ബിഗ് ബോസില്‍ മത്സരിച്ചതോടെയായിരുന്നു സിജോ ജോണിനെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതലായി മനസിലാക്കിയത്. അവസാന വാരം വരെ ഷോയിലുണ്ടായിരുന്നു സിജോ. ഷോയില്‍ നിന്നും ഇറങ്ങിയാലുടന്‍ വിവാഹമാണെന്ന് സിജോ പറഞ്ഞിരുന്നു. ജീവിതകഥ പറയുന്നതിനിടയിലായിരുന്നു പ്രണയത്തെക്കുറിച്ചും വാചാലനായത്. സിജോ തിരിച്ചെത്തിയപ്പോള്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാനായെത്തിയവരുടെ കൂട്ടത്തില്‍ ഭ
പൈസക്കാര്‍ക്ക് എന്തും ആവാമല്ലോയെന്ന് വിമര്‍ശനം! എന്തറിഞ്ഞിട്ടാണ് നിങ്ങളൊക്കെ ഇങ്ങനെ പറയുന്നത്! മറുപടിയുമായി ശീതളും വിനുവും
സോഷ്യല്‍മീഡിയയിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയതാണ് ശീതളും വിനുവും. ഇവരുടെ വ്ളോഗുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്്. അടുത്തിടെയായിരുന്നു ഇവര്‍ക്ക് മകന് ജനിച്ചത്. ഗര്‍ഭിണിയായത് മുതലുള്ള വിശേഷങ്ങളെല്ലാം ഇവര്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. വീഡിയോകളുടെ താഴെയായി വരുന്ന നെഗറ്റീവ് കമന്റുകള്‍ക്ക് മറുപടിയുമായെത്തിയി
എല്ലാം ആഗ്രഹിച്ചത് പോലെ നടക്കട്ടെ! ഡിവൈന്‍-ഡോണ്‍ സന്തോഷവാര്‍ത്ത ഏറ്റെടുത്ത് പ്രിയപ്പെട്ടവര്‍
യൂട്യൂബ് ചാനലിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയാണ് ഡിവൈന്‍. ജീവിത വിശേഷങ്ങളെല്ലാം വ്ളോഗിലൂടെയായി പങ്കിടാറുണ്ട്. ഡോണും തോമുവും ചാക്കോച്ചനുമെല്ലാം വീഡിയോകളിലുണ്ടാവാറുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ പുതിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ഡിവൈന്‍. പള്ളിയിലെ കല്യാണവും മക്കളുടെ മാമോദീസയുമൊക്കെ നടക്കാന്‍ പോവുകയാണ്. അതിനുള്ള തയ്യാറെടുപ്പുകളെക്കുറിച
മലയാള സിനിമ സംഗീതത്തില്‍ എന്റെ ശബ്ദത്തിന് ഇടമില്ലായിരുന്നു; ഇപ്പോഴും പാട്ട് പഠിക്കുന്നു: ജാസി ഗിഫ്റ്റ്
മലയാള സിനിമാ സംഗീതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട പാട്ടായിരുന്നു ലജ്ജാവതിയേ. അതുവരെ വന്ന പാട്ടുകളില്‍ നിന്നും വിഭിന്നമായാണ് ജാസിയുടെ പാട്ടുകള്‍ വന്നത്. ഫോര്‍ ദി പീപ്പിള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലൊരു വിപ്ലവം തന്നെ സൃഷ്ടിക്കുകയായിരുന്നു ജാസി ഗിഫ്റ്റ് എന്ന സംഗീത സംവിധായകനും ഗായകനും. തന്റെ ശബ്ദത്തിലെ വ്യത്യസ്തത കൊണ്ടു തന്നെയാണ് ജാസി ഗ
വിവാഹിതയായിട്ട് രണ്ട് വര്‍ഷം! എന്റെ എല്ലാം അദ്ദേഹം! പ്രിയതമനെക്കുറിച്ച് ആതിര മുരളി! പോസ്റ്റ് വൈറല്‍
ആതിര മുരളിയും ജയേഷും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. സംഗീതമായിരുന്നു ഇവരെ ചേര്‍ത്ത് നിര്‍ത്തിയത്. കുട്ടിക്കാലം മുതലേ തന്നെ ആതിര പാട്ടില്‍ സജീവമായിരുന്നു. റിയാലിറ്റി ഷോയിലൂടെ തുടങ്ങി പിന്നീട് സിനിമയും സ്റ്റേജ് പരിപാടികളുമായി മുന്നേറുകയായിരുന്നു. ഗാനമേളകളിലും മറ്റുമായി ജയേഷും സജീവമാണ്. പ്രണയത്തെക്കുറിച്ചും, വിവാഹത്തെക്
ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ അവള് ഇത് ചെയ്തേനെ! സുബി സുരേഷിനെക്കുറിച്ച് പറഞ്ഞ് രാഹുല്‍! വീഡിയോ വൈറല്‍
സുബി സുരേഷിന്റെ പിറന്നാളായിരുന്നു കഴിഞ്ഞുപോയത്. കൂടെയില്ലെങ്കിലും മകളുടെ പിറന്നാള്‍ ചെറുതായി ആഘോഷിക്കുകയായിരുന്നു കുടുംബം. സുബിയുടെ സുഹൃത്തായ രാഹുലും കേക്ക് മുറിക്കുന്ന സമയത്ത് എത്തിയിരുന്നു. സുബിയുടെ പിറന്നാള്‍ ഞങ്ങള്‍ ആഘോഷിച്ചു എന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് വീഡിയോയുടെ താഴെയായി കമന്റുകള്‍ പങ്കുവെച്ചിട്ടുള്ളത്. അ
സുചിത്രക്ക് സംഭവിച്ചത്! സർജറി കഴിഞ്ഞപ്പോൾ കൂട്ടിരുന്നത് ലാലേട്ടൻ; അവരുടെ ദാമ്പത്യജീവിതം കണ്ടുപഠിക്കേണ്ടതെന്ന് ആരാധകർ
മാതൃകാദമ്പതികൾ എന്നാണ് സിനിമ മേഖലയിലെ പലരും മോഹൻലാൽ സുചിത്ര ബന്ധത്തെക്കുറിച്ചു പറയാറ്. ലാലേട്ടന്റെ തിരക്കുകൾ എല്ലാം കണ്ടറിഞ്ഞ പെരുമാറുന്ന കുടുംബിനി ആണ് സുചിത്ര. ഏത് യാത്രയിലും സുചിയേയും ഒപ്പം കൂട്ടാൻ ശ്രമിക്കുന്നയാളാണ് മോഹൻലാൽ. ശരിക്കും പറഞ്ഞാൽ അദ്ദേഹത്തിന്റെ നിഴലായി ഒപ്പം നിൽക്കുന്ന ഭാര്യ. 28ാമത്തെ വയസ്സിലായിരുന്നു മോഹന്‍ലാലിന്റെ ജീവിതത്തിലേക്ക് സ
ഏട്ടന് കൊടുത്ത വാക്കാണത് പാലിക്കുന്നു! മോളേ ഇതിൽ കൂടുതൽ എങ്ങനെ സ്നേഹിക്കാൻ കഴിയും; കാവ്യയോട് സ്നേഹമെന്ന് ഫാൻസ്
മലയാള സിനിമയിലെ സംഭവബഹുലമായ വിവാഹം ഏതായിരുന്നു എന്ന് ചോദിച്ചാല്‍ മിക്ക സിനിമാപ്രേമികൾക്കും ആദ്യം ഓര്‍മയില്‍ വരുന്നത് കാവ്യയുടെയും ദിലീപിന്റെയും വിവാഹം തന്നെയാകും. ഒരുപാട് ഗോസിപ്പുകള്‍ക്കൊടുവിലായിരുന്നു ആ വിവാഹം. പെട്ടന്ന് ഒരു സുപ്രഭാതത്തില്‍ ചാനലുകാരെയെല്ലാം വിളിച്ചുവരുത്തി ലൈവ് ആയി ദിലീപ് കാവ്യയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തുകയായിരുന്നു. ആ വിവാഹം
അപ്രതീക്ഷിതമായി സംഭവിച്ച വേർപാട്, എന്നെ തനിച്ചാക്കി പോയി’; ഭർത്താവ് രവിയുടെ ഓർമകളിൽ ഉള്ളുലഞ്ഞ് ശ്രീജ രവി
ശ്രീജ രവി എന്ന പേരിനേക്കാൾ മലയാളികൾക്ക് സുപരിചിതം അവരുടെ ശബ്ദമാകും. അതിന് കാരണം ഒരു കാലത്ത് കാവ്യ മാധവൻ, നയൻതാര തുടങ്ങി ബേബി ശ്യാമിലി വരെയുള്ളവരുടെ ശബ്ദം ശ്രീജയായിരുന്നു. കുഞ്ഞുങ്ങൾക്ക് വരെ മനോഹരമായി ഡബ്ബ് ചെയ്യുന്ന ശ്രീജ ഇപ്പോൾ ഡബ്ബിങ് ആർട്ടിസ്റ്റ് മാത്രമല്ല നടിയുമാണ്. നാല്‍പ്പത്തിയഞ്ച് വര്‍ഷത്തിനുള്ളിൽ ആറ് ഭാഷകളിൽ രണ്ടായിരത്തോളം സിനിമകളിൽ ശ്രീജ
മുറപ്പെണ്ണാണ്, മാമന്റെ മകള്‍ തന്നെ മതി ഭാര്യയായി എന്ന് എങ്ങനെ തീരുമാനിച്ചു? വര്‍ഷയിലേക്ക് എത്തിയതിനെ കുറിച്ച് കാര്‍ത്തി സൂര്യ
അങ്ങനെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ കാര്‍ത്തിക് സൂര്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ഇന്നലെ ഏറെ വൈകിയാണ് വിവാഹത്തിന്റെ വീഡിയോകളും ഫോട്ടോകളും എല്ലാം പുറത്തു വിട്ടത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തു. സെലിബ്രിറ്റികളായി മഞ്ജു പിള്ളയും സാബു മോനും എല്ലാം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു വീഡിയോയുടെ അവസാനത്തിലാണ