കൊല്ലം സുധിയുടെ ആഗ്രഹം പോലെ അദ്ദേഹത്തിന് ഒരു വീട് ലഭിച്ചിരിക്കുന്നു. ഈ ലോകത്ത് നിന്നും അദ്ദേഹം വിടവാങ്ങി എങ്കിലും മക്കൾക്കും ഭാര്യക്കും വേണ്ടിയാണ് വീട് ഒരുങ്ങിയത്. കഴിഞ്ഞ ദിവസമായിരുന്നു സുധിയുടെ വീടിന്റെ പാല് കാച്ചൽ ചടങ്ങു നടന്നത്. സാംസ്കാരിക സാമൂഹിക രംഗത്തെ മിക്ക ആളുകളും പങ്കെടുക്കാൻ എത്തിയ ചടങ്ങിൽ വച്ചായിരുന്നു താക്കോൽ ദാനം. വീട് നിർമ്മാണം നടക്ക
കല്യാണം കഴിഞ്ഞ സമയത്ത് ജിപിയ്ക്ക് കുറച്ച് ജാഡയുണ്ടായിരുന്നു എന്ന് പേളി, 10 വര്‍ഷം കൊണ്ട് നേടിയെടുത്ത ഇമേജ് ഒറ്റ എപ്പിസോഡ് കൊണ്ട് അവള് ഇല്ലാതാക്കി എന്ന് ജിപി
പേളി മാണിയും ഗോവിന്ദ് പദ്മസൂര്യയും തമ്മിലുള്ള സൗഹൃദം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ചതാണ്. ഡി ഫോര്‍ ഡാന്‍സിന്റെ ഫ്ളോറില്‍ വച്ച് ആദ്യമായി കണ്ടതുമുതല്‍, പിന്നീടുണ്ടായ മനോഹരമായ കുറേ നിമിഷങ്ങളെ കുറിച്ച് സംസാരിക്കുകയാണ് പേളിയും ജിപിയും. മനോരാജ്യം എന്ന ജിപിയുടെ പുതിയ സിനിമയുടെ പ്രമോഷനാര്ത്ഥം പേളി മാണി ഷോയില്‍ എത്തിയതായിരുന്നു ജിപി. എന്നാല്‍ ഷോയില്‍ മനോ
മറച്ചുവയ്ക്കാന്‍ ഒന്നുമില്ലി, അന്ന് അടിയായിരുന്നു; രണ്ടാം വിവാഹ വാര്‍ഷികം ഒരാഴ്ച കഴിഞ്ഞ് ആഘോഷിക്കുന്നതിനെ കുറിച്ച് ശ്രിയ അയ്യര്‍
നടിയും അവതാരകയും ബോഡി ബില്ഡറുമൊക്കെയായ ശ്രിയ അയ്യരെ മലയാളികള്‍ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ല. തന്റെ ജീവിതത്തില്‍ സംഭവിച്ച കയ്പ്പുനിറഞ്ഞ അനുഭവങ്ങളെ കുറിച്ചെല്ലാം ശ്രിയ നേരത്തെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. അതിനെയെല്ലാം അതിജീവിച്ചാണ് താരം തന്റെ ജീവിതവും കരിയറും പടുത്തുടര്‍ത്തിയത്. ഒന്നും മറച്ചുവയ്ക്കുന്നത് ശീലമില്ലാത്തത് കൊണ്ടു തന്നെ വിവാഹ
ആറുവർഷത്തെ കാത്തിരിപ്പ്! കുഞ്ഞുസ്വകാര്യം ഇപ്പോൾ പരസ്യമായി; ആദ്യ കണ്മണി എത്താൻ ഇനി നാളുകൾ മാത്രം; വീണ്ടും ചിത്രങ്ങളുമായി താരം
രതി നിര്വ്വേതം സിനിമിലെ പപ്പു ആയെത്തി പ്രേക്ഷകരുടെ മനം കവർന്ന നടൻ ആണ് ശ്രീജിത്ത് വിജയ്. സിനിമകളില്‍ നിന്ന് ചുവട് മാറ്റി ഇപ്പോള്‍ സീരിയലുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുകയാണ് താരം. സൂര്യ ടിവിയിലെ അമ്മക്കിളിക്കൂട് എന്ന സീരിയലിലും ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് പരമ്പര കുടുംബവിളക്കിലും ഒക്കെ ലീഡ് റോളിൽ ആയിരുന്നു ശ്രീജിത്ത് എത്തിയിരുന്നത്. 2
സുധിയുടെ മക്കളെ പൊന്നുപോലെ നോക്കണം! ഒരു കുറവും വരുത്തരുത്! രേണുവിനെ വീഡിയോ കോളില്‍ വിളിച്ച് സുരേഷ് ഗോപി
കൊല്ലം സുധിയുടെ ഏറ്റവും വലിയൊരു സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്. നീയും മക്കളും എന്നും വാടകവീട്ടില്‍ കഴിയേണ്ടി വരില്ല. നമുക്കൊരു വീടുണ്ടാക്കണം എന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നുവെന്ന് ഭാര്യ രേണു പറഞ്ഞിരുന്നു. മനസിലെ ആഗ്രഹം സഫലമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ബാധ്യതകളൊക്കെ തീര്‍ത്ത് വീട് എന്ന ലക്ഷ്യവുമായി മുന്നേറുന്നതിനിടയിലായിരുന്ന
പ്രണയിച്ച് തുടങ്ങി ഒരുവര്‍ഷം പിന്നിട്ടപ്പോഴായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച! വിവാഹ വാര്‍ഷിക ദിനത്തില്‍ നൂബിനും ബിന്നിയും പറഞ്ഞത്
നൂബിനും ബിന്നിയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ഇവരുടെ വിശേഷങ്ങള്‍ വൈറലായി മാറാറുണ്ട്. അഭിന.ത്തിന് പുറമെ യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട് ഇരുവരും. നിമിഷനേരം കