ഭാവനയെ കണ്ട് ആകെ പതറി ദിലീപ് ആരാധകര്‍ കൂട്ടത്തോടെ ഭാവനയുടെ അടുത്തേക്ക് ഓടി

പ്രശസ്ത ചലച്ചിത്ര നടിയാണ് ഭാവന. സഹ ഛായാഗ്രാഹകന്‍ ജി.ബാലചന്ദ്രമേനോന്റെയും പുഷ്പയുടെയും മകളായി 1986 ജൂണ്‍ 6ന് ജനിച്ചു. തൃശ്ശൂരാണ് സ്വദേശം. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ മലയാള സിനിമയില്‍ ഭാവന സജീവമായി.

മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നടനാണ്‌ ദിലീപ്. ഗോപാലകൃഷ്ണന്‍ എന്നാണ് യഥാര്‍ത്ഥ പേര്. 1968 ഒക്ടോബര്‍ 27ന് പത്മനാഭന്‍ പിള്ളയുടെയും സരോജയുടെയും മകനായി ജനിച്ചു. ആലുവ വിദ്യാധിരാജ വിദ്യാഭവനില്‍നിന്ന് പത്താം ക്ലാസ്സ് (1985) പൂര്‍ത്തിയാക്കിയതിനുശേഷം എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ബി എ എക്കണോമിക്‌സില്‍ ബിരുതം നേടി. മിമിക്രിയിലൂടെയാണ് ദിലീപ് കലാരംഗത്ത് എത്തിയത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *