കത്തി നില്‍ക്കുമ്പോള്‍ വിവാഹം, മക്കള്‍ സ്‌കൂള്‍ പോകാന്‍ തുടങ്ങിയപ്പോള്‍ തിരിച്ചുവരവ്, ഇപ്പോള്‍ ബോളിവുഡില്‍ സജീവം; എല്ലാത്തിനും കാരണമുണ്ട്, കൃത്യമായ പ്ലാനിങും!

news

കഴിഞ്ഞ വര്‍ഷത്തെ മികച്ച ക്രിട്ടിക്‌സ് നായികയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം സ്വീകരിച്ച് നില്‍ക്കുകയാണിപ്പോള്‍ ജ്യോതിക. ചടങ്ങിനിടയിലെ ഏതാനും ചിത്രങ്ങളും തന്റെ നന്ദിയും നടി ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. ബ്ലാക്ക് ഡ്രസ്സില്‍, ഫിലിം ഫെയറിന്റെ മൊമന്റോ ആ ബ്ലാക്ക് ലേഡിയെ പോലെ തന്നെയുണ്ട് ജ്യോതിക എന്നാണ് പ്രേക്ഷകാഭിപ്രായം. ഗ്ലാമര്‍ അല്പം കൂടിപ്പോയതില്‍

വിവാഹിതയായിരിക്കെ കോട്ടയം സ്വദേശി ജാനി ചാക്കോയുമായി പ്രണയം; ആദ്യ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞത് സ്വരചേര്‍ച്ചകള്‍ക്കൊടുവില്‍;ഉഷാ ഉതുപ്പിന്റെ ജീവിത കഥ ഇങ്ങനെ

news

ന്ത്യന്‍ പോപ് ഐക്കണ്‍ ഉഷ ഉതുപ്പിന്റെ ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പിന്റെ മരണം സംഭവിച്ചിട്ട് മണിക്കൂറുകള്‍ പിന്നിടവേയാണ് ഗായികയുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് ആരാധകര്‍ തിരിച്ചറിയുന്നത്. സിനിമാ പിന്നണി ഗായികയാകും മുന്നേ ഉഷാ അയ്യര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നിശാ ക്ലബ്ബ് ഗായിക വിവാഹിതയായിരിക്കെയാണ് കോട്ടയം സ്വദേശി ജാനി ചാക്കോ ഉതുപ്പുമായി പ്രണയത്തി

മീനാക്ഷി അങ്ങ് വലിയ കുട്ടിയായല്ലോ, അന്ന് അമ്മ തിരക്കുപിടിച്ച് കെട്ടിച്ചത് നന്നായില്ലേ? മകള്‍ക്കൊപ്പമുള്ള ആദ്യത്തെ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സാജന്‍ സൂര്യ!

news

ഇന്റസ്ട്രിയില്‍ എത്തിയാല്‍ വല്ല പേരുദോഷവും വന്നു ചേരും എന്ന് ഭയന്ന് 25 ആം വയസ്സിലാണ് സാജനെ അമ്മ പിടിച്ച് വിവാഹം ചെയ്യിപ്പിച്ചത്. അന്ന് ഭാര്യയ്ക്ക് 23 വയസ്സായിരുന്നു. പക്വതയില്ലാത്ത പ്രായത്തില്‍ ആരംഭിച്ച ദാമ്പത്യമാണ് എന്ന് പിന്നീടൊരിക്കല്‍ സാജന്‍ പറഞ്ഞിട്ടുണ്ട്. മിനിസ്‌ക്രീനിലെ മമ്മൂട്ടി എന്നാണ് സാജന്‍ സൂര്യ അറിയപ്പെടുന്നത്. അന്നും ഇന്നും ഒരേ അഴകും

ഏഴ് വര്‍ഷം വിവാഹം നടക്കാതെ പോവട്ടെ! തെസ്‌നി ഖാന്‍ അവിവാഹിതയായി തുടരുന്നതിന് പിന്നില്‍ ആ ശാപമോ?

news

സിനിമയിലും ചാനല്‍ പരിപാടികളുമായി സജീവമാണ് തെസ്‌നി ഖാന്‍. ഇത്രയും കാത്തിരുന്നെങ്കിലും ഒത്തിരി നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചുവെന്ന് താരം പറയുന്നു. ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു തെസ്‌നി മനസുതുറന്നത്. ഒത്തിരി കഷ്ടപ്പാടുകളിലൂടെ വന്നതാണ്. സ്വന്തമായി വീടൊന്നുമില്ലായിരുന്നു. അത് തരാന്‍ വേണ്ടി ദൈവം എന

എനിക്ക് കിട്ടിയ ഏറ്റവും വലിയ അഭിനന്ദനം! മമ്മൂക്കയുടെ വാക്കുകള്‍ മറക്കാനാവില്ല! ആദ്യ സിനിമയെക്കുറിച്ച് പറഞ്ഞ് ബീന ആന്റണി

news

ബീന ആന്റണിയും തെസ്‌നി ഖാനും അടുത്ത സുഹൃത്തുക്കളാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ സൗഹൃദം ഇന്നും ഇരുവരും നിലനിര്‍ത്തുന്നുണ്ട്. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം ഇവര്‍ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ അതിഥിയായി എത്തിയിരിക്കുകയാണ് ഇരുവരും. തന്റെ ആദ്യ സിനിമയെക്കുറിച്ച് ബീന ഷോയില്‍ സംസാരിച്ചിരുന്നു. മമ

അശ്വിന്‍ സ്വീറ്റ് ബോയ്! ഓസി പോവുന്നതോര്‍ക്കുമ്പോള്‍ സങ്കടമുണ്ട്! മകളുടെ വിവാഹത്തെക്കുറിച്ച് സിന്ധു കൃഷ്ണ

news

കൃഷ്ണകുമാറിന്റെ കുടുംബത്തിലെ വിശേഷങ്ങളെല്ലാം എല്ലാവരും അറിയാറുണ്ട്. വ്‌ളോഗിലൂടെയായി അമ്മയും മക്കളും സജീവമാണ്. കുടുംബസമേതമായും അല്ലാതെയുമൊക്കെയായി ഇവരെല്ലാം വീഡിയോകളുമായി എത്തുന്നുണ്ട്. അമ്മയും മക്കളും എന്ത് ചെയ്താലും വീഡിയോ എടുക്കുന്നത് കൊണ്ട് എനിക്കും എല്ലാം അറിയാന്‍ പറ്റാറുണ്ടെന്നാണ് കൃഷ്ണകുമാര്‍ പറയാറുള്ളത്. മക്കളില്‍ രണ്ടാമത്തെ ആളായ ഓസിയെന്ന ദി

ഞാൻ മരിക്കും വരെ ആ മുറിവ് ഉണ്ടാകും, ഉള്ളിലങ്ങനെ തന്നെ..: ഭാവന പറയുന്നു

news

സ്വന്തം വീട്ടിലെ ഒരാളെ പോലെ തോന്നുന്ന ചില അഭിനേതാക്കൾ ഉണ്ടാകും. അതിൽ ഒരാളാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ഭാവന ഇന്ന് തെന്നിന്ത്യയിലെ തന്നെ അറിയപ്പെടുന്ന അഭിനേത്രിയാണ്. അടുത്തിടെ മലയാള സിനിമയിൽ നിന്നും വിട്ടുനിന്ന നടി ഇപ്പോൾ മോളിവുഡിൽ സജീവമാകാൻ ഒരുങ്ങുകയാണ്. ഈ അവസരത്തിൽ തന്റെ ജീവതത്തിൽ ഉണ്ടായ നഷ്ടങ്ങളെ കുറിച്ച് ഭാവന പറഞ്ഞ കാര

അലറിക്കരയാന്‍ ശരിക്കും പാടുപെട്ടു! 18 ടേക്ക് പോയി അന്ന്! രംഭയെക്കുറിച്ച് മനോജ് കെ ജയന്‍! വീണ്ടും വൈറലായി വീഡിയോ

news

ഏത് തരം ക്യാരക്ടറും അനായാസേന അവതരിപ്പിക്കുന്നതാണ് ഒരു അഭിനേതാവിന്റെ വിജയം. വില്ലത്തരമായാലും സ്വഭാവിക കഥാപാത്രമായാലും നായകനായാലും മനോജ് കെ ജയന്‍ റെഡിയാണ്. അഭിനയം മാത്രമല്ല പാട്ടും വഴങ്ങുമെന്നും അദ്ദേഹം തെളിയിച്ചിരുന്നു. സ്റ്റേജ് ഷോകളില്‍ ഗാനങ്ങളുമായി അദ്ദേഹം എത്താറുണ്ട്. കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ സര്‍ഗത്തെക്കുറിച്ചും, ചിത്രത്തി

ജീവിതം തന്നെ മാറ്റിമറിച്ച മനോഹരമായൊരു യാത്ര! ഭര്‍ത്താവിനും പ്രിയപ്പെട്ടവര്‍ക്കുമൊപ്പമായി മീര വസുദേവ്

news

സുമിത്രയെന്ന പാവം വീട്ടമ്മയായി മീര വസുദേവ് എത്തിയപ്പോള്‍ പ്രേക്ഷകര്‍ക്ക് അമ്പരപ്പായിരുന്നു. തന്മാത്രയിലെ ലേഖ ആയിരുന്നു മീരയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പ്രേക്ഷക മനസില്‍ നിറഞ്ഞുനിന്ന ക്യാരക്ടര്‍. സംപ്രേഷണം തുടങ്ങി അധികം വൈകാതെ തന്നെ സുമിത്രയേയും സീരിയല്‍പ്രേമികള്‍ ഏറ്റെടുക്കുകയായിരുന്നു. സാധാരണ വീട്ടമ്മയില്‍ നിന്നും ബിസിനസുകാരിയിലേക്കുള്ള സുമിത്രയുടെ

വയനാട്ടിലെ കാര്യങ്ങള്‍ കണ്ടില്ലേ? നിങ്ങള്‍ക്കെങ്ങനെ വീഡിയോ ചെയ്യാന്‍ പറ്റുന്നു? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശ്രീക്കുട്ടി

news

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീക്കുട്ടി. ഒരുകാലത്ത് അഭിനയത്തിലൂടെ തിളങ്ങിയ താരം ഇപ്പോള്‍ യൂട്യൂബ് ചാനലുമായി സജീവമാണ്. വീട്ടിലെ കാര്യങ്ങളും ജീവിതത്തിലെ മറ്റ് വിശേഷങ്ങളുമെല്ലാം ശ്രീക്കുട്ടി വീഡിയോയിലൂടെ കാണിക്കാറുണ്ട്. ശ്രീക്കുട്ടിയുടെ ഭര്‍ത്താവും മകളും മാതാപിതാക്കളുമെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരാണ്. സ്ഥിരമായി വീഡിയോ പോസ്റ്റ് ചെയ്യാറുണ്

Page 58 of 398