അങ്ങനെയാവുമ്പോള്‍ നിങ്ങളും വിജയി ആവും! ആദ്യ സിനിമ റിലീസ് ചെയ്ത് 10 വര്‍ഷം പിന്നിടുമ്പോള്‍ അഹാന കൃഷ്ണയ്ക്ക് പറയാനുള്ളത്‌

news

അച്ഛന് പിന്നാലെയായാണ് അഹാന കൃഷ്ണ എന്ന അമ്മു സിനിമയിലേക്കെത്തുന്നത്. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അരങ്ങേറ്റം. ഫര്‍ഹാന്‍ ഫാസിലായിരുന്നു ചിത്രത്തിലെ നായകന്‍. അലന്‍സിയര്‍, അനില്‍ നെടുമങ്ങാട്, വിനായകന്‍ തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. 2014 ആഗസ്റ്റ് എട്ടിനായിരുന്നു ചിത്രം തിയേറ്ററുകളിലേക്കെത്തിയത്

മഞ്ജുവിന്റെ ഒരു ഓർമ്മയും അവിടെയില്ല, അന്ന് കാവ്യക്ക് അമ്മ കൊടുത്ത വിളക്കല്ലേ ഇത്; പൂജാമുറിയിലും മാറ്റങ്ങൾ

news

കാവ്യാ മാധവൻ ദിലീപ് താര ദമ്പതിമാരെക്കുറിച്ചുള്ള ചർച്ചകൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഒരുപാട് ഹിറ്റുകൾ, സ്ക്രീനിലെ ബെസ്റ്റ് കെമിസ്ട്രി ഒക്കെയാണ് ഇരുവരെയും ചേർത്തുള്ള ഗോസിപ്പുകൾ ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ നിറയാൻ കാരണം. അന്ന് സമൂഹ മാധ്യമങ്ങൾക്ക് ഇന്നത്തെ കാലത്തിന്റെ അത്രയും പ്രചാരം നിലനിന്നിരുന്നില്ല എങ്കിലും ഇരുവരെയും ചേർത്തുള്ള ഗോസിപ്പ് കോളങ്ങൾക്

മുഖത്ത് എന്താ വല്ലാത്തൊരു മാറ്റം, ഹെയര്‍ സ്‌റ്റൈല്‍ മാറ്റിയോ, പത്ത് വയസ്സ് കുറഞ്ഞതുപോലെ; വൈറലാവുന്ന പ്രവീണയുടെ പുതിയ ചിത്രങ്ങള്‍

news

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ സുപരിചിതയാണ് പ്രവീണ. അഭിനേത്രി എന്ന് മാത്രം പറഞ്ഞാല്‍ പോല, പുരസ്‌കാരങ്ങളും അംഗീകാരങ്ങളും വാരിക്കൂട്ടിയഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടെയാണ് പ്രവീണ. നിലവില്‍ തമിഴ് സീരിയല്‍ ലോകത്ത് സജീവമാണ്. വലിയൊരു ഗ്യാപിന് ശേഷം പ്രവീണ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്

ശ്രീദേവിയുടെ മകളുടെ സൗത്ത് ഇന്ത്യന്‍ സിനിമയിലേക്കുള്ള അരങ്ങേറ്റം ഒട്ടും മോശമായിരിക്കില്ല! ജാന്‍വിയുടെ സൗന്ദര്യം തിളങ്ങുന്ന ദേവരയിലെ പാട്ട്!

news

ബോളിവുഡ് നടി എന്ന നിലയിലാണ് ശ്രീദേവിയുടെ മരണം എങ്കിലും, ഒരു കാലത്ത് സൗത്ത് ഇന്ത്യന്‍ സിനിമകളിലെ നായികാ സങ്കല്‍പമായിരുന്നു ശ്രീദേവി. ശ്രീദേവിയുടെ മരണശേഷം ഭര്‍ത്താവ് ബോണി കപൂര്‍ സൗത്ത് ഇന്ത്യന്‍ സിനിമകളോട് കൂടുതല്‍ താത്പര്യം കാണിക്കുന്നതും അതുകൊണ്ടാണ്. ഇപ്പോഴിതാ മകള്‍ ജാന്‍വി കപൂറിന്റെ വരവും സൗത്ത് ഇന്ത്യന്‍ സിനിമാ ലോകം ഏറ്റെടുത്തിരിയ്ക്കുന്നു ജൂനിയര

പ്രസവിച്ചപ്പോള്‍ പോലും ഇത്ര വേദനയില്ലായിരുന്നു! ഭര്‍ത്താവിന്റെ ഇഷ്ടം നോക്കി ചെയ്തതാണെന്ന് ജിസ്മി! വൈറലായി വീഡിയോ

news

കരിയറിലെയും ജീവിതത്തിലെയും കാര്യങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട് ജിസ്മി. വീണ്ടും വിവാഹിതയായതും, കുഞ്ഞതിഥിയുടെ വരവുമെല്ലാം പ്രേക്ഷകര്‍ അറിഞ്ഞതാണ്. സീരിയലിന് വേണ്ടിയുള്ള ഗെറ്റപ്പാണോ എന്നായിരുന്നു വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ ആരാധകര്‍ ചോദിച്ചത്. ചിത്രങ്ങള്‍ വൈറലായി മാറിയതോടെയായിരുന്നു വിവാഹ വിശേഷങ്ങള്‍ താരം പങ്കുവെച്ചത്. ആഗ്രഹിച്ചത

സാരിയുടുത്ത് മുല്ലപ്പൂ വെച്ചാല്‍ കല്യാണം കഴിച്ചാലോ എന്ന് തോന്നും! പക്ഷേ, പെട്ടെന്ന് അത് മാറും! വിവാഹത്തെക്കുറിച്ച് അനുശ്രീ

news

ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് കണ്ടവരാരും രാജശ്രീയെന്ന ക്യാരക്ടര്‍ മറക്കാനിടയില്ല. അരുണേട്ടാ എന്ന വിളിയുമായെത്തിയ നാടന്‍ പെണ്‍കുട്ടിയെ അവതരിപ്പിച്ചത് അനുശ്രീ ആയിരുന്നു. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരത്തിന് മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രിയങ്കരിയായി മാറുകയായിരുന്നു അനുശ്രീ. സോഷ്യല

അച്ഛന്‍ കല്യാണ ചെറുക്കനെക്കാള്‍ പൊളിയാണല്ലോ! മകന്റെ കല്യാണത്തിന് തന്റെ വൈറല്‍ ഡയലോഗുമായി റിയാസ് ഖാന്‍: താരപുത്രന്റെ ഹല്‍ദി ചിത്രങ്ങള്‍

news

അങ്ങനെ മറ്റൊരു താരപുത്രന്‍ കൂടെ വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണ്. നാളെ, ആഗസ്റ്റ് 8 നാണ് റിയാസ് ഖാന്റെയും ഉമയുടെയും മകന്‍ ഷാരിഖ് ഹസ്സന്റെ വിവാഹം. കല്യാണത്തിന്റെ ഹല്‍ദി ചിത്രങ്ങളും വീഡിയോകളും ഒക്കെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലാവുന്നത്. ആവേശം എന്ന ചിത്രത്തിലെ ‘എട മോനെ’ എന്ന ഡയലോഗ് ഹിറ്റായതിന് പിന്നാലെ റിയാസ് ഖാന്റെ പഴയ ഒരു സിനിമയ

ആഘോഷിക്കാന്‍ പറ്റിയ സമയമല്ല, പക്ഷേ ഈ അവസരത്തില്‍ കുറച്ച് പേരോട് നന്ദി പറയാതെ വയ്യ; സന്തോഷം പങ്കുവച്ച് ശ്വേത മേനോന്‍

news

അമ്മയുടെ പാരമ്പര്യം പിന്‍തുടര്‍ന്ന് വളരെ ചെറുപ്പത്തില്‍ തന്നെ ശ്വേത മോഹനും സംഗീത ലോകത്ത് എത്തിയിരുന്നു. പാട്ടിന്റെ ലോകത്ത് ഈ അമ്മയ്ക്കും മകള്‍ക്കും കിട്ടുന്ന അംഗീകാരവും പ്രശംസയും ഒന്ന് വേറെ തന്നെയാണ്. അമ്മയെ പോലെ തന്നെ ശ്വേതയും മറ്റ് ഭാഷകളിലും തന്റെ മനോഹരമായ ശബ്ദത്തിലൂടെ വിജയം നേടിക്കഴിഞ്ഞു. ഇത്തവണത്തെ മികച്ച ഗായികയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം

വിവാഹമോചിതനായ 33 വയസ്സുകാരനെ 24 കാരിയായ ഡിവൈന്‍ വിവാഹം ചെയ്തത് വൈറലായിരുന്നു; അതൊക്കെ ഒരു കാലം – പഴയ പോസ്റ്റ് കുത്തിപ്പൊക്കി ഡിവൈന്‍ ക്ലാര

news

മലയാള മിനിസ്‌ക്രീനില്‍ വൈറലായ മറ്റൊരു വിവാഹമായിരുന്നു നടി ഡിംപലിന്റെ സഹോദരന്‍ ഡോണ്‍ ടോണിയുടെയും ഡിവൈന്‍ ക്ലാരയുടെയും. നടി മേഘ്‌ന വിന്‍സന്റുമായുള്ള വിവാഹ മോചനത്തിന് ശേഷം ഡോണ്‍ മറ്റൊരു ദാമ്പത്യത്തിലേക്ക് കടക്കുന്നു എന്നത് തന്നെയായിരുന്നു വാര്‍ത്ത അത്രയും വൈറലാവാനുള്ള കാരണം. അന്നൊരു രജിസ്റ്റര്‍ ഓഫീസ് നോട്ടീസിനൊപ്പം പങ്കുവച്ച വിവാഹത്തിന്റെ പോസ്റ്റ് വീണ

11 വർഷങ്ങൾക്ക് ശേഷം തിരിച്ചുവരവ്; ജ്യോതിർമയി വീണ്ടും മലയാള സിനിമയിലേക്ക്

news

നടി ജ്യോതിർമയി (Jyothirmayi) മലയാള സിനിമയിൽ സജീവമാല്ലാതായിട്ട് 11 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ജ്യോതിയുടെ വിക്കിപീഡിയ പേജ് പോലും മുൻകാല നടി എന്ന് അവരെ രേഖപ്പെടുത്തുന്നു. നിനച്ചിരിക്കാത്ത വേളയിൽ വീണ്ടും മലയാള സിനിമയിലേക്ക് തന്നെ മടങ്ങുകയാണ് ജ്യോതിർമയി. 2013ലാണ് ജ്യോതിരമായി അഭിനയിച്ച ചിത്രങ്ങൾ ഏറ്റവും ഒടുവിലായി മലയാളത്തിൽ പുറത്തിറങ്ങിയത്. അതിനു ശേഷമായി

Page 46 of 387