മൂന്നാം തവണയും കാന്‍സര്‍ വന്നപ്പോഴാണ് അമൃത ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും ശരീരം നന്നായി ക്ഷീണിച്ചിരുന്നു. കൈയ്യും കാലും ചലിപ്പിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് എല്ലാവരോടും സംസാരിച്ച് ഓടി നടന്ന മകന് പെട്ടന്ന് ഒന്നും മിണ്ടാന്‍ പറ്റാതെ നില്ക്കുന്ന അവസ്ഥ ഏതെങ്കിലും അച്ഛന് കണ്ട് നില്ക്കാന് കഴിയുമോ. അവസാന കാല
ചെകുത്താനെ അറസ്റ്റ് ചെയ്തത് എന്തിന്? മോഹൻലാൽ ആരാധകരിൽ വിദ്വേഷം ജനിപ്പിച്ച് ലഹള ഉണ്ടാക്കണമെന്ന് ഉദ്ദേശം; എഫ്ഐആർ ഇങ്ങനെ
കൊച്ചി: നടൻ മോഹൻലാലിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കേസിൽ എഫ്ഐആർ പുറത്ത്. ലെഫ്റ്റനന്റ് കേണൽ മോഹൻലാലിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ ‘ചെകുത്താൻ’ എന്ന യുട്യൂബ് ചാനല്‍ ഉടമ അജു അലക്സിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയിരിക്കുന്നത്. ‘ഇന്ത്യൻ
ഇതാണോ സംയുക്ത വര്‍മയ്ക്ക് ജീവിതത്തോടുള്ള കാഴ്ചപ്പാട്? ഈ സെല്‍ഫിയില്‍ എല്ലാമുണ്ട്! ഒറ്റത്തവണയേ ഉള്ളൂ, അത് നന്നായി ഉപയോഗിക്കൂ എന്ന് നടി
സോഷ്യല്‍ മീഡിയ യുഗം ആരംഭിച്ചതിന് ശേഷം ആരാധകര്‍ക്ക് കിട്ടിയ നല്ല ഗുണങ്ങളിലൊന്നാണ്, തങ്ങളുടെ ഇഷ്ടതാരങ്ങളുടെ ജീവിതം നേരിട്ട് അറിയാന്‍ സാധിക്കുന്നു എന്നത്. സിനിമയിലും ടിവിയിലും മാത്രം കണ്ടിരുന്ന താരങ്ങളുടെ ജീവിതം എങ്ങനെയാണ് എന്ന കൗതുകത്തിന് ഉത്തരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രകടമാണ്. ഏറെ വൈകിയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് സംയുക്ത വര
അമ്മക്ക് കാന്‍സര്‍ ആണെന്ന് അറിഞ്ഞത് ഷോക്ക് ആയി; അമ്മ മരിച്ചതോടെ അച്ഛന്റെ മദ്യപാനം കൂടി; കുറച്ച് നാള് കൂടി ജീവിച്ചിരിക്കാന്‍ കാരണം ഗോഡ്ഫാദര് സിനിമ; ന്യുഡല്‍ഹി ആണ് അറിയപ്പെടുന്ന നടന് ആക്കി മാറ്റിയത്; വിജയരാഘവന് മനസ് തുറക്കുമ്പോള്‍
ലയാളികള്‍ക്ക് ഒരുകാലത്തും മറക്കാന്‍ സാധിക്കാത്ത നടന്മാരില് ഒരാളാണ് എന്‍എന്‍ പിള്ള. ഗോഡ് ഫാദര്‍ എന്ന ചിത്രത്തിലെ അഞ്ഞൂറാന് എന്ന കഥാപാത്രം മാത്രം മതി അദ്ദേഹത്തെ മനസിലാക്കാന്‍. എന്‍ എന്‍ പിള്ളയുടെ മകനാണ് നടന് വിജയരാഘവന്. ഇപ്പോള്‍ അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകളും നാടക ജീവിതവും പങ്കുവെക്കുകയാണ് വിജയരാഘവന്.സിനിമാതെക്കുമായുള്ള അഭിമുഖത്തിലാണ് നടന് വിശേ
തടിയുള്ളതിന്റെ പേരില്‍ ബോഡിഷെയിമിങ്ങുകള്‍ നിരവധി കിട്ടി; എല്ലാവരും കരുതിയിരിക്കുന്നത് എനിക്ക് പത്ത് നാല്പത് വയസുണ്ടാവുമെന്ന്;11 വര്‍ഷം അഭിനയിച്ചിട്ടും കിട്ടാത്ത തുക ബിഗ് ബോസിലൂടെ കിട്ടി; അപ്സര പങ്ക് വച്ചത്
ലയാളത്തിലെ എക്കാലത്തെയും ഒരു ഹിറ്റ് സീരിയലായ സാന്ത്വനത്തിലെ ജയന്തിയെ അറിയാത്ത പ്രേക്ഷകര്‍ കുറവാണ്. ജയന്തിയെ അവതരിപ്പിച്ച അപ്സര രത്നാകരനെ ടെലിവിഷന്‍ പ്രേക്ഷകര്‍ കൂടുതല്‍ അറിഞ്ഞത് ബിഗ് ബോസ് ഷോയിലൂടെ യായിരുന്നു.സാന്ത്വനത്തിലെ അഞ്ജിലിയുടെ ബന്ധുവായ ഒരു കഥാപാത്രമായ ജയന്തിയായി പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞുനിന്ന ശേഷമാണ് അപ്സര രത്നാകരന് ബിഗ് ബോസ് മലയാളം
ആ മുഖം കണ്ടാലറിയാം എത്ര സന്തോഷവതിയാണെന്ന്! പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ചിത്രങ്ങളുമായി അഭയ ഹിരണ്മയി
വ്യത്യസ്തമായ ശബ്ദത്തിലൂടെയായി ശ്രദ്ധിക്കപ്പെട്ട ഗായികയാണ് അഭയ ഹിരണ്മയി. സ്റ്റേജ് പരിപാടികളും സിനിമാഗാനങ്ങളുമൊക്കെയായി സജീവമാണ് അഭയ. ഇന്‍സ്റ്റഗ്രാമിലൂടെയായും തന്റെ വിശേഷങ്ങള്‍ ഗായിക പങ്കുവെക്കാറുണ്ട്. നിമിഷനേരം കൊണ്ട് തന്നെ അഭയയുടെ പോസ്റ്റുകള്‍ വൈറലായി മാറാറുണ്ട്. സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദറുമായുള്ള ലിവിങ് റ്റുഗദര്‍ ജീവിതവും, വേര്പിരിയ
സുധിയില്ലാത്ത ‘സുധിലയം’! ആ മനസിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഇത്! വീടിന്റെ പേരിനെക്കുറിച്ച് രേണു സുധി
വേദികളില്‍ നിന്നും വേദികളിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു കൊല്ലം സുധിക്ക് അപകടമുണ്ടായത്. വടകരയിലെ ഷോ കഴിഞ്ഞ് തിരിച്ച് കോട്ടയത്തേക്ക് പോവുന്നതിനിടയിലായിരുന്നു കാര്‍ അപകടത്തില്‍പ്പെട്ടതും സുധിയെ നഷ്ടമായതും. സുധി പോയന്ന് വിശ്വസിക്കാന്‍ ഇനിയും ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നായിരുന്നു പ്രിയപ്പെട്ടവരെല്ലാം പറഞ്ഞത്. അദ്ദേഹം ദൂരെ എവിടെയോ ഷൂട്ടിന് പോയിരിക
എടാ അഞ്ച് വര്‍ഷമായിട്ടും ഇതൊന്നും നിനക്കറിയില്ലേ! ശ്രീനിയുടെ ഇഷ്ടം ചോദിച്ചപ്പോള്‍ പേളി നല്കിയ മറുപടി
ബിഗ് ബോസില്‍ മത്സരിച്ചപ്പോഴായിരുന്നു പേളി മാണിയും ശ്രിനിഷ് അരവിന്ദും പ്രണയത്തിലായത്. ഇനി ഇവിടെ തുടരാന്‍ പറ്റില്ല, എങ്ങനെയെങ്കിലും പുറത്തേക്ക് പോയാല്‍ മതിയെന്ന് പറഞ്ഞ് ഷോയില്‍ നിന്നും പിന്‍വാങ്ങാനുള്ള തീരുമാനത്തിലായിരുന്നു പേളി. അതിനിടയിലാണ് ശ്രീനി സപ്പോര്‍ട്ടുമായെത്തിയത്. ആ ബന്ധം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇനിയുള്ള ജീവിതം ഒന്നിച്ചാവാമെന്ന്
അച്ഛന് പേരുദോഷം ഉണ്ടാക്കിയ മകന്, അവനെ കൊണ്ടൊന്നും പറ്റില്ല എന്ന് പറഞ്ഞവരെ കൊണ്ട് എഴുന്നേറ്റ് നിന്ന് കൈയ്യടിപ്പിച്ച ഫഹദ്; നസ്റിയയോടുള്ള പ്രണയം!
മലയാള സിനിമയ്ക്ക് അഭിമാനമാണ് ഫഹദ് ഫാസില്‍ എന്ന് അക്ഷരം തെറ്റാതെ പറയാന്‍ സാധിക്കും. കാരണം നടന്റെ അഭിനയ മികവ് കണ്ട് അന്യഭാഷാ നടന്മാരുടെയും സിനിമാ നിരൂപകരുടെയുമെല്ലാം കണ്ണി തള്ളിയിട്ടുണ്ട്. അഭിനയിക്കുകയാണോ ജീവിക്കുകയാണോ എന്ന് തിരിച്ചരിയാന്‍ കഴിയാത്ത വിധം ഫഹദ് ഫാസില്‍ ജീവിച്ചു തീര്‍ത്ത കഥാപാത്രങ്ങളെത്രെ. ഇന്ന് നടന്റെ നാല്പത്തിയൊന്നാം ജന്മദിനമാണ്. മലയാ
അങ്ങനെയാവുമ്പോള്‍ നിങ്ങളും വിജയി ആവും! ആദ്യ സിനിമ റിലീസ് ചെയ്ത് 10 വര്‍ഷം പിന്നിടുമ്പോള്‍ അഹാന കൃഷ്ണയ്ക്ക് പറയാനുള്ളത്
അച്ഛന് പിന്നാലെയായാണ് അഹാന കൃഷ്ണ എന്ന അമ്മു സിനിമയിലേക്കെത്തുന്നത്. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അരങ്ങേറ്റം. ഫര്ഹാന് ഫാസിലായിരുന്നു ചിത്രത്തിലെ നായകന്. അലന്‍സിയര്‍, അനില്‍ നെടുമങ്ങാട്, വിനായകന് തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. 2014 ആഗസ്റ്റ് എട്ടിനായിരുന്നു ചിത്രം തിയേറ്ററുകളിലേക്കെത്തിയത്