യുവജനോത്സവ വേദിയില്‍ നിന്നുമായി സിനിമയിലേക്കെത്തിയതാണ് നവ്യ നായര്‍. ഇടയ്ക്ക് അഭിനയത്തില്‍ നിന്നും മാറി നിന്നെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു നവ്യ നടത്തിയത്. സ്വന്തമായി ഡാന്‍സ് സ്കൂളുമായും സജീവമാണ് നടി. യൂട്യൂബ് ചാനലിലൂടെയും വിശേഷങ്ങള്‍ പങ്കിടാറുണ്ട്. അടുത്തിടെ ഒരു ക്യുആന്‍ഡ്എ വീഡിയോ പങ്കിട്ടിരുന്നു. സിനിമയെക്കുറിച്ചും ഡാന്സിനെക്കുറിച്ചുമൊക്ക
ധ്യാനിന് വേണമെങ്കില്‍ എന്നെ കൂടുതല്‍ വേദനിപ്പിക്കാമായിരുന്നു; സെറ്റില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ നോക്കിയപ്പോള്‍ ധ്യാന്‍ ആശ്വസിപ്പിച്ചതിനെ കുറിച്ച് ദിവ്യ പിള്ള
ദുബായില്‍ ജനിച്ചുവളര്‍ന്ന ദിവ്യ പിള്ള അയാള്‍ ഞാനല്ല എന്ന വിനീത് ശ്രീനിവാസന് സിനിമയിലൂടെയാണ് സിനിമാ ലോകത്തേക്ക് എത്തുന്നത്. തന്റെ സിനിമ പ്രവേശനത്തെ കുറിച്ചും, സിനിമയെ മനസ്സിലാക്കി ഒരു പ്രൊഫഷനായി എടുത്തത് എങ്ങനെയാണ് എന്നും ആനീസ് കിച്ചണില്‍ അതിഥിയായി എത്തിയ നടി വിശദീകരിച്ചു. ദുബായിലാണ് ജനിച്ചതും വളര്‍ന്നതുമെങ്കിലും, അപ്പ ടിപ്പിക്കല്‍ മലയാളി തന്നെയാണ
ഇന്‍ഡസ്ട്രിയിലുള്ളൊരാള്‍ ജീവിതപങ്കാളിയായി വരണമെന്നത് ദൈവനിശ്ചയം! ഭര്‍ത്താവിന്റെ പിന്തുണയെക്കുറിച്ച് പറഞ്ഞ് സോന നായര്‍
ഇന്‍ഡസ്ട്രിയിലുള്ളൊരാള്‍ ജീവിതപങ്കാളിയായി വരണമെന്നത് ദൈവനിശ്ചയം! ഭര്‍ത്താവിന്റെ പിന്തുണയെക്കുറിച്ച് പറഞ്ഞ് സോന നായര്‍.സീരിയലുകളില്‍ എപ്പോഴും കരഞ്ഞിരിക്കുന്ന ക്യാരക്ടര്‍ ചെയ്യാനിഷ്ടമില്ല. അത്തരം പ്രൊജക്ടുകള്‍ ഇനി ചെയ്യുന്നില്ലെന്ന് പറഞ്ഞിരുന്നു. അത് എഴുതി വന്നപ്പോള്‍ മറ്റെന്തൊക്കെയോ ആയതാണ്. സിനിമ ഫോക്കസ് ചെയ്യുന്നുണ്ടെങ്കിലും സീരിയലിനെ ഞാനൊരിക്കലും
ലാലേട്ടനെ കാണാന്‍ പോയി സിനിമയില്‍ മുഖം കാണിച്ചു! രസികന്‍ മുന്‍പ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് സംവൃത സുനില്‍
കോളേജില്‍ പഠിച്ച് കൊണ്ടിരിക്കുന്ന സമയത്താണ് സംവൃത സുനിലിന് സിനിമയില്‍ നിന്നും അവസരം ലഭിക്കുന്നത്. രസികന്റെ ചിത്രീകരണം നേരത്തെ തുടങ്ങിയിരുന്നു. മുന്‍പ് തീരുമാനിച്ചിരുന്ന നായികയ്ക്ക് എന്തോ അസൗകര്യം വന്നതോടെയാണ് പുതിയ ആളെ തിരഞ്ഞത്. നായികയ്ക്ക് വേണ്ടിയുള്ള അവസാനത്തെ തിരഞ്ഞെടുപ്പിനിടയിലായിരുന്നു ലാല്‍ ജോസ് സംവൃതയിലേക്ക് എത്തിയത്. മ്യൂസിക്കല്‍ വൈഫ് ഗ്രാന
ചിങ്ങപ്പുലരിയില്‍ ഞാന്‍ വീണ്ടും തുടങ്ങുന്നുവെന്ന് പേളി മാണി! ഞാനും വരുന്നുണ്ടെന്ന് പറഞ്ഞ് അമല പോളും
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ് പേളി മാണി. അഭിനയവും പാട്ടും അവതരണവുമെല്ലാം പരിചിതമാണെന്ന് പേളി ഇതിനകം തെളിയിച്ചതാണ്. സോഷ്യല്‍മീഡിയയിലും സജീവമായ പേളി പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ബിഗ് ബോസില്‍ മത്സരിച്ചതോടെയായിരുന്നു പ്രേക്ഷകര്‍ പേളിയെ അടുത്തറിഞ്ഞത്. നടനായ ശ്രിനിഷ് അരവിന്ദുമായുള്ള പ്രണയം മത്സരത്തിലെ നില
എന്തുണ്ടായിട്ട്? മമ്മൂട്ടി ചോദിച്ച ആ ചോദ്യം, നേടിയതെല്ലാം കഷ്ടപ്പെട്ടിട്ട് തന്നെയാണ്, ഒന്നും എളുപ്പത്തില്‍ കിട്ടിയതല്ല എന്ന് നിഖില വിമല്‍
ഇന്ന് മലയാള സിനിമയുടെ അഴകിയ ലൈലയായിട്ടാണ് നിഖില വിമല്‍ അറിയപ്പെടുന്ന. ഗുരുവായൂര്‍ അമ്പല നടയില്‍ എന്ന ചിത്രത്തിന് ശേഷം നടിയ്ക്ക് കിട്ടിയ സ്വീകരണം ഒന്ന് വേറെ തന്നെയാണ്. മലയാളത്തിലും തമിഴിലുമായി നല്ല കുറേ ചിത്രങ്ങളുമായി തിരക്കിലാണ് നടി. അതിനിടയില്‍ എസ് എസ് മ്യൂസിക് ചാനലിന്റെ പോട്കാസ്റ്റ് വീഡിയോയില്‍ സിനിമയിലേക്ക് എത്തിയതിനെ കുറിച്ചും, തുടക്കകാലത്തെ കു
30 വയസ്സിന് മേലെയായി, പണ്ട് ഭാവി വരനെ കുറിച്ച് പറഞ്ഞ ഡിമാന്റുകളൊന്നും ഇപ്പോഴില്ല, പ്രായമായി വരുമ്പോള്‍ വേദനകള്‍ പെട്ടന്ന് മറക്കാനുകും; നിത്യ മേനോന് പറയുന്നു
അഭിനയിച്ച സിനിമകളില്‍ എല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് നിത്യ മേനോന്. തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നിങ്ങനെ നാല് ഇന്റസ്ട്രികളിലും ഒരേ സമയം ഹിറ്റുകള്‍ സമ്മാനിച്ച നടി. എന്നാല്‍ ഇപ്പോള്‍ ജീവിതത്തോടെക്കെയുള്ള തന്റെ കാഴ്ചപ്പാടുകള്‍ ആകെ മൊത്തം മാറി എന്നാണ് നിത്യ പറയുന്നത്. ഗലാട്ട തമിഴിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
എത്രമാത്രം വേദന അച്ഛന് സഹിച്ചിട്ടുണ്ട് എന്നെനിക്കറിയാം, ആറ് മാസത്തെ ശാരീരിക മാറ്റത്തിന് എത്രമാത്രം കഷ്ടപ്പെട്ടു; അച്ഛന് ആശംസകളുമായി വിജയരാഘവന്റെ മകന്!
ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും വലിയ രീതിയിലുള്ള എതിരഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഒന്നുമില്ലാതെ ഒരു സംസ്ഥാന പുരസ്കാര പ്രഖ്യാപനം നടക്കുന്നത്. എല്ലാ വര്‍ഷവും ഒന്നല്ലെങ്കില്‍ മറ്റൊരു കാരണത്തിന് വിമര്‍ശനങ്ങള്‍ ഉയര്ന്നുകൊണ്ടേയിരിക്കാറുണ്ട്. പക്ഷേ ഇത്തവണ അര്‍ഹതപ്പെട്ടവരെ എല്ലാം അംഗീകരിച്ചു എന്ന അഭിപ്രായമാണ് പൊതുവില്‍ ഉള്ളത്. മികച്ച നടനും സംവിധായകനു
“ഈ സത്യം ഇതുവരെ അവളുടെ അമ്മയ്ക്ക് അറിയില്ല”! ഒരു കൈയിൽ ആസ്തലിൻ ഇൻഹേലറും മറുകൈയിൽ വൃത്തികെട്ട കോളേജ് ബാഗും; ദിവ്യയെ കുറിച്ച് വിനീത്!
പാട്ടുകാരനായെത്തി നടനായും സംവിധായകനായും തിരക്കഥാകൃത്തയുമെല്ലാം മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് നടൻ ശ്രീനിവാസന്റെ മൂത്ത മകനായ വിനീത് ശ്രീനിവാസൻ. കൈവച്ച എല്ലാ മേഖലകളിലും തിളങ്ങി കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ ശ്രദ്ധേയ താരങ്ങളിൽ ഒരാളായി മാറാൻ വിനീതിന് സാധിച്ചു. സിനിമാ തിരക്കുകളിക്കിടയിലും കുടുംബത്തിനൊപ്പം ധാരാളം സമയം ചെലവഴിക്കാൻ ശ്രമിക്ക
അച്ഛനെ കുറിച്ച് ചോദിച്ചാൽ അവൾക്ക് മറുപടിയുണ്ട്, അമ്മയുടെ ചിരിയും ഭംഗിയും, വൈറലായി രേവതിയുടെ മകളുടെ ചിത്രങ്ങൾ
സിനിമാ പ്രേക്ഷകരുടെ മനസിൽ വലിയ സ്ഥാനം നേടിയെടുത്ത നടിയാണ് രേവതി. അവിസ്മരണീയമായ നിരവധി കഥാപാത്രങ്ങൾ രേവതിക്ക് കരിയറിൽ ലഭിച്ചു. തമിഴകത്ത് ഒരു കാലത്ത് രേവതിക്ക് വേണ്ടി തിരക്കഥകൾ ഒരുങ്ങി. . അഭിനയ പ്രാധാന്യമുള്ള സിനിമകൾ മാത്രം തെരഞ്ഞെടുത്ത രേവതിക്ക് ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ തുടരെ ലഭിച്ചു. കരിയറിലെ ഒരു ഘട്ടത്തിൽ സംവിധാനത്തിലേക്കും രേവതി കടന്നു. നി