വിവാഹ ബന്ധം വിജയിക്കാന്‍ വേണ്ടതെല്ലാം ചെയ്യാന്‍ ഞാന്‍ തയ്യാറാണ് അതൊരു വലിയ ഉത്തരവാദിത്തം

സുപ്പര്‍താരം ബാലകൃഷ്ണയുടെ നായികയായി എത്തിയതോടെ തെലുങ്കിലെ ശ്രദ്ധേയായ നടിയയി മാറിയിരിക്കുകയാണ് ഹണിറോസ്. തെലുങ്കില്‍ നിരവധി ആരാധകരെയാണ് ഹണിറോസ് ഒറ്റ ചിത്രത്തിലൂടെ നേടിയെടുത്തത്. തെലുങ്കില്‍ താരത്തിന് ഫാന്‍ പേജുകളും ഉണ്ട്. കേരളത്തില്‍ ഓടി നടന്ന് ഉല്‍ഘാടനം ചെയ്യുന്ന നടിയെന്നാണ് ഹണിറോസിനെ കുറച്ച് പറയാറുള്ളത്. എന്നാല്‍ ആന്ധ്രയിലും തെലുങ്കാനയിലും ഹണി ഉല്‍ഘാടങ്ങള്‍ക്ക് പോകാറുണ്ട്.

വിജയവാടയില്‍ ഒരു ഉല്‍ഘാടന ചടങ്ങിന് എത്തിയപ്പോള്‍ ഹണിറോസ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വിവാഹത്തെ കുറിച്ചാണ് ഹണിയോട് ആരാധകര്‍ ചോദിച്ചത്. വിവാഹം വലിയ ഉത്തരവാദിത്യം ആണെന്നാണ് ഹണിറോസ് പറഞ്ഞത്. ആ ഉത്തരവാദിദ്യം എടുക്കാന്‍ എനിക്ക് ഇഷ്ടമാണ് ഒരു വിവാഹ ബന്ധം വിജയകരമാകാന്‍ വേണ്ടി വേണ്ടുന്നതെല്ലാം ചെയ്യാന്‍ ഞാന് തയ്യാറാണ് എന്നായിരുന്നു ഹണിറോസ് പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *