മക്കളെ സ്വന്തം നെഞ്ചോട് ചേർത്ത് നയൻ‌താര … വിക്കി പറഞ്ഞത് സത്യം, ലേഡി സൂപ്പര്‍ സ്റ്റാര്‍ വീട്ടില്‍ ഇങ്ങനെയാണ്! വാടകഗര്‍ഭമാണെങ്കിലും അമ്മ അമ്മയല്ലേ; ഇതൊരു വല്ലാത്ത ഫീലിങ്‌സ് ആണ് എന്ന് ആരാധകര്‍

news

നൂറ്റൊന്ന് മാര്‍ക്ക് തന്നെ നയന്‍താര എന്ന അമ്മയ്ക്ക് വിഘ്‌നേശ് ശിവന്‍ നല്‍കുന്നത് നൂറില്‍ നൂറ്റൊന്ന് മാര്‍ക്കാണ്. അത് എത്രത്തോളം യോജിക്കുന്നു എന്ന് പുതിയ ചിത്രങ്ങള്‍ ബോധ്യപ്പെടുത്തി തരും അമ്മ – അമ്മ തന്നെയാണ് വാടക ഗര്‍ഭധാരണത്തിലൂടെയാണ് നയന്‍താര ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായത് എങ്കിലും, പേറ്റ് നോവറിഞ്ഞില്ല എങ്കിലും അമ്മ അമ്മയല്ലാതെ ആവില്ലല്ലോ എന

ഞാന്‍ ഇപ്പോഴും വിവാഹിതനാണ്! മോതിരം ഉയര്‍ത്തിക്കാട്ടി അഭിഷേക് ബച്ചന്‍! വിവാഹമോചനത്തെക്കുറിച്ച് ഇതിലും മികച്ച പ്രതികരണം വരാനില്ല

news

സ്‌ക്രീനിലെ പ്രണയം ജീവിതത്തിലേക്കും പകര്‍ത്തിയവരാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. സന്തുഷ്ടകരമായ കുടുംബ ജീവിതമാണ് ഇവരുടേത്. എന്നാല്‍ പാപ്പരാസികള്‍ ഇവരെ വെറുതെ വിടാറില്ല ഒരുകാലത്തും. ഏത് പരിപാടിക്കെത്തിയാലും വിവാദങ്ങള്‍ തലപൊക്കാറുണ്ട്. ആഷും അഭിയും വേര്‍പിരിയലിന്റെ വക്കിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു അടുത്തിടെ പ്രചരിച്ചത്. ആനന്ദ് അംബാ

മറ്റുള്ളവരെ വേദനിപ്പിക്കേണ്ട എന്ന് കരുതിയാണ് ഞാന്‍ ഒന്നും പറയാത്തത്;എല്ലാത്തിനും കീര്‍ത്തിയുടെ മറുപടി, ഒന്നിനും പ്രതികരിക്കാത്തതിന്റെ കാരണം?

news

നടി മേനക സുരേഷിന്റെയും നിര്‍മാതാവ് സുരേഷ് കുമാറിന്റെയും രണ്ടാമത്തെ മകളായ കീര്‍ത്തി സുരേഷിന് സിനിമാ മോഹം വന്നപ്പോള്‍ ആദ്യം അച്ഛന്‍ എതിര്‍ത്തു. സിനിമയ്ക്കുള്ളിലെത്തപ്പെട്ടാല്‍ കേള്‍ക്കേണ്ട പലതുമുണ്ടാവും, അത് നേരിടാന്‍ നിനക്ക് കഴിയില്ല എന്ന കാരണത്താലാണ് അച്ഛന്‍ തന്നെ തടുത്തത് എന്ന് കീര്‍ത്തി സുരേഷ് പല ആവര്‍ത്തി പറഞ്ഞിരുന്നു. ചേച്ചിയുടെ പിന്തുണയോടെയാണ്

‘കാത്തിരുന്ന് കിട്ടിയ കുഞ്ഞിന് ഒട്ടിസമാണ്, ആയിരം ഡോളര്‍ ബെറ്റ് വയ്ക്കുന്നു’ സ്‌നേഹത്തോടെ അയച്ച മെസേജിന് ലിന്റുവിന്റെ മറുപടി, ഇതിലൊന്നും ഞാന്‍ തളരില്ല!

