മലയാളത്തിന് നഷ്ടപ്പെട്ട അപൂര്‍വ്വ നടനാണ് സുകുമാരന്‍. പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നീ രണ്ട് മക്കളെയും മലയാള സിനിമയ്ക്ക് തന്ന് മണ്മറഞ്ഞ നടന് ഇന്നും മല്ലിക സുകുമാരന്റെ വാക്കുകളിലൂടെ മലയാളികള്‍ക്ക് ജീവിക്കുന്ന ഓര്‍മയാണ്. ഭര്‍ത്താവ് സുകുമാരനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കാത്ത മല്ലികയുടെ അഭിമുഖങ്ങളില്ല. അങ്ങനെയുള്ള സുകുമാരന്‍ വേണ്ടി അമൃത ടിവിയില്‍
മുഖത്ത് പ്രായത്തിന്റെ മാറ്റമുണ്ട്, പക്ഷേ ഇപ്പോഴും ആ ചിരി അതു പോലെ തന്നെ; പലരും കളിയാക്കിയ ദാമ്പത്യ തന്റെ ദാമ്പത്യത്തില്‍ ഹാപ്പിയാണ്
തൊണ്ണൂറുകളില്‍ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലെല്ലാം നിറഞ്ഞു നിന്ന നായികയാണ് ദേവയാനി. പക്ഷെ എല്ലാ ഭാഷയിലും സജീവമായി നിന്നപ്പോഴും, ഗ്ലാമര്‍ വേഷങ്ങളോട് നടി പാടെ മുഖം തിരിച്ചതും ശ്രദ്ധേയമായിരുന്നു. ശാലീന സുന്ദരി വേഷങ്ങളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ അതേ ദേവയാനി തന്നെയാണ് ഇപ്പോഴും. രൂപത്തിലോ ഭാവത്തിലോ വലിയ വ്യത്യാസം ഒന്നും സംഭവിച്ചിട്ടി
ദിയയും അശ്വിനും ബാലിയിൽ ഹണിമൂൺ മൂഡിൽ ..ഒപ്പം അഹാനയും കൂട്ടരും
വാഹത്തിനുശേഷം ബാലിയില്‍ മധുവിധു ആഘോഷിക്കുകയാണ് നടന് കൃഷ്ണ കുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ദിയ കൃഷ്ണയും ഭര്‍ത്താവ് അശ്വിന് ഗണേഷും. നവദമ്പതികള്‍ക്കൊപ്പം ദിയയുടെ മാതാപിതാക്കളും സഹോദരിമാരും കൂടെയുണ്ട്. മാതാപിതാക്കളായ കൃഷ്ണ കുമാര്‍, സിന്ധു, സഹോദരിമാരായ അഹാന, ഇഷാനി, ഹന്‍സിക എന്നിവര്‍ ബാലിയില്‍ നിന്നുള്ള ചിത്രങ്ങളും റീലുകളും ഇന്‍സ്റ്
ഇങ്ങനെയൊരു അനുഭവം ആര്‍ക്കും വരാതിരിക്കട്ടെ എന്നേ ഞങ്ങള്‍ പറയൂ! ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഡിവൈനും ഡോണും
യൂട്യൂബ് ചാനലിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയതാണ് ഡിവൈനും ഡോണും. ഇവരുടെ മക്കളായ തോമുവും ചാക്കോച്ചനും വീഡിയോകളിലൂടെയായി പരിചിതരായി മാറിയവരാണ്. ഇപ്പോഴിതാ ഡോണിനൊപ്പമായി ക്യുആന്‍ഡ്എ വീഡിയോയുമായെത്തിയിരിക്കുകയാണ് ഡിവൈന്‍. ഇനി വെഡ്ഡിംഗ് ആനിവേഴ്സറി ആഘോഷിക്കുമ്പോള്‍ ചര്‍ച്ച് വെഡ്ഡിംഗ് ഡേറ്റായിരിക്കുമോ, അതോ രജിസ്റ്റര്‍ മാര്യേജിന്റെയോ എന്നാ
ആ കേക്കുകൾക്ക് പിന്നിലെ മലയാളി വീട്ടമ്മ; സുരേഷേട്ടൻ സ്വന്തം ചേട്ടൻ! നയൻതാര കെട്ടിപ്പിടിച്ചതും, ഭാഗ്യയുടെ കേക്ക് കട്ടിങ് നിമിഷങ്ങളും മറക്കാനാകില്ല
ലേഡി സൂപ്പർ സ്റ്റാർ നയൻതാര അവരുടെ പ്രയതമന്റെ പിറന്നാൾ ഇത്തവണ ആഘോഷിച്ചത് ദുബായിൽ ആയിരുന്നു. ഈ പിറന്നാൾ ആഘോഷത്തിന് പിന്നാലെയാണ് ദുബായ് മലയാളി വീട്ടമ്മ വിഗ്നേഷ് ശിവന് വേണ്ടി ഒരുക്കിയ കേക്കിന്റെ വിശേഷങ്ങൾ കൂടി സോഷ്യൽ മീഡിയയിൽ നിറയാൻ തുടങ്ങിയത്. ഒരു മലയാളി വീട്ടമ്മയാണ് നയൻതാരക്കും വിഗ്നേഷിനും വേണ്ടി കേക്ക് ഉണ്ടാക്കിയത് എന്ന് അറിഞ്ഞതോടെ മാധ്യമങ്ങളിലും വ
ഏറ്റവും പ്രിയപ്പെട്ടത് ഞങ്ങളുടെ പ്രണയകഥ! 29ാം വിവാഹ വാര്‍ഷിക ദിനത്തില്‍ സോന നായര്‍ പങ്കിട്ട പോസ്റ്റ് വൈറലാവുന്നു
