സ്‌നേഹയെ കണ്ട് മകന്‍ പഠിച്ച കാര്യം! ഇത് അച്ഛനമ്മമാര്‍ക്ക് ഒരു വലിയ സന്ദേശമാണ്; വിഹാന് അച്ഛന്റെ അതേ ഛായയാണ് എന്ന് ആരാധകര്‍

news

അച്ഛനമ്മമാരെ കണ്ടാണ് മക്കള്‍ പഠിക്കുന്നത് എന്ന് എല്ലാവരും പറയും. കൗണ്‍സിലിങിലൊക്കെ എത്രയൊക്കെ ആവര്‍ത്തിച്ചാലും പലര്‍ക്കും അത് മനസ്സിലാവില്ല. കുട്ടികളുടെ മുന്‍പില്‍ വച്ച് മാതാപിതാക്കള്‍ വഴക്കടിക്കരുത് എന്നത് വലിയൊരു സന്ദേശമാണ്. നമ്മള്‍ എന്താണ് അവരുടെ മുന്നില്‍ വച്ച് പറയുന്നതും ചെയ്യുന്നതും, അതാണ് അവര്‍ കണ്ടു പഠിക്കുന്നതും, മനസ്സിലാക്കുന്നതും. അത് മന

സുരേഷ് ഗോപിയുടെ മകൾ മരിച്ചപ്പോൾ ഞാൻ തയ്ച്ച ആ ഷർട്ടാണ് കുഞ്ഞിനെ പുതപ്പിച്ചത്: ഇന്ദ്രൻസ്

news

മലയാളികളുടെ പ്രിയങ്കരനായ നടനാണ് ഇന്ദ്രന്‍സ്. വസ്ത്രാലങ്കാരകനായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച ശേഷമാണ് ഇന്ദ്രന്‍സ് അഭിനയ രംഗത്തേയ്ക്ക് എത്തിയത്. ഇപ്പോള്‍ ഇതാ സുരേഷ് ഗോപിയുടെ മകള്‍ മരിച്ചപ്പോള്‍ താന്‍ തയ്ച്ച ഷര്‍ട്ടാണ് പുതപ്പിച്ചതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ദ്രന്‍സ്. സുരേഷ് ഗോപി അഭിനയിച്ച ഉത്സവമേളം എന്ന സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സമയത്താണ് അദ

അമലാ പോളിന് കടിഞ്ഞൂല്‍ കണ്മണി..!! സ്റ്റിച്ചുകളുടെ വേദന മറന്ന് ചിരിച്ച് നടി.. ! കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് വീട്ടില്‍..!!

news

സിനിമാതാരം അമല പോള്‍ അമ്മയായി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ അമലയുടെ ഭര്‍ത്താവ് ജഗത് ദേശായിയാണ് കുഞ്ഞ് പിറന്ന വിവരം അറിയിച്ചത്. ജൂണ്‍ 11 നായിരുന്നു കുഞ്ഞിന്‍റെ ജനനം എന്നും പോസ്റ്റില്‍ ജഗത് പറയുന്നുണ്ട്. “ഇറ്റ്സ് എ ബോയ്!!, മീറ്റ് അവര്‍ ലിറ്റില്‍ മിറാക്കിള്‍, ഇളയ്” എന്ന ക്യാപ്ഷനോടെ ആണ് കുഞ്ഞിന്റെയും കുഞ്ഞുമായി വീട്ടിലേക്ക് കട

പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം വിവാഹ ജീവിതത്തിലെ സുന്ദര നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് സംവൃത

news

അഭിനയത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം മാറി കുടുംബജീവിതം ആസ്വദിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടി സംവൃത സുനിൽ. ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃത ഇപ്പോൾ. സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് തന്റെ വിശേഷങ്ങൾ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. വിവാഹ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളടങ്ങിയ ചിത്രങ്ങൾ

മകളെ കുറിച്ചുള്ള എന്റെ കണ്ണുനനയിപ്പിയ്ക്കുന്ന ഓര്‍മ; ഫാദേഴ്‌സ് ഡേയില്‍ പാപ്പുവിനൊപ്പമുള്ള വീഡിയോ പങ്കുവച്ച് ബാല

news

ലോക പിതൃദിനം ആണ്. അച്ഛന്മാര്‍ക്ക് ആശംസകള്‍ അറിയിച്ച് ഫോട്ടോകളും പോസ്റ്റുകളും പങ്കുവയ്ക്കുന്ന തിരക്കിലാണ് പലരും. അച്ഛനൊപ്പമുള്ള ഫോട്ടോകളും വീഡിയോകളുമൊക്കെയായി സെലിബ്രിറ്റികളും വന്നിട്ടുണ്ട്. അച്ഛന്മാരായ നടന്മാര്‍ മക്കള്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് അഭിമാന നിമിഷത്തെ കുറിച്ചും പറയുന്നു. മകള്‍ പാപ്പുവിന് ഒപ്പമുള്ള വീഡിയോ പങ്കുവച്ച് ബാലയും ഫാദേഴ്‌സ് ഡ

ബിഗ് ബോസിന് പുതിയ രാജാവ്, ഒടുവില്‍ വിജയിയെ പ്രഖ്യാപിച്ച് നടൻ മോഹൻലാല്‍

news

പ്രേക്ഷകരെ ആകാംക്ഷഭരിതമാക്കിയ 100 ദിവസങ്ങള്‍ക്ക് ഒടുവില്‍ ബിഗ് ബോസിന്റെ വിജയിയെ പ്രഖ്യാപിച്ചിരിക്കുന്നു. മലയാളി പ്രേക്ഷകര്‍ കാത്തിരുന്ന ആ ഫിനാലെയില്‍ ജിന്റോയെയാണ് വിജയ്‍യായി പ്രഖ്യാപിച്ചത്. പ്രവചനങ്ങളിലെ സാധ്യതാപട്ടിക ശരിവയ്‍ക്കും വിധമായിരുന്നു ഷോയുടെ വിജയിയെ പ്രഖ്യാപിച്ചത്. നാടകീയമായ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ വര്‍ണാഭമായ ഫിനാലെയില്‍ ജിന്റോയുടെ കൈ മോഹ

ജീവിതത്തിലൊരിക്കലും, ഒരു സ്ത്രീയെയും വേദനിപ്പിക്കാത്ത മനുഷ്യന്‍, ആ നഷ്ടത്തിന്റെ വേദന ഒരിക്കലും മായില്ല: അച്ഛനെ കുറിച്ച് അഭിരാമി സുരേഷ്

news

ഇന്ന് ജൂണ്‍ 16, ലോക പിതൃദിനം. അച്ഛന്‍മാരെ ആഘോഷിക്കുന്ന ദിവസം. പ്രിയപ്പെട്ട അച്ഛന് ഈ ദിവസം ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള പോസ്റ്റുകളും ഫോട്ടോകളും നിറയുകയാണ് സോഷ്യല്‍ മീഡിയയില്‍. പല പോസ്റ്റുകളും ഇമോഷണലാണ്. അക്കൂട്ടത്തിലൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് അഭിരാമി സുരേഷ്. അച്ഛന്‍ വിട്ടു പോയതിന്റെ നീറ്റല്‍ ഇനിയും ഉണങ്ങാതെ നില്‍ക്കുമ്പോള്‍, ഫാദേഴ്‌സ് ഡേ അല്പം ഇമോ

കരയിപ്പിക്കുമോ; പിറന്നാള്‍ ആശംസ അറിയിച്ച ഭാര്യ ഗോപികയോട് ജിപി; ഇത്ര ഇഷ്ടപ്പെട്ടത് എനിക്ക് തന്നെ അത്ഭുതമാണെന്ന് ഗോപിക

news

ഗോപിക അനിലിന്റെയും ഗോവിന്ദ് പദ്മസൂര്യയുടെയും വിശേഷം ഇപ്പോള്‍ ആരാധകര്‍ക്ക് ഒരു എന്റര്‍ടൈന്‍മെന്റ് ആണ്. ഇരുവരും വിവാഹിതരാകുന്നു എന്ന് പ്രഖ്യാപിച്ചതു മുതല്‍ തുടങ്ങിയതാണ് ഈ ആവേശം. ഒന്നിച്ച് ചേര്‍ന്നതിന് ശേഷം ഒരുമിച്ചുള്ള വളര്‍ച്ചയുടെ വിശേഷങ്ങള്‍ എല്ലാം ഗോപികയും ജിപിയും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നു. ജീവിതത്തിലെ ഓരോ കാര്യങ്ങളും ആഘോഷമാക്കുന്ന ജിപി

ചേട്ടാ എന്നെ ഫോളോ ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ച പെണ്‍കുട്ടിയോട് സലിം കുമാറിന്റെ മകന്‍ ചന്തുവിന്റെ മറുപടി; ‘കുട്ടി മറന്നതാ!’

news

ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇപ്പോള്‍ അഭിനയത്തില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ് സലിം കുമാര്‍. പക്ഷെ അച്ഛന്റെ സ്ഥാനത്തേക്ക് മകന്‍ ചന്തു സലിം കുമാര്‍ അതേ തലയെടുപ്പോടെ വന്നിട്ടുണ്ട്. യഥാര്‍ത്ഥ ജീവിതതത്തില്‍ ആയാലും സിനിമയില്‍ ആയാലും അച്ഛന്റെ തനി പകര്‍പ്പാണ് മകന്‍ എന്ന് പറയാതെ വയ്യ. സംസാരത്തിലും പെരുമാറ്റത്തിലും എല്ലാം പ്രേക്ഷകര്‍ക്ക് അത് അനുഭവിക

ഗോപി സുന്ദറിന്റെ പേര് പറഞ്ഞ് പരിഹസിച്ചു; കമന്റിട്ട ആളോട് തര്‍ക്കിച്ച് അഭയ ഹിരണ്‍മയി, ആരെയും ആശ്രയിച്ചല്ല ഞാന്‍ ജീവിച്ചത്!

news

ഗോപി സുന്ദറിന്റെ പേര് പറഞ്ഞുകൊണ്ടുള്ള അഭയ ഹിരണ്‍മയിക്ക് നേരെയുള്ള സൈബര്‍ അറ്റാക്ക് അവസാനിക്കുന്നില്ല. ഭാര്യയുമായി വിവാഹ ബന്ധം വേര്‍പിരിയുന്നതിന് മുന്‍പേ അഭയ ഹിരണ്‍മയിയുമൊത്ത് ഗോപി സുന്ദര്‍ ലിവിങ് ടുഗെതര്‍ റിലേഷന്‍ഷിപ് ആരംഭിച്ചത് അന്നേ വലിയ വിവാദമായിരുന്നു. ആ ബന്ധം വേര്‍പിരിഞ്ഞ്, ഗോപി സുന്ദര്‍ മറ്റ് ബന്ധങ്ങളിലേക്ക് പോയപ്പോഴും അഭയയ്ക്ക് നേരെയുള്ള സൈബ

Page 84 of 398