കണ്ടാല്‍ പുച്ഛിക്കുന്ന താരങ്ങളുണ്ട്, ചിരിക്കാറു പോലുമില്ല; അങ്ങനെ ചെയ്യാന്‍ പാടില്ലെന്ന് നിഷ സാരംഗ്

news

മിനിസ്‌ക്രീന്‍ രംഗത്തെ മിന്നും താരമാണ് നിഷാ സാരംഗ്. ഉപ്പും മുളകും എന്ന ജനപ്രീയ പരമ്പരയിലൂടെയാണ് നിഷ സാരംഗ് താരമായി മാറുന്നത്. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ഉപ്പും മുളകുമാണ് കരിയര്‍ മാറ്റി മറിക്കുന്നത്. നിഷ എന്ന സ്വന്തം പേരിനേക്കാള്‍ ഇന്ന് അറിയപ്പെടുന്നത് നീലുവമ്മ എന്ന പേരിലാകും. മലയാളികളെ സംബന്ധിച്ച് ഉപ്പും മുളകും വെറുമൊരു പരമ്പരയല്ല

‘ആ കുറ്റബോധം എനിക്കൊപ്പം വളര്‍ന്നു, ഒരുരുളച്ചോറ് തൊണ്ടയില്‍തന്നെ ഇരിക്കുന്നപോലെ തോന്നും’

news

വിലിലെ താലപ്പൊലിദിവസമെത്തി. കൊടിയേറ്റിന്റന്ന് പോയതല്ലാതെ ഇന്ദിരച്ചേച്ചി തൊഴാനോ ഉത്സവം കാണാനോ പോയിട്ടില്ല. ചേച്ചിക്ക് നല്ല പാവാടേം ബ്ലൗസുമില്ല, യൂണിഫോമില്ലാതെ ക്ലാസിലിനി ഇരുത്തൂല്ലാന്ന് പറഞ്ഞ് ചേച്ചീടെ ക്ലാസ് സാര്‍ അച്ഛനൊരു എഴുത്ത് കൊടുത്തുവിട്ടു. രാവിലെ നമസ്‌കാരം ചെയ്തുകൊണ്ട് നിന്നപ്പോള്‍ അമ്മൂമ്മയും വത്സലച്ചേച്ചിയും ചീനിയണ്ണന്റെ അമ്മയും ചാലേലെ രാജ

മുകേഷേട്ടനെ ഞാന്‍ വിവാഹം ചെയ്തു എന്ന വാര്‍ത്തകളാണ്.. പാവം, അദ്ദേഹം എനിക്ക് സഹോദരനെ പോലെയാണ്: ലക്ഷ്മി ഗോപാലാസ്വാമി

news

മലയാള സിനിമയില്‍ ഇപ്പോഴും സിംഗിള്‍ ആയി തുടരുന്ന താരമാണ് ലക്ഷ്മി ഗോപാലസ്വാമി. എന്നാല്‍ പലപ്പോഴും താരം വിവാഹിതായായെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. ഇത്തരം ഗോസിപ്പുകളോട് പ്രതികരിച്ചിരിക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി ഇപ്പോള്‍. പലപ്പോഴും നടന്‍ മകേഷിന്റെ പേര് ചേര്‍ത്താണ് ഗോസിപ്പുകള്‍ എത്തിയിരുന്നത് എന്നാണ് നടി പറയുന്നത്. ”വിവാഹം ചെയ്യ

മൂന്ന് മക്കളുടെ അമ്മയാണ് , പാട്ടും സ്റ്റേജ് ഷോകളും വിട്ടിട്ടില്ല; സ്റ്റാർ സിംഗർ ഫെയിം വാണി ജയറാം

news

മലയാളികളുടെ സ്വീകരണ മുറികളെ സം​ഗീതസാന്ദ്രമാക്കിയ എക്കാലത്തെയും മികച്ച റിയാലിറ്റി ഷോയാണ് ഐഡിയ സ്റ്റാർ സിം​ഗർ. അതിലൂടെ പ്രിയങ്കരിയായ വാണി ജയറാമിനെ മലയാളികൾ ഇന്നും ഓർക്കുന്നു. സ്റ്റാർ സിം​ഗറിലൂടെ വന്ന ആ കൊച്ചു ​ഗായികയെ പിന്നീട് അധികം ആരും കണ്ടില്ല. ഏകദേശം പതിനാറ് വർഷത്തെ ഇടവേളക്ക് ശേഷമാണ് വാണിയെ മലയാളികൾ കാണുന്നത്. ​ചുരുങ്ങിയ കാലം കൊണ്ടാണ് തന്റെ പാട്ട

എന്റെ പേരില്ല! പക്ഷേ, ശബ്ദമുണ്ട്! മണിച്ചിത്രത്താഴ് ടൈറ്റില്‍ കാര്‍ഡില്‍ പേര് വരാത്തതിനെക്കുറിച്ച് ജി വേണുഗോപാല്‍

news

മണിച്ചിത്രത്താഴ് കണ്ടവരെല്ലാം ചിത്രതത്തിലെ ഗാനങ്ങളും ഓര്‍ത്തിരിക്കുന്നുണ്ട്. ചിത്രത്തിന് വേണ്ടി ജി വേണുഗോപാലും ഒരു ഗാനം ആലപിച്ചിരുന്നു. എന്നാല്‍ ടൈറ്റില്‍ കാര്‍ഡില്‍ പാടിയവരുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്റെ പേരില്ല. അതേക്കുറിച്ചുള്ള പ്രതികരണം ജി വേണുഗോപാല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുകയാണ്. അങ്ങനെ ഏതാണ്ട് മുപ്പത്തിയൊന്നു വർഷങ്ങൾക്ക് ശേഷം

