ഐശ്വര്യ റായി ബച്ചന്‍ എന്ന പേര് എന്നും, എക്കാലവും ഗോസിപ്പ് കോളങ്ങളില്‍ സജീവമായിരുന്നു. 2007 ല്‍ അഭിഷേക് ബച്ചനുമായുള്ള പ്രണയ വിവാഹത്തിന് ശേഷമെങ്കിലും അതിനൊരു അവസാനമുണ്ടാവും എന്നാണ് കരുതിയത്. എന്നാല്‍ വിവാഹം കഴിഞ്ഞ് കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ വിവാഹ മോചന ഗോസിപ്പുകളും സജീവമായിരുന്നു. മകള്‍ ആരാധ്യ ബച്ചന്‍ പിറന്നതിന് ശേഷവും ആ ഗോസിപ്പിന് കുറവൊന്നും
ഉയ്യോ എന്തൊരു റൊമാന്‍സ്! ധ്വനിയുടെ അച്ഛന്‍, എന്റെ എല്ലാമെല്ലാം; യുവ കൃഷ്ണയ്ക്ക് ഹാപ്പി ബര്‍ത്ത്‌ഡേ പറഞ്ഞ് മൃദുല പങ്കുവച്ച വീഡിയോ
മലയാളം മിനിസ്‌ക്രീനില്‍ മാതൃകാ ദമ്പതികളായി മാറിക്കൊണ്ടിരിയ്ക്കുകയാണ് യുവ കൃഷ്ണയും മൃദുല വിജയ് യും. ഇരുവരുടെയും പ്രണയവും ഒരുമിച്ചുള്ള ജീവിതവും സോഷ്യല്‍ മീഡിയയില്‍ പ്രിതിഫലിക്കാറുണ്ട്. മകള്‍ ധ്വനി ബേബി കൂടെ ചേരുമ്പോള്‍ ജീവിതം സ്വര്‍ഗം! ഇന്‍സ്റ്റഗ്രാമിലൂടെയും മൃദ്വ വ്‌ളോഗ്‌സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് മൃദുലയും യുവയും വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നത്. ഇ
നോവായി ഷിജുവിന്റെ അവസാന വീഡിയോയും ചിത്രങ്ങളും.. കണ്ണീരോടെ സീരിയല്‍ ലോകം
വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മരിച്ച കാമറ അസിസ്റ്റന്റ് ഷിജുവിന്റെ വിയോഗത്തില്‍ നടി സീമ ജി നായര്‍. ഷിജുവിന്റെയും അമ്മയുടെയും മൃതദേഹം കണ്ടെത്തിയെന്നും ആദരാഞ്ജലികളില്‍ തീരുമോ ഈ ദുരന്തത്തിന്റെ വ്യാപ്തിയെന്നും സീമ കുറിച്ചു. ഫെഫ്ക എംഡി.ടി.വി അംഗമായ ഫോക്കസ് പുള്ളര്‍ ഷിജു വയനാട്ടിലെ വൈത്തിരി താലൂക്കിലെ വെള്ളരിമല മുണ്ടക്കൈ പ്രദേശത്തുണ്ടായ
നാട്ടില്‍ ഇത്രയും വലിയ ദുരന്തം നടക്കുമ്പോള്‍ റീല്‍ ഇട്ട് കളിക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ തോന്നുന്നു; ചോദ്യത്തിന് മറുപടിയുമായി ലിന്റു റോണി
മനുഷ്യമനസാക്ഷിയെ മരവിപ്പിയ്ക്കുന്ന സംഭവമാണ് ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിയ്ക്കുന്നത്. വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ നടക്കുത്തിലാണ് ഒരു നാടും ജനതയും. സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം കരയിപ്പിക്കുന്നതാണ്. സോഷ്യല്‍ മീഡിയയുടെ നല്ല സാധ്യതകളെ ഉപയോഗിച്ചുകൊണ്ടുള്ള രക്ഷാപ്രവര്‍ത്തനങ്ങളും, പ്രചരണങ്ങളും, സഹായങ്ങളും നടക്കുന്നു. സിനിമാ –
ഒരിക്കലും എനിക്ക് മതിമറന്ന് സന്തോഷിക്കാൻ ആയിട്ടില്ല, എന്നും സങ്കടം കൂടെയുണ്ടാകും; ഡാഡിയെ മിസ് ചെയ്യാറുണ്ട്!
മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രക്ക് കഴിഞ്ഞദിവസമായിരുന്നു പിറന്നാൾ. നാല് പതിറ്റാണ്ട് നീണ്ട സിനിമാ സംഗീത ജീവിതത്തിലൂടെ ചിത്ര ഇന്നും വിസ്മയിപ്പിക്കുകയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഒറിയ, ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളിലും പാടിയിട്ടുണ്ട് ചിത്ര. നിഷ്കളങ്കമായ ചിരിയും, എളിമയും ലാളിത്യവുമാണ് താരത്തിന്റെ മുഖമുദ്ര. ഇപ്പോഴിതാ താരത്ത
നിറത്തെയും രൂപത്തെയും പറഞ്ഞ് കുത്തി നോവിച്ചു: എല്ലാം അതിജീവിച്ചതെങ്ങനെ, തന്റെ വിജയരഹസ്യം വെളിപ്പെടുത്തി രജിനികാന്ത്!
ഏതൊരു വിജയിച്ച മനുഷ്യന് പിന്നിലും പ്രചോദനപരമായ ഒരു കഥയുണ്ടാവും എന്നാണ് പറയാറുള്ളത്. ആ കഥ, വളരാന്‍ ആഗ്രഹിയ്ക്കുന്ന പലര്‍ക്കും പ്രചോദനമായിരിക്കും. സ്‌റ്റൈല്‍ മന്നന്‍ രജിനികാന്ത് തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ആയി വളര്‍ന്നപ്പോള്‍, നിറത്തിന്റെ പേരില്‍ തഴയപ്പെട്ട പലര്‍ക്കും ആ വളര്‍ച്ച ഒരു പ്രചോദനമായിരുന്നു. രജിനികാന്തിന് തമിഴിന്റെ സൂപ്പര്‍സ്റ്റാര്‍ ആകാ
കള്ളം പറയേണ്ട ആവശ്യമില്ല, എന്റെ ആ ബിസിനസ് പൂട്ടി! വൈറലായ സോപ്പ് ബിസിനസ് അവസാനിപ്പിക്കാനുള്ള കാരണം വെളിപ്പെടുത്തി ഐശ്വര്യ ഭാസ്‌കരന്‍
നരസിംഹം, പ്രജ എന്നീ സിനിമകളില്‍ മോഹന്‍ലാലിന്റെ നായികയായി വന്ന് മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് ഐശ്വര്യ ഭാസ്‌കരന്‍. ആദ്യകാല നടി ലക്ഷ്മിയുടെ മകള്‍ കൂടെയായ ഐശ്വര്യയെ പാരിജാതം സീരിയലിലെ ആന്റിയമ്മയായി ഓര്‍ത്തുവയ്ക്കുന്നവരുമുണ്ട്. സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ല എങ്കിലും, സീരിയലുകളിലൂടെ ഐശ്വര്യ ഇപ്പോഴും അഭിനയ ലോകത്ത് തന്നെയുണ്ട് മള്‍ട്
ഒരു ചലനവുമില്ലാതെ ഇരുന്ന് പോയി! ഭര്‍ത്താവിനെ നഷ്ടമായ ആ ദിവസം ഓര്‍ത്തെടുത്ത് താര കല്യാണ്‍
അഭിനേത്രിയും നര്‍ത്തകിയുമായ താര കല്യാണ്‍ യൂട്യൂബ് ചാനലുമായി സജീവമാണ്. അഭിനയ ലോകത്തെയും വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുള്ള വിശേഷങ്ങളുമെല്ലാം പങ്കിടാറുണ്ട്. ഭര്‍ത്താവിനെക്കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു പുതിയ വീഡിയോയില്‍. 7 വര്‍ഷം മുന്‍പായിരുന്നു രാജേട്ടന്റെ വിയോഗം. അദ്ദേഹത്തിന്റെ വിയോഗവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വാര്‍ത്തകളായിരുന്നു പ്
അത് പറഞ്ഞാല്‍ കരഞ്ഞുപോവും! സിസേറിയന്‍ കഴിഞ്ഞ് ദിവസങ്ങള്‍ക്കകം പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുത്തതിനെക്കുറിച്ച് അമല പോള്‍
യൂട്യൂബ് ചാനലുമായി സജീവമാണ് പേളി മാണി. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം ചാനലിലൂടെ പങ്കിടാറുണ്ട്. സെലിബ്രിറ്റികളും പേളിയുടെ ചാനലില്‍ അതിഥികളായെത്താറുണ്ട്. ഇപ്പോഴിതാ അമല പോളാണ് പേളിക്കൊപ്പം. കുട്ടിക്കാലം മുതലേ തന്നെ അമലയും പേളിയും സുഹൃത്തുക്കളാണ്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി സജീവമാണ് അമല. അമലയുടെ വളര്‍ച്ചയില്‍ ഒരുപാട് സന്തോഷിക്കുന്ന ആളാ
ആ സ്വഭാവം എനിക്ക് ഇഷ്ടമില്ല! ഭാവി വരന്റെ ക്യാരക്ടറില്‍ ഇഷ്ടമല്ലാത്ത കാര്യത്തെക്കുറിച്ച് ശ്രീവിദ്യ മുല്ലച്ചേരി പറഞ്ഞത്?
കല്യാണത്തിന് നാളെണ്ണി കാത്തിരിക്കുകയാണ് ശ്രീവിദ്യ മുല്ലച്ചേരിയും രാഹുല്‍ രാമചന്ദ്രനും. കല്യാണത്തീയതി നിശ്ചയിച്ചത് മുതലുള്ള വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ പങ്കിടുന്നുണ്ട് ഇരുവരും. സുരേഷ് ഗോപിക്കായിരുന്നു ആദ്യത്തെ ക്ഷണം. അദ്ദേഹത്തെ ആദ്യം വിളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അത് സഫലമായി. ആദ്യം കുറി കൊടുക്കുമ്പോള്‍ താലത്തില്‍ കസവ് മുണ്ടും, വെറ്റിലയും,