വ്യത്യസ്തമായ ശബ്ദത്തിലൂടെയായി ശ്രദ്ധിക്കപ്പെട്ട ഗായികയാണ് അഭയ ഹിരണ്മയി. സ്റ്റേജ് പരിപാടികളും സിനിമാഗാനങ്ങളുമൊക്കെയായി സജീവമാണ് അഭയ. ഇന്‍സ്റ്റഗ്രാമിലൂടെയായും തന്റെ വിശേഷങ്ങള്‍ ഗായിക പങ്കുവെക്കാറുണ്ട്. നിമിഷനേരം കൊണ്ട് തന്നെ അഭയയുടെ പോസ്റ്റുകള്‍ വൈറലായി മാറാറുണ്ട്. സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദറുമായുള്ള ലിവിങ് റ്റുഗദര്‍ ജീവിതവും, വേര്പിരിയ
സുധിയില്ലാത്ത ‘സുധിലയം’! ആ മനസിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഇത്! വീടിന്റെ പേരിനെക്കുറിച്ച് രേണു സുധി
വേദികളില്‍ നിന്നും വേദികളിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു കൊല്ലം സുധിക്ക് അപകടമുണ്ടായത്. വടകരയിലെ ഷോ കഴിഞ്ഞ് തിരിച്ച് കോട്ടയത്തേക്ക് പോവുന്നതിനിടയിലായിരുന്നു കാര്‍ അപകടത്തില്‍പ്പെട്ടതും സുധിയെ നഷ്ടമായതും. സുധി പോയന്ന് വിശ്വസിക്കാന്‍ ഇനിയും ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നായിരുന്നു പ്രിയപ്പെട്ടവരെല്ലാം പറഞ്ഞത്. അദ്ദേഹം ദൂരെ എവിടെയോ ഷൂട്ടിന് പോയിരിക
എടാ അഞ്ച് വര്‍ഷമായിട്ടും ഇതൊന്നും നിനക്കറിയില്ലേ! ശ്രീനിയുടെ ഇഷ്ടം ചോദിച്ചപ്പോള്‍ പേളി നല്കിയ മറുപടി
ബിഗ് ബോസില്‍ മത്സരിച്ചപ്പോഴായിരുന്നു പേളി മാണിയും ശ്രിനിഷ് അരവിന്ദും പ്രണയത്തിലായത്. ഇനി ഇവിടെ തുടരാന്‍ പറ്റില്ല, എങ്ങനെയെങ്കിലും പുറത്തേക്ക് പോയാല്‍ മതിയെന്ന് പറഞ്ഞ് ഷോയില്‍ നിന്നും പിന്‍വാങ്ങാനുള്ള തീരുമാനത്തിലായിരുന്നു പേളി. അതിനിടയിലാണ് ശ്രീനി സപ്പോര്‍ട്ടുമായെത്തിയത്. ആ ബന്ധം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇനിയുള്ള ജീവിതം ഒന്നിച്ചാവാമെന്ന്
അച്ഛന് പേരുദോഷം ഉണ്ടാക്കിയ മകന്, അവനെ കൊണ്ടൊന്നും പറ്റില്ല എന്ന് പറഞ്ഞവരെ കൊണ്ട് എഴുന്നേറ്റ് നിന്ന് കൈയ്യടിപ്പിച്ച ഫഹദ്; നസ്റിയയോടുള്ള പ്രണയം!
മലയാള സിനിമയ്ക്ക് അഭിമാനമാണ് ഫഹദ് ഫാസില്‍ എന്ന് അക്ഷരം തെറ്റാതെ പറയാന്‍ സാധിക്കും. കാരണം നടന്റെ അഭിനയ മികവ് കണ്ട് അന്യഭാഷാ നടന്മാരുടെയും സിനിമാ നിരൂപകരുടെയുമെല്ലാം കണ്ണി തള്ളിയിട്ടുണ്ട്. അഭിനയിക്കുകയാണോ ജീവിക്കുകയാണോ എന്ന് തിരിച്ചരിയാന്‍ കഴിയാത്ത വിധം ഫഹദ് ഫാസില്‍ ജീവിച്ചു തീര്‍ത്ത കഥാപാത്രങ്ങളെത്രെ. ഇന്ന് നടന്റെ നാല്പത്തിയൊന്നാം ജന്മദിനമാണ്. മലയാ
അങ്ങനെയാവുമ്പോള്‍ നിങ്ങളും വിജയി ആവും! ആദ്യ സിനിമ റിലീസ് ചെയ്ത് 10 വര്‍ഷം പിന്നിടുമ്പോള്‍ അഹാന കൃഷ്ണയ്ക്ക് പറയാനുള്ളത്
അച്ഛന് പിന്നാലെയായാണ് അഹാന കൃഷ്ണ എന്ന അമ്മു സിനിമയിലേക്കെത്തുന്നത്. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അരങ്ങേറ്റം. ഫര്ഹാന് ഫാസിലായിരുന്നു ചിത്രത്തിലെ നായകന്. അലന്‍സിയര്‍, അനില്‍ നെടുമങ്ങാട്, വിനായകന് തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. 2014 ആഗസ്റ്റ് എട്ടിനായിരുന്നു ചിത്രം തിയേറ്ററുകളിലേക്കെത്തിയത്
മഞ്ജുവിന്റെ ഒരു ഓർമ്മയും അവിടെയില്ല, അന്ന് കാവ്യക്ക് അമ്മ കൊടുത്ത വിളക്കല്ലേ ഇത്; പൂജാമുറിയിലും മാറ്റങ്ങൾ
കാവ്യാ മാധവൻ ദിലീപ് താര ദമ്പതിമാരെക്കുറിച്ചുള്ള ചർച്ചകൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഒരുപാട് ഹിറ്റുകൾ, സ്ക്രീനിലെ ബെസ്റ്റ് കെമിസ്ട്രി ഒക്കെയാണ് ഇരുവരെയും ചേർത്തുള്ള ഗോസിപ്പുകൾ ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ നിറയാൻ കാരണം. അന്ന് സമൂഹ മാധ്യമങ്ങൾക്ക് ഇന്നത്തെ കാലത്തിന്റെ അത്രയും പ്രചാരം നിലനിന്നിരുന്നില്ല എങ്കിലും ഇരുവരെയും ചേർത്തുള്ള ഗോസിപ്പ് കോളങ്ങൾക്
മുഖത്ത് എന്താ വല്ലാത്തൊരു മാറ്റം, ഹെയര്‍ സ്റ്റൈല്‍ മാറ്റിയോ, പത്ത് വയസ്സ് കുറഞ്ഞതുപോലെ; വൈറലാവുന്ന പ്രവീണയുടെ പുതിയ ചിത്രങ്ങള്‍
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ സുപരിചിതയാണ് പ്രവീണ. അഭിനേത്രി എന്ന് മാത്രം പറഞ്ഞാല്‍ പോല, പുരസ്കാരങ്ങളും അംഗീകാരങ്ങളും വാരിക്കൂട്ടിയഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടെയാണ് പ്രവീണ. നിലവില്‍ തമിഴ് സീരിയല്‍ ലോകത്ത് സജീവമാണ്. വലിയൊരു ഗ്യാപിന് ശേഷം പ്രവീണ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍
ശ്രീദേവിയുടെ മകളുടെ സൗത്ത് ഇന്ത്യന്‍ സിനിമയിലേക്കുള്ള അരങ്ങേറ്റം ഒട്ടും മോശമായിരിക്കില്ല! ജാന്‍വിയുടെ സൗന്ദര്യം തിളങ്ങുന്ന ദേവരയിലെ പാട്ട്!
ബോളിവുഡ് നടി എന്ന നിലയിലാണ് ശ്രീദേവിയുടെ മരണം എങ്കിലും, ഒരു കാലത്ത് സൗത്ത് ഇന്ത്യന്‍ സിനിമകളിലെ നായികാ സങ്കല്പമായിരുന്നു ശ്രീദേവി. ശ്രീദേവിയുടെ മരണശേഷം ഭര്‍ത്താവ് ബോണി കപൂര്‍ സൗത്ത് ഇന്ത്യന്‍ സിനിമകളോട് കൂടുതല്‍ താത്പര്യം കാണിക്കുന്നതും അതുകൊണ്ടാണ്. ഇപ്പോഴിതാ മകള്‍ ജാന്‍വി കപൂറിന്റെ വരവും സൗത്ത് ഇന്ത്യന്‍ സിനിമാ ലോകം ഏറ്റെടുത്തിരിയ്ക്കുന്നു ജൂനിയര
പ്രസവിച്ചപ്പോള്‍ പോലും ഇത്ര വേദനയില്ലായിരുന്നു! ഭര്‍ത്താവിന്റെ ഇഷ്ടം നോക്കി ചെയ്തതാണെന്ന് ജിസ്മി! വൈറലായി വീഡിയോ
കരിയറിലെയും ജീവിതത്തിലെയും കാര്യങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട് ജിസ്മി. വീണ്ടും വിവാഹിതയായതും, കുഞ്ഞതിഥിയുടെ വരവുമെല്ലാം പ്രേക്ഷകര്‍ അറിഞ്ഞതാണ്. സീരിയലിന് വേണ്ടിയുള്ള ഗെറ്റപ്പാണോ എന്നായിരുന്നു വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ ആരാധകര്‍ ചോദിച്ചത്. ചിത്രങ്ങള്‍ വൈറലായി മാറിയതോടെയായിരുന്നു വിവാഹ വിശേഷങ്ങള്‍ താരം പങ്കുവെച്ചത്. ആഗ്രഹിച്ചത
സാരിയുടുത്ത് മുല്ലപ്പൂ വെച്ചാല്‍ കല്യാണം കഴിച്ചാലോ എന്ന് തോന്നും! പക്ഷേ, പെട്ടെന്ന് അത് മാറും! വിവാഹത്തെക്കുറിച്ച് അനുശ്രീ
ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് കണ്ടവരാരും രാജശ്രീയെന്ന ക്യാരക്ടര്‍ മറക്കാനിടയില്ല. അരുണേട്ടാ എന്ന വിളിയുമായെത്തിയ നാടന്‍ പെണ്‍കുട്ടിയെ അവതരിപ്പിച്ചത് അനുശ്രീ ആയിരുന്നു. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരത്തിന് മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രിയങ്കരിയായി മാറുകയായിരുന്നു അനുശ്രീ. സോഷ്യല