തമിഴ് സിനിമാ ലോകത്തെ ഇളമുറക്കാരിയായ കുന്ദവി എന്നാണ് പൊന്നിയന്‍ സെല്വന് സീരീസിലെ ചിത്രങ്ങള്‍ പുറത്തിറങ്ങിയതിന് ശേഷം തൃഷ കൃഷ്ണന് അറിയപ്പെടുന്നത്. ഇപ്പോള്‍ കൈ നിറയെ സിനിമകളുമായി തിരക്കിലാണ് നടി. നാല്പത് വയസ്സ് പിന്നിടുമ്പോള്‍, ഇപ്പോഴും തമിഴിലെ മുഖ്യ നായികാ വേഷത്തില്‍ തന്നെ തൃഷ കൃഷ്ണന് നിറഞ്ഞു നില്ക്കുന്നു. എന്നാല്‍ ഇപ്പോള്‍ കരിയറിലെ തിരക്കുകളില്‍
എന്റെ ഹൃദയം അങ്ങ് അലിഞ്ഞുപോയി; അവളുടെ സ്റ്റെപ്പുകൾ എന്നേക്കാൾ നന്നായിരിക്കുന്നു; മഞ്ജുവിന്റെ വാക്കുകൾ ഷെയർ ചെയ്ത് പേളി
മഞ്ജു വാര്യർ എന്ന നടിയുടെ ഏറ്റവും പുത്തൻ റിലീസ് ആണ് വേട്ടയ്യൻ. സൂപ്പർ സ്റ്റാർ രജനിക്കൊപ്പം ആവേശം സൃഷ്ടിച്ച് കൊണ്ടാണ് മഞ്ജു വാര്യർ സോഷ്യൽ മീഡിയ ട്രെൻഡിങ് ലിസ്റ്റിലും ഇടം പിടിക്കുന്നത്. വെട്രിമാരൻ ചിത്രത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച മഞ്ജു ഇപ്പോൾ അവിടെയും തന്റെ വിജയക്കൊടി പാറിച്ചു കഴിഞ്ഞു. റിലീസ് ചെയ്തു ഒരു ആഴ്ച പിന്നിടുമ്പോൾ കോടികൾ ആണ് ചി
പാട്ട് ജീവവായുവാണ്! ഈ തിരിച്ചുവരവ് അദ്ദേഹം ആഗ്രഹിച്ചത്! ജയചന്ദ്രനെക്കുറിച്ച് ഹരിനാരായണന്
ഭാവഗായകന് പി ജയചന്ദ്രന് ആരോഗ്യം വീണ്ടെടുത്ത് വീണ്ടും സജീവമായിരിക്കുകയാണ്. മൈക്കിന് മുന്നിലെത്തിയ സന്തോഷം അദ്ദേഹം പങ്കുവെച്ചിരുന്നു. പ്രിയഗായകന്റെ തിരിച്ചുവരവ് പ്രിയപ്പെട്ടവരെല്ലാം ആഘോഷമാക്കിയിരുന്നു. അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്തതിനെക്കുറിച്ച് പറഞ്ഞുള്ള ബികെ ഹരിനാരായണന്റെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ഗുരുവായൂരപ്പനെ സ്തുതിച്ചുള്ള ഗാനമായിരുന
മലയാളത്തിന്റെ മരുമകനായി വരവ്; 3 വിവാഹങ്ങൾ, പാലാരിവട്ടത്ത് കൊട്ടാരം പോലെയുള്ള വീട്; എല്ലാം ഉണ്ടായിട്ടും ബാല എന്നും വിവാദങ്ങളിൽ
നടൻ ബാല ഇപ്പോൾ വിവാദങ്ങളിൽ പെടുന്നത് പതിവാണ്. നായകൻ, സഹനടൻ, വില്ലൻ-തുടങ്ങിയ എല്ലാ വേഷങ്ങളും സിനിമയിൽ ആടിത്തിമിർത്ത ബാല അടുത്തിടെ കോമഡിയും തനിക്ക് വഴങ്ങും എന്ന് തെളിയിച്ചിരുന്നു. കളഭം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറിയ ബാല തൂടര്‍ന്ന് മലയാള സിനിമയില്‍ സജീവമായി. മമ്മൂട്ടിയുടെ ബിഗ്ബിയിൽ അഭിനയിച്ചതോടെ ബാലയുടെ കരിയറില്‍ വലിയ വഴിത്തിരിവായി. വര്‍ഷങ്ങള
എന്തൊക്കെ കേട്ട ആളാണ്, ഇപ്പൊ എന്തായി! എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് മക്കളെന്ന് പേളി
എന്തൊക്കെ കേട്ട ആളാണ് പേളി മാണി എന്ന് സോഷ്യൽ മീഡിയക്ക് കൃത്യമായി അറിയാം. ശരിക്കും അന്ന് ഗോസിപ്പുകൾ അടിച്ചിറക്കിയ ആളുകൾ എല്ലാം ഇപ്പൊ താരത്തിന് കൈയ്യടിക്കുകയാണ്. കുടുംബം നോക്കാൻ ഒന്നും ആൾക്ക് ആകില്ല, സെലിബ്രിറ്റിയല്ലേ സെലിബ്രിറ്റി എന്നായിരുന്നു അന്നത്തെ പരാതികൾ. എന്നാൽ സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ് പേളി മാണി. അക്ഷരാർത്ഥത്തിൽ കുടുംബത്തിന്റെ നെടും
മണിയുടെ അറംപറ്റിയ വാക്കുകൾ; കൃത്യം 45 ആം വയസ്സിൽ നിമ്മിക്ക് ഒപ്പം തന്നെ കൂടി പക്ഷേ….വിധി തകർത്തുകളഞ്ഞ നിമ്മി- മണി ജീവിതം
