എന്റെ അച്ഛനെ വരെ ഇറക്കിവിട്ടു ഉണ്ണി മുകുന്ദനെതിരെ പൊട്ടിത്തെറിച്ച് എലിസബത്ത്
ഉണ്ണീ ഇത് നിനക്ക് വേണ്ടി ഞാൻ ചെയ്തിരിക്കുമെന്ന് പറഞ്ഞ ബാല! നിങ്ങൾക്ക് നല്ലതുമാത്രം വരട്ടെയെന്ന് ഉണ്ണി അടുത്ത സുഹൃത്തുക്കളായ ഇവർക്കിടയിലെന്താണ് സംഭവിച്ചത്? വൈറലായി വീഡിയോ
ബ്രദര്‍, നിങ്ങളെന്തിനാണ് അഭിനയിക്കാതിരിക്കുന്നത്. നിങ്ങളെപ്പോലെയുള്ള ആളുകള്‍ സിനിമയില്‍ തിരിച്ചുവരണം. സിനിമയ്ക്ക് ഇതാണ് വേണ്ടത്. ബ്രേക്കാണെന്നായിരുന്നു ഞാന്‍ പറഞ്ഞത്. കുറച്ച് പേര്‍ക്കേ സിനിമ ഇന്‍ഡസ്ട്രിയില്‍ ഇങ്ങനെയുള്ള നല്ല മനസുള്ളൂവെന്നുമായിരുന്നു ബാല പറഞ്ഞത്.തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പരിചിതനായി മാറിയ താരമാണ് ബാല. ഷെഫീക്കിന്റെ സന്തോഷമെന്ന ചിത്രത്തിലൂടെയായി ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് അദ്ദേഹം. ഉണ്ണി മുകുന്ദനായിരുന്നു ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് ഉണ്ണി പ്രതിഫലം തന്നില്ലെന്ന് ബാല പറഞ്ഞിരുന്നു. ക്യാമറമാന് അടക്കം മറ്റ് ചിലര്‍ക്കും പ്രതിഫലം നല്‍കാനുണ്ടെന്നും ബാല പറഞ്ഞിരുന്നു. ബാലയ്ക്ക് കൃത്യമായി പ്രതിഫലം നല്‍കിയിരുന്നുവെന്ന് വ്യക്തമാക്കി ഉണ്ണി എത്തിയിരുന്നു. ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ തന്നെക്കുറിച്ച് സംസാരിക്കുന്ന ബാലയുടെ പഴയൊരു വീഡിയോ പങ്കുവെച്ചെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്.നിങ്ങള്‍ക്ക് നല്ലത് മാത്രം വരട്ടെയെന്ന ക്യാപ്ഷനോടെയായാണ് ഉണ്ണി മുകുന്ദന് ബാലയുടെ വീഡിയോ പങ്കുവെച്ചത്. എന്നെ പിന്തുണച്ച് സംസാരിക്കുന്ന എല്ലാവരോടും നന്ദി പറയുന്നു. മാളികപ്പുറമാണ് ഇനി റിലീസ് ചെയ്യുന്ന ചിത്രം. ഈ ഡിസംബറില്‍ മിക്കവാറും സിനിമ ഇറങ്ങും. സ്ക്രീനില്‍ കാണാം പ്രിയപ്പെട്ടവരെയെന്നും ഉണ്ണി കുറിച്ചിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ഉണ്ണിയുടെ പുതിയ പോസ്റ്റ് വൈറലായി മാറിയത്. നിരവധി പേരാണ് പോസ്റ്റിന് താഴെയായി കമന്റുമായെത്തിയിട്ടുള്ളത്.
വന്നിരിക്കും.ഉണ്ണി എന്നോട് ഒരേയൊരു ലൈന്‍ മാത്രമാണ് പറഞ്ഞത്. ഉണ്ണീ ഞാനൊരു പടം പ്രൊഡ്യൂസ് ചെയ്തപ്പോള്‍ നീ ഒരു വാക്ക് പോലും എന്റടുത്ത് ചോദിച്ചില്ല. വന്ന് അഭിനയിച്ചു. ക്യാരക്ടറിനെക്കുറിച്ചൊന്നും നീ ചോദിച്ചില്ല. നീ പ്രൊഡ്യൂസ് ചെയ്യുമ്പോള്‍ ഞാന്‍ വന്നിരിക്കും. നായകനായിട്ടോ ആക്ടറായിട്ടോ അങ്ങനെ കണ്ടിട്ടില്ല. നല്ലൊരു മനസ് നിനക്കുണ്ട്. അതെപ്പോഴും വേണം. ഉണ്ണി അഭിനയിക്കുന്ന സിനിമയുടെ സെറ്റിലേക്ക് ഞാന്‍ പോയിരുന്നു. അന്ന് ഉണ്ണി എന്റെ കൈയ്യില്‍ പിടിച്ച് പറഞ്ഞൊരു വാക്കുണ്ട്.നല്ല മനസ് ബ്രദര്‍, നിങ്ങളെന്തിനാണ് അഭിനയിക്കാതിരിക്കുന്നത്. നിങ്ങളെപ്പോലെയുള്ള ആളുകള്‍ സിനിമയില്‍ തിരിച്ചുവരണം. സിനിമയ്ക്ക് ഇതാണ് വേണ്ടത്. ബ്രേക്കാണെന്നായിരുന്നു ഞാന്‍ പറഞ്ഞത്. കുറച്ച് പേര്‍ക്കേ സിനിമ ഇന്‍ഡസ്ട്രിയില്‍ ഇങ്ങനെയുള്ള നല്ല മനസുള്ളൂവെന്നുമായിരുന്നു ബാല പറഞ്ഞത്. താരങ്ങളും ആരാധകരുമെല്ലാം പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയിട്ടുണ്ട്. നമ്മള് ശരിയായ പാതയിലാണെങ്കില്‍ അതെന്തിനാണ് മറ്റുള്ളവരെ ബോധിപ്പിക്കാന്‍ ശ്രമിക്കുന്നത്. അങ്ങനെ ശ്രമിച്ചാല്‍ അതിനേ സമയമുണ്ടാവൂയെന്നായിരുന്നു ഒരാള്‍ പറഞ്ഞത്.ആരാധകരുടെ പിന്തുണ.മുള്ളിനെ മുള്ള് കൊണ്ട് എടുക്കുക എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്, ഇപ്പൊ കണ്ടു. ഇങ്ങേരുടെ പിറകെ പോയി സമയം കളയാതിരിക്കുക. താങ്കളെ തകർക്കാൻ പലരും ശ്രമിക്കുന്നുണ്ട്. അതൊന്നും മൈന്റ് ചെയ്യാതെ മുന്നോട്ട് പോകൂ ബ്രോ. ബാലയ്ക്ക് എന്തെങ്കിലും മാനസിക സംഘർഷം ഉണ്ടാകും. അല്ലെങ്കിൽ ഏതെങ്കിലും ബാഹ്യ ശക്തികൾ ഇടപെട്ടു പറയിപ്പിക്കുന്നത് ആയിരിക്കും. വിട്ട് കളയുക. ഒന്നും മൈൻഡ് ചെയ്യാതെ പോകുക അവനവന്റെ കർമ്മത്തിൽ മാത്രം ശ്രെദ്ധ ചെലുത്തുക. ഉണ്ണിയും ബാലയും വെറും ചട്ടുകങ്ങൾ ആകാതിരിക്കുക, ഇവിടെ മറ്റൊരു കൂട്ടുകെട്ടിനു അവസരം കൊടുക്കാതിരിക്കാനാണ് നിരവധി പേരായിരുന്നു ഉണ്ണിയെ അനുകൂലിച്ചുള്ള കമന്റുകളുമായെത്തിയത്.
@All rights reserved Typical Malayali.
Leave a Comment