പത്തനംതിട്ടയിലെ സാറയ്ക്ക് സംഭവിച്ചത് ഞെട്ടിക്കും.. നടുങ്ങിത്തരിച്ച് ഒരു നാട്.. എല്ലാവരും ഇത് അറിയണം..ശ്രദ്ധിക്കാതെ പോകരുതേ നാളെ നമ്മുടെ വീട്ടിലും സംഭവിക്കാം ..

മനാമ: ബഹ്റൈനിൽ മലയാളി വിദ്യാർത്ഥിനി ഹൃദയാഘാതത്തെ തുടർന്ന് മ,രി,ച്ചു. പത്തനംതിട്ട കല്ലാശ്ശേരി സ്വദേശിനിയായ സാറ റേച്ചൽ ആണ് മ,രി,ച്ച,ത്. ബഹറിൻ ഏഷ്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് സാറ റേച്ചൽ.

ബുധനാഴ്ച വൈകിട്ട് ചെറിയ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീണ സാറ റേച്ചൽ സൽമാനിയ ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. ചികിത്സയിലിരിക്കെയായിരുന്നു മ,ര,ണം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *