മോനെ.. അച്ഛനെ തനിച്ചാക്കി അമ്മയുടെ അടുത്ത് പോയോ ടാ’ 2 വയസാകുന്നതിനു മുൻപ് അമ്മയെ നഷ്ടമായി.. ഒന്നും അറിയാതെ വളർത്തിയ അച്ഛനെ തനീച്ചാക്കി പോയി

അതിദാരുണമായ വാർത്തയാണ് ആലപ്പുഴയിൽ നിന്നും എത്തുന്നത്.രണ്ടു വയസ്സ് ഉള്ള പിഞ്ചു ബാലൻ ബക്കറ്റിലെ വെള്ളത്തിൽ വീ,ണു മു,ങ്ങി മ,രി,ച്ചു, എന്ന വാർത്തയാണ് ഇത്.അമ്പലപ്പുഴ തെക്ക് കോമന പുതുവിൽ വിനയന്റെ മകൻ വിഘ്‌നേഷാണ് ഇന്ന് രാവിലെ മ,രി,ച്ച,ത്.മൽസ്യ തൊഴിലാളി ആയ പിതാവ് ജോലിക്ക് പോയ സമയത്തു ആയിരുന്നു രണ്ടു വയസ്സ് ഉള്ള കുട്ടി ബക്കറ്റിലെ വെള്ളത്തിൽ വീ,ണ,ത്.കുട്ടിക്ക് ഒപ്പം വീട്ടിൽ മുത്തശ്ശിയും സഹോദരിയും മാത്രമാണ് ഉണ്ടായിരുന്നത്.കുട്ടിയെ കാണാത്തതിനെ തുടർന്ന് മുത്തശ്ശിയും സഹോദരിയും നടത്തിയ തിരച്ചിലിലാണ് വീടിനു പുറകിൽ ബക്കറ്റിലെ വെള്ളത്തിൽ വിഘ്‌നേശിനെ മ,രി,ച്ച നി,ല,യിൽ കണ്ടത്.കുട്ടിയുടെ അമ്മ നേരത്തെ മ,രി,ച്ചി,രുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *