ആറന്മുളയിലെ വനിത ഡോക്ടർക്ക് സംഭവിച്ചത് ഞെട്ടിക്കും സംഭവം ഇങ്ങനെ

ആറന്മുളയിലെ വനിത ഡോക്ടർക്ക് സംഭവിച്ചത് ഞെട്ടിക്കും സംഭവം ഇങ്ങനെ… സർക്കാരിന്റെ ഓൺലൈൻ ഡോക്ടർ കൺസർട്ടേഷൻ പോർട്ടൽ ആയ ഈ സംജീവനിൽ ഡൂട്ടി ചെയ്‌തിരുന്ന ഡോക്ടറുടെ മുന്നിൽ ന,ഗ്ന,ത പ്രദർശനം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ.ത്യശൂർ ഊരകം കണിവണ്ണകം പൊട്ടൻചിറ കുഴക്കുറമ്പിൽ വീട്ടിൽ ഷാജഹാന്റെ മകൻ ഷുഹൈബാണ് ആറമള പോലീസിൽ പിടിയിൽ ആയത്.ഈ സഞ്ജീവനി പ്രകാരം വീട്ടിൽ ഇരുന്നു കൊണ്ട് ഓൺ ലൈൻ ആയി ഡൂട്ടി ചെയ്തിരുന്ന കോന്നി മെഡിക്കൽ കോളേജിലെ സൈക്കാർട്ടിസ്റ്റ് വിഭാഗം ഡോക്ടറുടെ മുന്നിൽ തിങ്കൾ രാവിലെ ആയിരുന്നു സംഭവം.

ഡോക്റ്റർ ഉടൻ തന്നെ കോന്നി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ പ്രിൻസിപ്പൽ ഡോക്റ്റർ മറിയം വർഗീസ് മുഖേന ഈ മെയിൽ വഴി കോന്നി പൊലീസിന് നൽകി.ഡോക്റ്റർ ഡൂട്ടി ചെയ്തിരുന്ന സ്ഥലം ആറമുള പോലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ പരാതി തുടർ നടപടിക്ക് വേണ്ടി അവിടേക്ക് മാറ്റി.പിന്നീട് ആറമുള പോലീസ് കേസ് എടുത്തു കൊണ്ട് അന്വേഷണം തുടർന്നു.ഓൺ ലൈൻ പോർട്ടിൽ പ്രതി രെജിസ്റ്റർ ചെയ്യാൻ വേണ്ടി കൊടുത്തിരുന്ന അസ്‌മേറ്റ് രേഖ കൃത്യം ആയതു കൊണ്ട് കയ്യോടെ ഷാജഹാനെ പിടികൂടാൻ പൊലീസിന് സാധിച്ചു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *