തിരുവനന്തപുരം: നടി ഉന്നയിച്ച ആരോപണത്തിൽ പ്രതികരിച്ച് നടനും നിർമാതാവുമായ മണിയൻപിള്ള രാജു. ആരോപണം ഇനിയും ധാരാളം വരും. അവസരം കിട്ടാത്തവരും ആരോപണവുമായി വരും. സത്യസന്ധമായ അന്വേഷണം നടക്കണം. ആണിൻ്റെയും പെണ്ണിൻ്റെയും പക്ഷത്തുനിന്ന് അന്വേഷണം നടത്തണം. തെറ്റുകാരനാണെങ്കിൽ തന്നെയും ശിക്ഷിക്കണമെന്നും മണിയൻപിള്ള രാജു മാധ്യമങ്ങളോട് പറഞ്ഞു. മണിയൻപിള്ള രാജുവിനെ കൂടാ
ടെഡിയും ബാർബിയുമൊന്നുമല്ല! കൃഷ്ണനാണ് കമലയുടെ ഫ്രണ്ട്! മകളെക്കുറിച്ച് അശ്വതി ശ്രീകാന്തിന്റെ പോസ്റ്റ്
അവതരണവും അഭിനയവും എഴുത്തുമൊക്കെയായി സജീവമാണ് അശ്വതി ശ്രീകാന്ത്. സോഷ്യല്‍മീഡിയയിലൂടെയും അവര്‍ വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ഇളയ മകളായ കമലയെക്കുറിച്ചുള്ളൊരു പോസ്റ്റാണ് ഒടുവിലായി അശ്വതി പങ്കുവെച്ചിട്ടുള്ളത്. വിഷുക്കണിയിൽ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന കൃഷ്ണനെ അലമാരയിൽ നിന്ന് കണ്ടെടുത്ത് കമല കൂടെ കൂട്ടിയിട്ട് കുറച്ച് നാളായി. ടെഡി ബിയറോ ബാർബി ഡോളോ ഒന്നുമല്ല
കിച്ചുവിന് റൂം ഇല്ലേ! രേണുവിന്റെ പേരിൽ അല്ല വീട്, ആധാരം എഴുതിയത് മക്കളുടെ പേരിലാണ്; അതിന്റെ വിവാദം വേണ്ട; ചർച്ചകൾ
കൊല്ലം സുധിയുടെ ആഗ്രഹം പോലെ അദ്ദേഹത്തിന് ഒരു വീട് ലഭിച്ചിരിക്കുന്നു. ഈ ലോകത്ത് നിന്നും അദ്ദേഹം വിടവാങ്ങി എങ്കിലും മക്കൾക്കും ഭാര്യക്കും വേണ്ടിയാണ് വീട് ഒരുങ്ങിയത്. കഴിഞ്ഞ ദിവസമായിരുന്നു സുധിയുടെ വീടിന്റെ പാല് കാച്ചൽ ചടങ്ങു നടന്നത്. സാംസ്കാരിക സാമൂഹിക രംഗത്തെ മിക്ക ആളുകളും പങ്കെടുക്കാൻ എത്തിയ ചടങ്ങിൽ വച്ചായിരുന്നു താക്കോൽ ദാനം. വീട് നിർമ്മാണം നടക്ക
കല്യാണം കഴിഞ്ഞ സമയത്ത് ജിപിയ്ക്ക് കുറച്ച് ജാഡയുണ്ടായിരുന്നു എന്ന് പേളി, 10 വര്‍ഷം കൊണ്ട് നേടിയെടുത്ത ഇമേജ് ഒറ്റ എപ്പിസോഡ് കൊണ്ട് അവള് ഇല്ലാതാക്കി എന്ന് ജിപി
പേളി മാണിയും ഗോവിന്ദ് പദ്മസൂര്യയും തമ്മിലുള്ള സൗഹൃദം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ചതാണ്. ഡി ഫോര്‍ ഡാന്‍സിന്റെ ഫ്ളോറില്‍ വച്ച് ആദ്യമായി കണ്ടതുമുതല്‍, പിന്നീടുണ്ടായ മനോഹരമായ കുറേ നിമിഷങ്ങളെ കുറിച്ച് സംസാരിക്കുകയാണ് പേളിയും ജിപിയും. മനോരാജ്യം എന്ന ജിപിയുടെ പുതിയ സിനിമയുടെ പ്രമോഷനാര്ത്ഥം പേളി മാണി ഷോയില്‍ എത്തിയതായിരുന്നു ജിപി. എന്നാല്‍ ഷോയില്‍ മനോ
മറച്ചുവയ്ക്കാന്‍ ഒന്നുമില്ലി, അന്ന് അടിയായിരുന്നു; രണ്ടാം വിവാഹ വാര്‍ഷികം ഒരാഴ്ച കഴിഞ്ഞ് ആഘോഷിക്കുന്നതിനെ കുറിച്ച് ശ്രിയ അയ്യര്‍
നടിയും അവതാരകയും ബോഡി ബില്ഡറുമൊക്കെയായ ശ്രിയ അയ്യരെ മലയാളികള്‍ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ല. തന്റെ ജീവിതത്തില്‍ സംഭവിച്ച കയ്പ്പുനിറഞ്ഞ അനുഭവങ്ങളെ കുറിച്ചെല്ലാം ശ്രിയ നേരത്തെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. അതിനെയെല്ലാം അതിജീവിച്ചാണ് താരം തന്റെ ജീവിതവും കരിയറും പടുത്തുടര്‍ത്തിയത്. ഒന്നും മറച്ചുവയ്ക്കുന്നത് ശീലമില്ലാത്തത് കൊണ്ടു തന്നെ വിവാഹ
ആറുവർഷത്തെ കാത്തിരിപ്പ്! കുഞ്ഞുസ്വകാര്യം ഇപ്പോൾ പരസ്യമായി; ആദ്യ കണ്മണി എത്താൻ ഇനി നാളുകൾ മാത്രം; വീണ്ടും ചിത്രങ്ങളുമായി താരം
രതി നിര്വ്വേതം സിനിമിലെ പപ്പു ആയെത്തി പ്രേക്ഷകരുടെ മനം കവർന്ന നടൻ ആണ് ശ്രീജിത്ത് വിജയ്. സിനിമകളില്‍ നിന്ന് ചുവട് മാറ്റി ഇപ്പോള്‍ സീരിയലുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുകയാണ് താരം. സൂര്യ ടിവിയിലെ അമ്മക്കിളിക്കൂട് എന്ന സീരിയലിലും ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് പരമ്പര കുടുംബവിളക്കിലും ഒക്കെ ലീഡ് റോളിൽ ആയിരുന്നു ശ്രീജിത്ത് എത്തിയിരുന്നത്. 2
സുധിയുടെ മക്കളെ പൊന്നുപോലെ നോക്കണം! ഒരു കുറവും വരുത്തരുത്! രേണുവിനെ വീഡിയോ കോളില്‍ വിളിച്ച് സുരേഷ് ഗോപി
കൊല്ലം സുധിയുടെ ഏറ്റവും വലിയൊരു സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്. നീയും മക്കളും എന്നും വാടകവീട്ടില്‍ കഴിയേണ്ടി വരില്ല. നമുക്കൊരു വീടുണ്ടാക്കണം എന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നുവെന്ന് ഭാര്യ രേണു പറഞ്ഞിരുന്നു. മനസിലെ ആഗ്രഹം സഫലമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ബാധ്യതകളൊക്കെ തീര്‍ത്ത് വീട് എന്ന ലക്ഷ്യവുമായി മുന്നേറുന്നതിനിടയിലായിരുന്ന
പ്രണയിച്ച് തുടങ്ങി ഒരുവര്‍ഷം പിന്നിട്ടപ്പോഴായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച! വിവാഹ വാര്‍ഷിക ദിനത്തില്‍ നൂബിനും ബിന്നിയും പറഞ്ഞത്
നൂബിനും ബിന്നിയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ഇവരുടെ വിശേഷങ്ങള്‍ വൈറലായി മാറാറുണ്ട്. അഭിന.ത്തിന് പുറമെ യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട് ഇരുവരും. നിമിഷനേരം കൊണ്ട് തന്നെ വീഡിയോകള്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ പ്രത്യേകതകള്‍ ഏറെയുള്ളൊരു വീഡിയോയുമായെത്തിയിരിക്കുകയാണ് നൂബിന്. പുറത്ത് നിന്ന് ഫുഡ് മേടിക്കാമെന്നായിരുന്നു കര
ഭർത്താവിന്റെ കാര്യം തത്ക്കാലം ചോദിക്കേണ്ട …എനിക്ക് ഇപ്പോൾ മകനുണ്ട് ..തുറന്നടിച്ച് നവ്യ നായർ
അഭിനയത്തിന് പുറമെ നൃത്തവേദികളിലും സജീവമാണ് നവ്യ നായർ. നന്ദനത്തിലെ ബാലാമണി എന്ന പൊട്ടത്തി ഒന്നുമല്ല റിയൽ ലൈഫ് നവ്യ. പറയാൻ ഉള്ള കാര്യങ്ങൾ പറയാൻ ഉള്ള സമയത്തൊക്കെയും നവ്യ നായർ പറഞ്ഞിട്ടുണ്ട്. വ്യക്തമായ നിലപാടുള്ള താരം പലപ്പോഴും സോഷ്യൽ മീഡിയയുടെ പ്രശംസ നേടിയിട്ടുണ്ട്. റിയാലിറ്റി ഷോ ജഡ്ജായും അഥിതി ആയും മിനി സ്ക്രീൻ രംഗത്തും നവ്യ തന്റെ സാന്നിധ്യം അറിയിച്
സിനിമ ഒരു മാഫിയാ സംഘമാണ്; എനിക്കൊരു അപകടം പറ്റി; ഇനി വരുന്നവർ ശ്രദ്ധിച്ച് നിൽക്കണം’: 92-ൽ നടി ഉഷ നടത്തിയ തുറന്നുപറച്ചിൽ വീഡിയോ ചർച്ചയാകുന്നു
സിനിമ ഒരു മാഫിയാ സംഘമാണ്; എനിക്കൊരു അപകടം പറ്റി; ഇനി വരുന്നവർ ശ്രദ്ധിച്ച് നിൽക്കണം’: 92-ൽ നടി ഉഷ നടത്തിയ തുറന്നുപറച്ചിൽ വീഡിയോ ചർച്ചയാകുന്നു.പതിറ്റാണ്ടുകൾക്കു മുമ്പിൽ മലയാള സിനിമയിൽ ഉയർന്ന പ്രതിഷേധ ശബ്ദത്തിന്റെ വീഡിയോ റെക്കോർഡ് പുറത്ത്. നടി ഉഷ 1992ൽ നടത്തിയ തുറന്നു പറച്ചിലിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. തനിക്ക് പറ്റിയ അപകടത്