വീട്ടിൽ എത്താൻ യുവാവ് നടന്നത് മുന്നൂറ് കിലോ മീറ്റർ നടപ്പിന് ഇടയിൽ കാൽ കുഴഞ്ഞു വെള്ളം കുടിക്കാൻ കയ്യിൽ പൈസയില്ല നാട് ഏതു ദിശയിലാണു എന്ന് പോലും അറിയില്ല ആരെയും വിളിക്കാൻ കയ്യിൽ ഫോണില്ല പക്ഷെ എങ്ങനെ എങ്കിലും വീട്ടിൽ എത്തണം.വിഷമിച്ചു ഇരിക്കുന്ന ഭാര്യയെയും കുട്ടിയെയും കാണണം ശരീരം തളർന്നപ്പോഴും വീട് എന്ന ആഗ്രഹം കൊണ്ട് അനീഷ് മനസിനെ നേരെ നിർത്തി ഇടക്ക് വഴി
ചീരുവിന്റെ മരണശേഷം മേഘ്നയ്ക്കും കുഞ്ഞിനും നരകജീവിതം വെളിപ്പെടുത്തല്‍
എന്റെ പുഞ്ചിരിക്ക് പിന്നിലെ കാരണം നീ തന്നെയാണ് ഭര്‍ത്താവിന്റെ പിറന്നാള്‍ ദിനത്തില്‍ മേഘ്ന രാജ് പങ്കിട്ട ഇമോഷണല്‍ പോസ്റ്റ് വൈറലാവുന്നു.തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരദമ്പതികളാണ് ചിരഞ്ജീവി സര്‍ജയും മേഘ്ന രാജും. കുഞ്ഞതിഥിയുടെ വരവിന്റെ സന്തോഷമറിഞ്ഞ് അധികം കഴിയുന്നതിന് മുന്‍പായാണ് ചിരു വിടവാങ്ങിയത്. മേഘ്നയുടെ ദു:ഖം ആരാധകരും ഏറ്റ
ചുള്ളന് ലുക്കില്‍ കോക്രി കാണിച്ച് മമ്മൂക്ക ചാക്കോച്ചനും ടൊവീനോയ്ക്കും ഉഗ്രന്‍ പണി മമ്മൂക്ക മൈക്കെടുത്തപ്പോള്‍ ചിരിയടക്കാനാകാതെ കാണികള്‍
പ്രേക്ഷകൻ എന്ന നിലയിൽ 2018 എന്നെ അത്ഭുതപ്പെടുത്തി നൂറ്റാണ്ടിൻ്റെ പ്രളയ കഥയുമായി ജൂഡ് ആൻ്റണി, അഭിനന്ദനങ്ങളുമായി മമ്മൂട്ടി.ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ആരും മറന്നു പോകാത്ത ഒരു വര്‍ഷമാണ് 2018. നമ്മളെ ഒരുപാട് കാര്യം ഓര്‍മിപ്പിക്കുകയും നമ്മള് ഒരുപാട് കാര്യം മറക്കാന്‍ ശ്രമിക്കുകയും പഠിപ്പിക്കുകയും ചെയ്ത വര്‍ഷമാണ് 2018. ജൂഡ് ആന്തണിയുടെ തലയില്‍ കുറച്ചു
എന്റെ ജീവിതത്തില്‍ കഞ്ചാവ് തൊട്ടിട്ടില്ല ഞാന്‍ പോവാണ് മനസു തകര്‍ന്ന് ബാല
നല്ലതാണെങ്കിലും ചീത്തയാണെങ്കിലും ബാലയും ഉണ്ണി മുകുന്ദനും പറഞ്ഞുതീർക്കണം, അതിലേക്ക് പ്രേക്ഷകരെ ഉൾപ്പെടുത്തേണ്ടതില്ല പ്രതീഷ് ശേഖർ പിആർഒ.ഷെഫീക്കിൻ്റെ സന്തോഷം എന്ന ചിത്രത്തിൽ അഭിനയിച്ചതിൻ്റെ പേരിലുള്ള ഉണ്ണി മുകുന്ദൻ- ബാല പ്രതിഫല തർക്കമാണ് മലയാള സിനിമയിലെ ചർച്ചാ വിഷയം. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി താരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രതികരിക്കുന്നതോടെ വിവാദം
പാപ്പു ഇത്ര ഭംഗിയില്‍ പാടുമോ മകള്‍ അമൃതയുടെ വഴിയെ തന്നെ വീഡിയോ
എന്റെ മകളാണ് അവൾ ഡാഡിയുണ്ട് നിനക്ക് വേണ്ടി ജീവിതത്തിൽ എന്ത് കഷ്ടം വന്നാലും ഞാനുണ്ടെന്ന് മകളോട് ബാല.മകളോടുള്ള തന്റെ കളങ്കമില്ലാത്ത സ്നേഹത്തിന്റെ പേരിൽ താൻ കരുവാക്കപ്പെടുകയായിരുന്നുവെന്നും താരം മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. താൻ പൂർണ്ണ ഗർഭിണി ആയിരുന്ന സമയം ബാല നൽകിയ പിന്തുണയേകുറിച്ച് ഗായിക മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്.നടൻ ബാലയുടെയും കുടുംബത്തിന്റെയും
ഒരുപാട് വേദനകള്‍ അനുഭവിച്ചു അതില്‍ നിന്നെല്ലാം മോചനമായി ദാമ്പത്യ ജീവിതത്തെ കുറിച്ച് നടി ഭാമയുടെ വെളിപ്പെടുത്തല്‍
ഷെല്ലിൽ നിന്നും പുറത്തുവന്നു അമ്മ എന്ന നിലയിലും, വ്യക്തി എന്ന നിലയിലും ആസ്വദിക്കേണ്ട സമയമാണ്. ഭാമ പറയുന്നു.2020 ജനുവരിയിലായിരുന്നു ഭാമ അരുണിനെ വിവാഹം ചെയ്തത്. ദുബായില്‍ ബിസിനസുകാരനായിരുന്ന അരുണ്‍ വിവാഹശേഷം നാട്ടില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. ഭാമയുടെ സഹോദരി ഭര്‍ത്താവിന്റെ സുഹൃത്തായിരുന്നു അരുണ്‍.തെന്നിന്ത്യന്‍ ഭാഷകളിൽ എല്ലാം തിളങ്ങിയനടിയാണ് ഭാമ. ന
വിവാഹം കഴിഞ്ഞിട്ട് ഒന്‍പതു വര്‍ഷം സന്തോഷ വാര്‍ത്ത അറിയിച്ച് ഷഫ്നയും സജിനും കേക്ക് മുറിച്ച് ആഘോഷം തുടങ്ങി
കല്യാണം കഴിഞ്ഞിട്ട് എട്ടൊന്‍പത് വര്‍ഷമായില്ലേ നിങ്ങളില്‍ ആര്‍ക്കാ പ്രശ്നം എന്ന് ചോദിച്ച അവതാരകയ്ക്ക് സജിനും ഷഫ്നയും നല്കിയ മറുപടി, ഇങ്ങനെ ഇതുവരെ ആരും ഞങ്ങളോട് ചോദിച്ചിട്ടില്ല.ഞങ്ങളുടെ വ്യക്തി ജീവിതത്തിലേക്ക് കടന്ന് കയറി ആരും അത്തരം ചോദ്യം ചോദിക്കാറില്ല. അതിന് സമ്മതിക്കാറില്ല. ക്ലോസ് സര്‍ക്കിളില്‍ ഉള്ളവര്‍ മാത്രമാണ് എന്നും ചോദിയ്ക്കുന്നത്. അതുകൊണ
ചേച്ചിയുടെ രണ്ടു കാലിനും വയ്യ എന്നിട്ടും ഓടി നടന്ന് എല്ലാം ചെയ്തു സീമയുടെ കഷ്ടപ്പാട് കണ്ട് കണ്ണുനിറഞ്ഞ് നടി മായാ കൃഷ്ണന്
ഞാൻ കഴിഞ്ഞ ദിവസം മണിമയാമ്പിള്ളി ചേട്ടന്റെ വീടിനു കല്ലിട്ടുകഴിഞ്ഞു നിങ്ങളോടു ഒരു സന്തോഷം പങ്ക് വെക്കാനുണ്ടെന്ന് പറഞ്ഞിരുന്നു. അത് നാളെയാണ്. മായയുടെ വീടിന്റെ പാലുകാച്ചൽ ആണ്. എടക്കാട്ടുവയലിൽ അവൾക്കായി മേടിച്ച സ്ഥലത്തു ഒരു വീടൊരുങ്ങി. ഞാൻ നടന്നു നീങ്ങിയ വഴികളിൽ ഉണ്ടായ കടമ്പകൾ ചെറുതായിരുന്നില്ല.നടന്നു നീങ്ങിയ വഴികളിൽ ഉണ്ടായ കടമ്പകൾ ചെറുതായിരുന്നില്ല മണി
28-ാം വയസില്‍ 14കാരിയെ വിവാഹം കഴിച്ചു 42-ാം വയസില്‍ പ്രിയപ്പെട്ടവളെ വിധവയാക്കി മരണവും നടന് എംജി സോമന്റെയും സുജാതയുടെയും ദാമ്പത്യ കഥ
14ാം വയസിലായിരുന്നു ഞങ്ങളുടെ വിവാഹം എന്നോട് ഒന്നിനും അദ്ദേഹം നോ പറഞ്ഞിട്ടില്ല! എംജി സോമന്റെ കുടുംബത്തിലെ ഇപ്പോഴത്തെ വിശേഷങ്ങൾ.14ാമത്തെ വയസിലാണ് ഞാന്‍ സോമേട്ടന്റെ ജീവിതത്തിലേക്ക് വന്നത്. അദ്ദേഹം എയര്‍ഫോഴ്സില്‍ ജോലി ചെയ്യുകയായിരുന്നു. അച്ഛനും അമ്മയ്ക്കും ഒറ്റ മോനാണ്. എയര്‍ഫോഴ്സില്‍ ജോലി ചെയ്തിരുന്ന സോമേട്ടനെയാണ് എനിക്ക് കൂടുതലിഷ്ടം.മലയാളികളുടെ പ്രി
എം80 മൂസയിലെ റസിയ ആളാകെ മാറിയല്ലോ ഇപ്പോള്‍ നടിയ്ക്ക് എന്താണ് ജോലിയെന്ന് അറിയാമോ എല്ലാം മൂസക്കായിന്റെ പൊന്നുമോളുടെ ഭാഗ്യം
ഉപ്പാന്റെ റസിയ മോൾ ഇന്ന് എയർ ഹോസ്റ്റസായി ആകാശത്ത് പാറിപ്പറന്ന് നടക്കുന്നു അഞ്ജുവിനൊപ്പം വിനോദ് കോവൂർ ചിത്രം വൈറൽ.എന്നോടും സുരഭിയോടും ചോദിച്ചു. നടക്കുമോന്ന്. ധൈര്യമായ് മുന്നേറി കൊള്ളാൻ ഞങ്ങൾ പറഞ്ഞു. അങ്ങനെ റസിയ ആ സ്വപ്നം പൂവണിയിച്ചു. ഇപ്പോൾ കഴിഞ്ഞ കുറേ വർഷങ്ങളായ് അവൾ മാനത്തൂടെ പാറി പറക്കുന്ന വിവരം അറിയുമ്പോൾ സന്തോഷമാണ് അഭിമാനമാണ്. എയർ ഹോസ്റ്റസ് ആയിട