ശ്രീലക്ഷ്മി മണി- മലയാളികളുടെ സ്വന്തം കലാഭവൻ മണിയുടെ മകൾ ആണ്. അച്ഛന്റെ മേൽവിലാസത്തിൽ അറിയപ്പെട്ടിരുന്ന ശ്രീലക്ഷ്മി അധികം വൈകാതെ ഡോക്ടറായി പുറത്തിറങ്ങും എന്നാണ് റിപ്പോർട്ടുകൾ. സിനിമാലോകത്ത് ഏറെ സജീവമായിരിക്കെയാണ് കലാഭവൻ മണിയുടെ അപ്രതീക്ഷിത വിയോഗം. 2016 മാർച്ച് 6-നായിരുന്നു കലാഭവന്‍ മണി വിടവാങ്ങിയത്. വര്‍ഷങ്ങള്‍ ഏറെ ആയെങ്കിലും ആ മണികിലുക്കം ഇന്നും മലയാള
ആലോചിച്ചുനോക്കിയേ…മോൾ വന്നതോടെയല്ലേ കോടീശ്വരനായത്; കോടികൾ വിലയുള്ള വീടുകൾ, സ്വത്തുക്കൾ, വണ്ടികൾ; രാജു എന്ന ഹീറോ
മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ എന്ന് അക്ഷരം തെറ്റാതെ വിളിക്കാം പൃഥ്വിരാജ് സുകുമാരനെ. ഒക്ടോബർ പതിനാറിന് നാല്പത്തിരണ്ടാം വയസിലേക്ക് കടക്കുകയാണ് ഈ സൂപ്പർ ഹീറോ. കൈ തൊട്ടതെല്ലാം പൊന്നാക്കുന്ന ശീലമാണ് അദ്ദേഹത്തിന്. പുതിയ സിനിമ എമ്പുരാന്റെ തിരക്കിലാണ് സംവിധായകൻ കൂടിയായ Prithviraj Sukumaran. പരാജയത്തിന്റെ കയ്പുനീര് രുചിച്ച ആളുകൂടിയാണ് അദ്ദേഹം അതുകൊണ്ടുതന്ന
പറ്റാവുന്ന എല്ലാ കാര്യവും പരമാവധി ചെയ്യുന്നുണ്ട്; ഓരോ ദിവസവും ഓരോ മാറ്റങ്ങൾ ഉണ്ടാകുന്നതാണ് മുന്നോട്ടുള്ള പ്രതീക്ഷ!
പറ്റാവുന്ന എല്ലാ കാര്യവും പരമാവധി ചെയ്യുന്നുണ്ട്; ഓരോ ദിവസവും ഓരോ മാറ്റങ്ങൾ ഉണ്ടാകുന്നതാണ് മുന്നോട്ടുള്ള പ്രതീക്ഷയെന്ന് സോഷ്യൽ മീഡിയ വൈറൽ കപ്പിൾ ലിജി സുജിത്. ലിജി പഴയതിനേക്കാളും ഉഷാറായതാണ് ഏറ്റവും വലിയ സന്തോഷം. ജീവിതത്തിൽ പ്രണയിച്ചുവിവാഹതിരായവരാണ് ലിജിയും സുജിത്തും. ഏറെ പ്രതീക്ഷയോടെ ജീവിതം തുടങ്ങിയ ഇരുവരെയും പക്ഷേ വിധി തളർത്തി കളഞ്ഞു. ചെറിയൊരു തലവേ
കളറിന്റെ പേരില്‍ 11 പാരന്റ്സ് വേണ്ട എന്ന് പറഞ്ഞ കുഞ്ഞിനെ ദത്ത് എടുത്ത സണ്ണി ലിയോണും ഭര്‍ത്താവും; ദൈവം തന്ന ഏറ്റവും വലിയ സമ്മാനമാണിവള്‍ എന്ന് ഡാനിയല്‍
സിനിമകള്‍ കണ്ട് സണ്ണി ലിയോണിനെ ഇഷ്ടപ്പെട്ടവര്‍ക്ക്, അവരോടുള്ള ബഹുമാനം കൂടിയത് വ്യക്തി ജീവിതത്തില്‍ നടി ചെയ്ത ചില കാര്യങ്ങളുടെ പേരിലാണ്. അതിലേറ്റവും പ്രധാനമാണ് ഒരു പെണ്‍കുഞ്ഞിനെ സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയലും ദത്തെടുത്ത് വളര്‍ത്തുന്നത്. മൂത്ത മകളാണ് നിഷ കൗര്‍ വെബെര്‍, നിഷയുടെ ഒന്‍പതാം പിറന്നാളാണ് ഇന്ന്. മകളുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ഡാനിയ
ഈ നിമിഷം ഞാന്‍ വല്ലാതെ ഇഷ്ടപ്പെടുന്നു, ഹൃദയം അലിയുന്ന കാഴ്ച; അമ്മയെന്ന നിലയില്‍ സന്തോഷവതിയായി അമല പോള്‍
അമല പോള്‍ ഇപ്പോള്‍ കുടുംബ ജീവിതം ആസ്വദിയ്ക്കുകയാണ്. സിനിമകളുടെ തിരക്കുകളില്‍ നിന്നെല്ലാം മാറി ഭര്‍ത്താവിനും മകനുമൊപ്പമുള്ള വിശേഷങ്ങള്‍ വല്ലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഏറ്റവുമൊടുവില്‍ ഓണത്തോട് അനുബദ്ധിച്ച് മകനൊപ്പം പങ്കുവച്ച മനോഹരമായ കുടുംബ ചിത്രം സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ് ആയിരുന്നു. ഇപ്പോഴിതാ ദീപാവലി ഒരുക്കങ്ങളുടെ ഭാഗമായി മ