിരുന്നു പ്രേര്‍ഷകര്‍ നല്‍കിയത്. എന്നാല്‍ ഫിനാലയില്‍ എത്താന്‍ ഇവര്‍ക്ക് ആയില്ല.രണ്ട് പേരുടെയും അതിര് കവിഞ്ഞ സംഹൃദത്തിനും വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നൂ. സുഖില്‍ എന്ന ഓമന പേര് ഇവര്‍ക്ക് ലഭിച്ചു. പുറത്ത് ഇറങ്ങിയിട്ടും ഇരുവരും സോഷ്യല്‍ മീഡിയയില്‍ ഒരുമിച്ച് എത്തിയിരുന്നില്ല. പിന്നീട് ഇരുവരും വിവാഹിതരാകുന്നു എന്നുളള വാര്‍ത്തകള്‍ വന്നെങ്കിലും താരങ്ങള്‍ പ്രതികരിക്കാതിരുന്നത് കൊണ്ട് അതൊരു വാര്‍ത്തയായി പോയീ. ഇപ്പോഴിതാ ബിഗ് ബോസ്സിലെ ശാലിനി ഒരു സര്‍പ്രഴ്സ് പൊട്ടിക്കുകയാണ്. ഇരുവരേയും കുറച്ച് എനിക്ക് അറിയാവുന്ന രഹസ്യം ഞാന്‍ പരസ്യമാക്കുന്നു എന്നാണ് താരം പറഞ്ഞത്.
അഖിലും സുചിത്രയും പുതിയ സിനിമയില്‍ തിരക്കിലാണ് സുചിത്രാ മോഹന്‍ലാലിന്റെ പുതിയ സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ ആണ് ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. അതുപോലെ തന്നെ അഖിലിന്റെ പുതിയ സിനിമയായ കാപ്പിപട വലിയ വിജയം നേടിയിരുന്നു. തിരക്ക് കഴിഞ്ഞ് ഇരുവരുടെയും വിവാഹം ഉണ്ടാകുമെന്നാണ് ശാലിനി പറഞ്ഞത്. ബിഗ്ബോസ്സില്‍ പേര്‍ളിമാണി ശ്രീനീഷ് പ്രണയ വിവാഹത്തിന് ശേഷം രണ്ടാമതൊരു പ്രണയ വിവാഹമാണ് സുഖിലിന്റെതാണെന്നാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
@All rights reserved Typical Malayali.
Leave a Comment