news

മിനിസ്‌ക്രീന്‍ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായികുന്ന ലിന്റു റോണി ഇപ്പോള്‍ യൂട്യൂബ് വ്‌ളോഗര്‍ ആണ്. വിവാഹത്തിന് ശേഷം അമേരിക്കയിലേക്ക് പോയ നടി അവിടെയുള്ള തന്റെയും കുടുംബത്തിന്റെയും വിശേഷം ഒന്നുവിടാതെ ആരാധകരെ അറിയിക്കാറുണ്ട്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഒരു മകന്‍ പിറന്നതും അവന്റെ വിശേഷങ്ങളും തന്നെയാണ് ലിന്റുവിന്റെ വീഡിയോയില്‍ ഇപ്പോള്‍ പ്ര

പതിനൊന്ന് മാസത്തെ വ്യത്യാസമേയുള്ളൂ, പ്രണയ വിവാഹമല്ല, വിവാഹത്തിന് ശേഷമാണ് പ്രണയം; ഭര്‍ത്താവിനൊപ്പമുള്ള റൊമാന്റിക് ചിത്രവുമായി ഐശ്വര്യ രാജീവ്

news

ഇത് പ്രണയ വിവാഹങ്ങളുടെ കാലമാണല്ലോ. അറേഞ്ച് ചെയ്ത് നടത്തുന്ന വിവാഹങ്ങള്‍ തീരെ കുറഞ്ഞു. അറേഞ്ച്ഡ് മാര്യേജ് ആണെന്ന് പറഞ്ഞാലാണ് ഇപ്പോള്‍ ആളുകള്‍ക്ക് കൗതുകം. അതെ, ഐശ്വര്യ രാജീവിന്റെയും അര്‍ജുന്റെയും അറേഞ്ച്ഡ് മാര്യേജാണ്. വിവാഹത്തിന് ശേഷമാണ് ഇരുവരും പ്രണയിക്കുന്നത്. ആ പ്രണയ നിമിഷങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണിപ്പോള്‍ നടി മാലിദ്വീപില്‍ ആഘോഷിച്ച ഹണിമൂ

സഹിക്കാന്‍ പറ്റാത്തത്ര വേദനയായിരുന്നു! സിസേറിയന് ശേഷം വീണ്ടുമൊരു സര്‍ജറി ചെയ്യേണ്ടി വന്നതിനെക്കുറിച്ച് അനുരാധ

Uncategorized

ലക്ഷ്മി നായരും കുടുംബവും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. അടുത്തിടെ തനിക്ക് സര്‍ജറി ചെയ്തതിനെക്കുറിച്ച് അവര്‍ തുറന്നുപറഞ്ഞിരുന്നു. ബാക്ക് പെയ്ന്‍ പ്രശ്‌നങ്ങളായിരുന്നു ആദ്യം വന്നത്. അങ്ങനെ നടത്തിയ പരിശോധനയിലാണ് സര്‍ജറി വേണമെന്ന് കണ്ടെത്തിയതെന്ന് ലക്ഷ്മി നായര്‍ പറഞ്ഞിരുന്നു. ആശുപത്രിയിലേക്ക് പോയതും, സര്‍ജറിയെക്കുറിച്ചും, അതിന് ശേഷമുള്ള അവസ്ഥയെക്കുറിച്ചുമെ

അമൃതയല്ല, വര്‍ഷയായിരുന്നു ശരി! എട്ട് വര്‍ഷത്തിന് ശേഷം ചന്ദനമഴ വീണ്ടും വൈറലാവുമ്പോള്‍ വില്ലത്തി വര്‍ഷ ഹാപ്പിയാണ്? വിശേഷങ്ങള്‍ പങ്കുവച്ച് ശാലുകുര്യന്‍

news

മലയാള ടെലിവിഷന്‍ ലോകത്ത് വൈറലായ സീരിയലുകളിലൊന്നാണ് ചന്ദനമഴ. 2014 മുതല്‍ 2018 വരെ ടെലിക്കാസ്റ്റ് ചെയ്തിരുന്ന സീരിയല്‍ ഇന്ന് 2024 ല്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. സീരിയലിലെ പല ഷോട്ടുകളും ട്രോളന്മാര്‍ വൈറലാക്കുമ്പോള്‍, ഇത്രവര്‍ഷം കഴിഞ്ഞും ആ കഥാപാത്രങ്ങള്‍ ജനങ്ങള്‍ ഓര്‍ത്തിരിക്കുന്നല്ലോ എന്ന സന്തോഷത്തിലാണ് സീരിലില്‍ വര്‍ഷ എന്ന കഥാപാത്രമായി

“അഹങ്കാരം മനസിൽ വന്നാൽ പിന്നെ ഉയർച്ചയുണ്ടാകാൻ ബുദ്ധിമുട്ടായിരിക്കും”, മഞ്ജു വാര്യരുടെ സെറ്റിലുണ്ടായ ദുരനുഭവം വെളിപ്പെടുത്തി സംവിധായകൻ

news

ഇനി ദിലീപുമായൊരു സിനിമ വരികയാണെങ്കിൽ ചെയ്യുമെന്ന് സംവിധായകൻ തുളസിദാസ്. മായപ്പൊൻമാനാണ് ദിലീപുമായി ചെയ്ത ആദ്യ സിനിമ. അതുകഴിഞ്ഞ് ദോസ്ത് ചെയ്തു. ഇടയ്ക്ക് ഞങ്ങൾക്കിടയിൽ ഒരു സൗന്ദര്യപ്പിണക്കമുണ്ടായെന്നും അദ്ദേഹം കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മഞ്ജു വാര്യരുടെ സിനിമാ സെറ്റിൽ പോയപ്പോഴുണ്ടായ ദുരനുഭവവും അദ്ദേഹം തുറന്നുപറഞ്ഞു. ‘ബഹുമാനക്കുറവ് ഉ

ആദ്യം സങ്കടമായിരുന്നു, ഇപ്പോള്‍ അത് മാറി! തളര്‍ന്നുപോയാലും ശക്തമായി തിരികെ വരുമെന്ന് നിമ്മി അരുണ്‍ഗോപന്‍

news

ടെലിവിഷനിലും യൂട്യൂബ് ചാനലിലൂടെയുമായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയതാണ് നിമ്മി അരുണ്‍ഗോപന്‍. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം നിമ്മി വീഡിയോയിലൂടെ പങ്കിടാറുണ്ട്. പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടിയേകിയും നിമ്മി എത്താറുണ്ട്. ഇപ്പോഴിതാ പുതിയൊരു റീല്‍സ് വീഡിയോയുമായെത്തിയിരിക്കുകയാണ് നിമ്മി. ഇത് കുറച്ച് പേഴ്‌സണലാണ്, ദൈര്‍ഘ്യം കൂടുതലാണ്

നിന്നെ ഓര്‍ക്കാതെ ഒരു സെക്കന്‍ഡ് പോലുമില്ല! ഏറ്റവും വേദനയേറിയ ദിവസത്തെക്കുറിച്ച് സീമ ജി നായര്‍

news

ശരണ്യ ശശിയും നന്ദു മഹാദേവയുമായി ആത്മബന്ധമുണ്ട് സീമ ജി നായര്‍ക്ക്. ക്യാന്‍സറിനോട് പൊരുതി അവര്‍ യാത്രയായപ്പോള്‍ ആ വേദന പങ്കുവെച്ച് സീമ എത്തിയിരുന്നു. ശരണ്യയുടെ അമ്മയും നന്ദുവിന്റെ അമ്മയും എനിക്ക് സഹോദരിമാരെപ്പോലെയാണെന്നും സീമ പറഞ്ഞിരുന്നു. ഇപ്പോഴിതാ ശരണ്യയെക്കുറിച്ചുള്ള സീമയുടെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ എന്റെ ജീവിതത്തിലെ ഏറ്റവും വേദ

Page 54 of 398