ഇന്ന് ഒരുപാട് പിള്ളേർ കഞ്ചാവാണ്, ഒന്നും പറയാൻ കഴിയാത്ത അവസ്ഥ: നടൻ അശോകൻ

news

സിനിമാ മേഖലയിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നുവെന്ന ആരോപണം ശക്തമാണ്. ഇന്നത്തെ തലമുറയ്‌ക്ക് ലഹരിവസ്തുക്കള്‍ സുലഭമായി ലഭിക്കുന്നുണ്ടെന്ന് നടൻ അശോകൻ. ഒരു ഓണ്‍ലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സമൂഹത്തില്‍ ഉണ്ടായ മാറ്റങ്ങളെപ്പറ്റി നടന്റെ തുറന്നുപറച്ചിൽ. ‘കാലങ്ങള്‍ മാറുമ്പോള്‍ സാഹചര്യങ്ങളും മാറുകയാണ്. പണ്ടൊക്കെ പെണ്‍പിള്ളേരെ കണ്ടാല്‍ പഞ്ചാര അടിച്ചു നടക്

രാധികയുടെ കാലിലെ ഇഞ്ച്വറി! അമ്മ കൂടെത്തന്നെയുണ്ട് ഒറ്റമോൾ അല്ലേ; ആറന്മുള പൊന്നമ്മയുടെ സൗന്ദര്യം അങ്ങനെയെകിട്ടി; ചർച്ചകൾ

news

സുരേഷ് ഗോപി എന്ന കേന്ദ്രമന്ത്രിയേക്കാൾ ആരാധകർ ഉള്ളത് നടനായ സുരേഷിന് ആണ്. രാഷ്ട്രീയപരമായ എതിർപ്പുകൾ ഉള്ളവർ പോലും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ആരാധിക്കുന്ന ആളുകൾ ആണ്. അദ്ദേഹത്തെ പോലെ തന്നെ കുടുംബവും പ്രേക്ഷകർക്ക് ഏറെ പ്രിയപെട്ടതാണ്. പ്രത്യേകിച്ചും സഹധർമ്മിണി രാധിക സുരേഷ് ഗോപിയെ. രാധികയുടെ സൗന്ദര്യവും എളിമയോടെയുള്ള സംസാരരീതിയും എല്ലാം മലയാളികൾക്ക് ഏറ

കല്യാണം പരസ്പരം ചുണ്ടില്‍ ചുംബിച്ച് സീല്‍ ചെയ്തുറപ്പിച്ചു എന്ന് അമേയ; മിന്നു കെട്ടുമ്പോള്‍ എന്തിനാണ് കരഞ്ഞത്?

news

കാത്തിരുന്ന വിവാഹം ആറ്റുനോറ്റ് കാത്തിരുന്ന ഒരു പ്രണയ വിവാഹം കൂടെ ഇന്നലെ സാക്ഷാത്കരിക്കപ്പെട്ടു. വിവാഹത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണിപ്പോള്‍ അമേയ മാത്യു. സീല്‍ വച്ചുറപ്പിച്ചു ഞങ്ങളുടെ വിവാഹം കഴിഞ്ഞു, പരസ്പരം ചുംബിച്ച് അത് ഞങ്ങള്‍ സീല്‍ വച്ചുറപ്പിച്ചു എന്നാണ് വിവാഹ ചിത്രങ്ങള്‍ക്കൊപ്പം ഒരു പോസ്റ്റില്‍ അമേയ കുറിച്ചത്. ഈ പ്രണയ യാത്ര &

നീ നമ്മുടെ മോൾ അല്ലെ’.. കുഞ്ഞാറ്റയെ കണ്ടതും കെട്ടിപിടിച്ചു.. ഉടനെ മമ്മൂട്ടി ചെയ്തത്..

news

മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പമുള്ള സെൽഫി ചിത്രം പങ്കുവച്ച് ഉർവശിയുടെ മകൾ കുഞ്ഞാറ്റ പങ്കുവച്ച കുറിപ്പ് ആണ് ശ്രദ്ധനേടുന്നത്. മമ്മൂട്ടിക്കൊപ്പം ഒരു ചിത്രം പകർത്താനിടയാക്കി സാഹചര്യത്തെക്കുറിച്ചാണ് കുഞ്ഞാറ്റ പറയുന്നത്. ‘അമ്മ’യും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും മഴവിൽ മനോരമയും ചേർന്നു സംഘടിപ്പിച്ച ‘മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ് 2024’ ഷോയുടെ ഇടയിൽവച്

തിലകനെ ദ്രോഹിക്കാന്‍ മുന്നില്‍ നിന്നത് ദിലീപ്; ‘പ്രമുഖരെ സിനിമയിൽനിന്ന് വെട്ടിയത് മമ്മൂട്ടിയും മോഹൻലാലും ദിലീപും അടക്കമുള്ള ലോബി’; ഇന്ത്യൻ കോംപറ്റീഷൻ കമ്മീഷന്റെ കണ്ടെത്തൽ

news

തിരുവനന്തപുരം: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഏറ്റവും കൂടുതല്‍ ചര്‍ച്ചകളില്‍ നിറയുന്ന പേരാണ് നടന്‍ തിലകന്റെത്. തിലകന്‍ അന്നു ചൂണ്ടിക്കാട്ടിയ പല കാര്യങ്ങളെയും ശരിവെക്കുന്നതാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന പരാമര്‍ശങ്ങള്‍. അതില്‍ ഏറ്റവും പ്രധാനം സിനിമയെ നിയന്ത്രിക്കുന്ന പവര്‍ ഗ്രൂപ്പിനെ കുറിച്ചാണ്.ഇവരാണ് മലയാള സിനി

Page 36 of 387