കല്യാണം കഴിഞ്ഞിട്ട് രണ്ടാമത്തെ വര്‍ഷം! ഞങ്ങള്‍ക്കിത് വിശ്വസിക്കാനാവുന്നില്ലെന്ന് ബിന്നിയും നൂബിനും! വൈറലായി വീഡിയോ

news

നൂബിനും ഭാര്യ ബിന്നിയും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ വെഡ്ഡിംഗ് ആനിവേഴ്‌സറി ആഘോഷിച്ചതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ഇരുവരും പുതിയ വ്‌ളോഗിലൂടെ. ഭാര്യയെ എഴുന്നേല്‍പ്പിച്ച് കേക്ക് മുറിച്ചതിന് ശേഷമായി എനിക്ക് ഷൂട്ടിന് പോണമെന്നായിരുന്നു നൂബിന്‍ പറഞ്ഞത്. നിന്നെ ഞ

ഞാൻ തളർന്നുവീണപ്പോൾ താങ്ങും തണലുമായവൾ! അതേ ഞാൻ എന്റെ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ ശരി!

news

എന്നെന്നും മലയാളികളുടെ പ്രിയ നടൻ ആണ് സലിം കുമാർ. സോഷ്യൽ മീഡിയയിലും സജീവമായ സലിം കുമാർ പങ്കിടുന്ന കുറിപ്പുകൾ ഒക്കെയും വൈറൽ ആകാറുണ്ട്. ഇത്തവണ വിവാഹ വാർഷികദിനം പങ്കുവച്ച കുറിപ്പാണു ആരാധകർ ഏറ്റെടുത്തിയിരിക്കുന്നത്. തന്റെ ജീവിതത്തിൽ തന്നെ ഇവിടെ വരെ എത്തിച്ചതിൽ പ്രധാനികൾ തന്റെ അമ്മ കൗസല്ല്യയും ഭാര്യ സുനിതയുമാണെന്നും സലിം കുമാർ പറയുന്നു.ഭാര്യ സുനിതയുമായുള

ഒത്തിരി പ്രതിസന്ധികള്‍ തരണം ചെയ്ത് വന്നവനാണ്! ചാക്കോച്ചന്റെ ഒന്നാം പിറന്നാളിനെക്കുറിച്ച് ഡിവൈന്‍

news

ഡിവൈനും ഡോണും മക്കളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. വ്‌ളോഗിലൂടെയായി ഡിവൈന്‍ വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട്. അടുത്തിടെയായിരുന്നു പള്ളിയില്‍ വെച്ചുള്ള വിവാഹം നടത്തിയത്. പിന്നാലെ മക്കളുടെ മാമോദീസയും നടത്തുകയായിരുന്നു. ഇപ്പോഴിതാ ചാക്കോച്ചന്റെ ആദ്യ പിറന്നാള്‍ വന്നെത്തിയിരിക്കുകയാണ്. അതേക്കുറിച്ചായിരുന്നു പുതിയ വീഡിയോ. നിരവധി പേരാണ് ചാക്കോച്ചന് പിറന്

മഞ്ജു വാര്യര്‍ ഡിപ്ലോമാറ്റിക് ആണെന്ന് നിങ്ങള്‍ക്ക് തോന്നാം, അതങ്ങനെയല്ല; അത്രയധികം ഇഷ്ടപ്പെടുന്നു എന്ന് ശോഭന

news

സമീപകാലത്തായി മലയാള സിനിമയില്‍ ഒരുപാട് വിവാദങ്ങളും വിമര്‍ശനങ്ങളും എല്ലാം നടക്കുന്നുണ്ട്. അക്കൂട്ടത്തില്‍ മഞ്ജു വാര്യര്‍ക്ക് നേരെയും പരോക്ഷമായ ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. എല്ലാ വിഷയത്തിലും മഞ്ജു അഭിപ്രായം പറയാറുണ്ടെങ്കിലും, മറുപടി ഡിപ്ലോമാറ്റിക് ആണെന്നാണ് പലരുടെയും പക്ഷം. എന്നാല്‍ അത് അങ്ങനെ അല്ല എന്ന് ശോഭന പറയുന്നു. രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന

ഞങ്ങളുടെ വിവാഹം നേരത്തെ കഴിഞ്ഞതാണ് …ഇതൊക്കെ ഒരു കൺസെപ്റ്റ് അല്ലേ …

news

കഴിഞ്ഞ ഒന്ന് രണ്ടാഴ്ചയോളമായി സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ വിവാഹമാണ്. പ്രപ്പോസല്‍ മുതല്‍, കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വച്ചു നടന്ന ഡിന്നര്‍ റിസപ്ഷന്‍ വരെ എട്ടോളം ചടങ്ങുകളായിരുന്നു ദിയയുടെ വിവാഹത്തിന് ഉണ്ടായിരുന്നത്. വിവാഹത്തിന്റെ ഓരോ ചടങ്ങും, ചടങ്ങിലെ ദിയയുടെ ലുക്കും, ദിയയുടെ സഹോദരങ്ങളുടെ ലുക്കും എല്ലാം വലിയ സംസാര

‘എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ച് പോയി…പക്ഷെ…ഞാൻ തോൽക്കില്ല’: എന്താണ് സംഭവം…വിശദീകരിച്ച് മനോജ്

news

മലയാളത്തിന്റെ പ്രിയതാരദമ്പതികളാണ് മനോജ് കുമാറും ബീന ആന്റണിയും. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും സജീവസാന്നിധ്യങ്ങളാണ് ഇരുവരും. ഇപ്പോഴിതാ, ‘എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ച് പോയി …പക്ഷെ ….. ഞാൻ തോൽക്കില്ല’ എന്ന കുറിപ്പോടെ രസകരമായ ഒരു രസികന്‍ വിഡിയോ പങ്കുവച്ചിരിക്കുകയാണ് മനോജ് കുമാർ. മനോജ് കുമാറും ബീന ആന്റണിയും തമ്മിൽ പിരിഞ്ഞെന്നാണ് ഈ തലക്കെട്

‘എന്റെ ഊർജ സ്രോതസ്’: രാധികയെ ചേർത്തു പിടിച്ച് നിൽക്കുന്ന ചിത്രവുമായി സുരേഷ് ഗോപി

news

ഭാര്യ രാധികയെ ചേർത്തു പിടിച്ച് നിൽക്കുന്ന തന്റെ മനോഹര ചിത്രവുമായി നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. ‘എന്റെ ഊർജ സ്രോതസ്’ എന്ന കുറിപ്പോടെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. ‘മനുഷ്യൻ തന്റെ കുടുംബത്തെയും സമൂഹത്തെയും സ്നേഹിക്കുന്നു. അവന്റെ ശക്തി

ട്രൂ ലവ് എന്താണെന്ന് പഠിപ്പിച്ചത് നിങ്ങളാണ്! നിങ്ങളുടെ മകളായിരിക്കുന്നതില്‍ അഭിമാനം! ആശയ്ക്കും ശരതിനും ആശംസയുമായി ഉത്തര

news

ആശ ശരത്തിന്റെ കല്യാണം കഴിഞ്ഞിട്ട് 30 വര്‍ഷമായിരിക്കുകയാണ്. വിവാഹ വാര്‍ഷിക ദിനത്തില്‍ പ്രിയപ്പെട്ടവരെല്ലാം ഇവര്‍ക്ക് ആശംസകളുമായെത്തിയിരുന്നു. മകളായ ഉത്തരയും അച്ഛനേയും അമ്മയേയും കുറിച്ച് വാചാലയായിരുന്നു. ട്രൂ ലവ് എന്താണെന്ന് എന്നെ പഠിപ്പിച്ചത് അച്ഛനും അമ്മയുമാണ്. സ്‌നേഹത്തിന്റെയും സപ്പോര്‍ട്ടിന്റെയും മനോഹരമായ ഉദാഹരണമാണ് നിങ്ങളുടെ ബന്ധം. പ്രതിസന്ധി ഘട

മലയാളികൾ കാണാൻ കാത്തിരിക്കുന്ന വിവാഹം ഇവരുടേതാണ്…പ്രതീക്ഷ നൽകി എല്ലാവരുടെയും പ്രിയ ഉണ്ണിയേട്ടൻ

news

ഇപ്പോഴും അവിവാഹിതരായി തുടരുന്ന ഒരുപാട് നടന്മാർ ഇന്ത്യൻ ഫിലിം ഇന്റസ്ട്രിയിലുണ്ട്. സൽമാൻ ഖാൻ മുതൽ ഇങ്ങ് തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളായ സിമ്പുവും വിശാലും ഉണ്ണി മുകുന്ദനും വരെ ഇപ്പോഴും ബാച്ചിലർ ലൈഫാണ് നയിക്കുന്നത്. ഒട്ടനവധി ആരാധികമാരുള്ള മലയാളത്തിലെ യുവതാരമാണ് ഉണ്ണി മുകുന്ദൻ. മുപ്പത്തിയാറുകാരനായ ഉണ്ണി മുകുന്ദൻ വിവാഹം ചെയ്യുന്നത് എങ്ങനെയുള്ള പെണ്‍കുട്

ലേലം ഹിറ്റാകുമ്പോള്‍ സോമേട്ടന്‍ ആശുപത്രിയില്‍, മരണം പ്രതീക്ഷിച്ചിരുന്നില്ല; ഓര്‍മ പങ്കുവെച്ച് ഭാര്യ

news

മലയാളികളുടെ പ്രിയപ്പെട്ട നടനായിരുന്നു എംജി സോമന്‍. ഗായത്രി എന്ന സിനിമയിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയ സോമന്‍ നിരവധി കഥാപാത്രങ്ങളാണ് അവതരിപ്പിച്ചത്. സിനിമകളില്‍ വില്ലനായും നായകനായും മാത്രമല്ല, സോമന്‍ കാരക്ടര്‍ റോളുകളിലും തിളങ്ങിയിരുന്നു. വന്നു കണ്ടു കീഴടങ്ങി, താളവട്ടം, സുഖമോ ദേവി, നന്ദി വീണ്ടും വരിക, സന്മനസുള്ളവര്‍ക്ക് സമാനാനം, ഹിസ് ഹൈനസ് അബ്

Page 21 of 386