യുവതിയെ അടക്കം ചെയ്ത കല്ലറയില്‍ നിന്നും അലറല്‍ ശബ്ദം ഒടുവില്‍ കല്ലറ പൊളിച്ചപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
മരണശേഷം നാട്ടുകാരെയും ബന്ധുക്കളേയും മുള്‍മുനയില്‍ നിര്‍ത്തി ഒരു യുവതി. ബ്രസീല്‍ സ്വദേശിയായ അല്‍മാദ്ര ഡാന്‍ത്രോസ് എന്ന യുവതിരുടെ മരണ ശേഷമാണ് ഞെട്ടിക്കുന്നതും വിജിത്രവുമായ സംഭവങ്ങള്‍ അരങ്ങേറിയയ്. രണ്ട് ഹൃദയാഘാദത്തെ തുടര്‍ന്ന് അന്തരിക അവയവങ്ങളുടെ തകരാറിലാണ് യുവതി മരണപെടുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ മതാചാര പ്രകാരം മൃതദേഹം സംസ്കരിച്ചു. എന്നാല്‍ ഇതിന് ശേഷം യുവതിയെ അടക്കം ചെയ്ത കല്ലറിയില്‍ നിന്നും തുടര്‍ച്ചയായി അലര്‍ച്ച കേള്‍ക്കുന്നതായി സമീപ വാസികള്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.പരിസര വാസികളുടെ പരാതി സഹിക്കാന്‍ വയ്യാതായതോടെ ബന്ധുക്കള്‍ എത്തി കല്ലറ തുറന്ന് പരിശോധിച്ചു.
അപ്പോള്‍ കാണാന്‍ കഴിഞ്ഞത് ഞെട്ടിക്കുന്ന കാഴ്ചകള്‍ ആയിരുന്നു. മൃതദേഹത്തതിന്റെ നെറ്റിയിലും കയ്യിലും മുറിവുകള്‍ ഉണ്ടായിരുന്നു. ശവപെട്ടിയില്‍ മറിഞ്ഞു കിടക്കുന്ന രീതിയില്‍ ആയിരുന്നു മൃതദേഹം. 37കാരിയുടെ വിരലുമപള്‍ മറിഞ്ഞ് അടര്‍ന്ന നിലയിലും ആയിരുന്നു. ഇതോടെ യുവതിയെ ജീവനോടെയാണോ അടക്കം ചെയ്തതെന്ന് ബന്ധുക്കള്‍ സംശയിക്കുകയായിരുന്നു.കല്ലറ പൊളിക്കുമ്പോള്‍ മൃതദേഹത്തില്‍ ചൂട് ഉണ്ടായിരുന്നൂ എന്നും ചില തൃസാക്ഷികള്‍ പറയുന്നു. തന്റെ മകള്‍ രക്ഷപെടാനായി ശ്രമിച്ചതാണ് പ്രദേശവാസികള്‍ കേട്ടതെന്നും യുവതിയുടെ അമ്മ പറയുന്നു. യുവതിയുടെ മൃതദേഹം ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു എന്ന് അറിയിക്കുകയായിരുന്നു.
@All rights reserved Typical Malayali.
Leave a Comment