സിനിമയിലും സീരിയലുകളിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് സോന നായര്‍. കരിയറിലെ മാത്രമല്ല ജീവിത വിശേഷങ്ങളും അവര്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്. ചാനല്‍ പരിപാടികളിലും സജീവമായി പങ്കെടുക്കാറുണ്ട് സോന. ഒരുകുടയും കുഞ്ഞുപെങ്ങളും എന്ന ടെലി സീരിയലിലൂടെയായിരുന്നു സോനയുടെ കരിയര്‍ തുടങ്ങിയത്. വിമന്‍സ് കോളേജില്‍ പഠിച്ചുകൊണ്ടിരുന്ന സമയത്തായി
തിരിച്ചറിയാന്‍ പറ്റാത്ത വിധം മാറി, വേറെ പ്രശ്നങ്ങളൊന്നുമില്ല! കനകയുടെ പുതിയ ഫോട്ടോകള്‍ വൈറലാവുന്നു; എന്താണ് കനകയുടെ ജീവിതത്തില്‍ സംഭവിച്ചത്
ഗോഡ്ഫാദര് എന്ന ചിത്രത്തിലെ മാലു മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട നടിയാണ്. സിദ്ധിഖ് – ലാല്‍ സംവിധാനം ചെയ്ത ഗോഡ്ഫാദര് എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ കനക പിന്നീട് മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയവര്‍ക്കൊപ്പമൊക്കെ മികച്ച കുറേ നല്ല സിനിമകളും കഥാപാത്രങ്ങളും ചെയ്തു. കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു കനക അപ
അവളെ സന്തോഷിപ്പിക്കാനാണ് ഞങ്ങള്‍ ജീവിക്കുന്നത് തന്നെ! പാപ്പുവിനായി ഒരുക്കിയത് 12 സമ്മാനങ്ങള്‍! വീഡിയോയുമായി അഭിരാമി സുരേഷ്
അമൃത സുരേഷിന്റെ മകളായ അവന്തികയെന്ന പാപ്പുവിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പാപ്പുവിനെ മകളെപ്പോലെ കരുതുന്ന അഭിരാമി 12 ഗിഫ്റ്റുകളായിരുന്നു നല്‍കിയത്. വ്ളോഗിലൂടെയായാണ് ആ വിശേഷം പങ്കുവെച്ചത്. പാപ്പുവിന്റെ 12ാം പിറന്നാളാണ്. 12 സമ്മാനങ്ങള്‍ ട്രഷര്‍ ഹണ്ടിലൂടെ നല്‍കാനാണ് ഞാന്‍ തീരുമാനിച്ചിട്ടുള്ളത്. ചെറുപ്പം മുതലേ ഒരുപാട് പെയ്ന് എടുത്തിട്ടുള്ള ആളാണ്
രണ്ട് വീട്ടുകാരും ചേര്‍ന്നായിരുന്നു വിവാഹം നടത്തിയത്! നാത്തൂന്റെ പ്രണയവിവാഹത്തെക്കുറിച്ച് അസ്ല മാര്‍ലി
വ്ളോഗിലും ചാനല്‍ പരിപാടികളിലൂടെയുമായി സജീവമാണ് അസ്ല മാര്‍ലി. പുതിയൊരു വീഡിയോയുമായെത്തിയിരിക്കുകയാണ് അസ്ല. കുറേക്കാലമായി ഒരു ക്യുആന്‍ഡ്എ വീഡിയോ ചെയ്തിട്ട്. ഈയൊരു രണ്ട് മാസമായിട്ട് കുറ്റപ്പെടുത്തലുകളും കളിയാക്കലുമൊക്കെയാണ് എനിക്ക് വന്നുകൊണ്ടിരിക്കുന്നത്. വീഡിയോകളുടെ താഴെയെല്ലാം നെഗറ്റീവ് കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. എന്താണ് അതിന് പിന്നിലെ കാര
എന്നെ വീട്ടിൽ നിന്നും അടിച്ചുപുറത്താക്കി എന്നൊക്കെയാണ് പറയുന്നത്; പേഴ്സണൽ ജീവിതത്തെ കുറിച്ച് അറിയാതെ വേദനിപ്പിക്കരുതെന്ന് പാർവതി
മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചത ആണ് പാർവതി വിജയ്. കുടുംബ വിളക്കിലെ ശീതളായി എത്തി പ്രേക്ഷക ശ്രദ്ധ നേടിയ നടിയുടെ പ്രണയവും വിവാഹവും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടി മൃദുല വിജയ് യുടെ സഹോദരി കൂടെയായ പാര്‍വ്വതി അടുത്തിടെ ആണ് സീകേരളത്തിലെ പുത്തൻ സീരിയലിലൂടെ അഭിനയരംഗത്തേക്ക് മടങ്ങി എത്തിയത്. . പാര്‍വണ്‍ എന്ന യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