അരിസ്റ്റോ സുരേഷിനു വിവാഹം – നീണ്ട നാളത്തെ പ്രണയം വിവാഹത്തിലേക്ക് – കാമുകി ചെറുപ്പം അതീവ സുന്ദരി

ഒരു പിടി പുതിയ മുഖങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ച മലയാള സിനിമയാണ് ആക്ഷൻ ഹീറോ ബിജു.നിവിൻ നായകൻ ആയി എത്തിയ ഈ ചിത്രം വലിയ തോതിൽ ജന ശ്രദ്ധ നേടി.ജൂനിയർ ആർട്ടിസ്റ്റ് ആയിരുന്ന ബേബി,മേരി എന്നിവരുടെ കോമഡി രംഗമാണ് ഇതിൽ ഏറെ വൈറൽ ആയത്.സിനിമ വഴി ശ്രദ്ധ നേടിയ മറ്റൊരു വ്യക്തി അരിസ്റ്റോ സുരേഷാണ്.മദ്യപാനിയുടെ റോളിൽ അഭിനയിച്ച അരിസ്റ്റോ സുരേഷിന്റെ മുത്തേ പൊന്നെ എന്ന ഗാനവും ശ്രദ്ധ നേടി.സിനിമ കണ്ടവരുടെ എല്ലാം മനസ്സിൽ പതിഞ്ഞ കഥാപാത്രയാണ് അദ്ദേഹം അവതരിപ്പിച്ചത്.തിരുവനന്തപുരത്തെ ഒരു സാദാരണ ചുമട്ടു തൊഴിലാളി ആയിരുന്ന അരിസ്റ്റോ സുരേഷിന് ജീവിതത്തിലെ വഴിത്തിരിവ് ആയത് ആ സിനിമയാണ്.പിന്നീട് ബിഗ് ബോസ് ഒന്നിലും അദ്ദേഹം ഉണ്ടായിരുന്നു.അവിവാഹിതനായ അദ്ദേഹം തന്റെ പ്രണയത്തെ കുറിച്ച് തുറന്നു പറയുകയാണ്.തനിക്ക് ഒരു കാമുകി ഉണ്ടെന്നും അവരുടെ പേര് പറയാൻ പറ്റില്ല എന്നുമാണ് സുരേഷ് വ്യക്തമാക്കിയത്.കഴിഞ്ഞ ദിവസം ഒരു യുട്യൂബ് ചാനലിനോടാണ് പ്രതികരിച്ചത്.എന്നെക്കാൾ കുറച്ചു പ്രായം കുറവാണ്.

വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന വ്യക്തിയാണ് അവർ ജീവിക്കുന്നത് മരിച്ചു പോയ ആളുടെ സഹോദരിയുടെ മക്കൾക്ക് വേണ്ടിയാണു.അങ്ങനെ ഒരാൾ ആയതിനാൽ എനിക്ക് ഇഷ്‌ടമായി.നമ്മളെ പോലെ ഒരാൾ സിനിമ ലൊക്കേഷനിൽ വെച്ച് കാണും മേക്കപ്പ് ഇട്ടത് കൊണ്ട് ഗ്ലാമർ കുറവായിരുന്നു.നമുക്ക് പറ്റിയ ആൾ ആണെന്ന് കരുതി.മേക്കപ്പ് ഇല്ലാതെ കണ്ടപ്പോൾ ഞെട്ടിപ്പോയി നല്ല ഗ്ലാമർ ആയിരുന്നു അരിസ്റ്റോ പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *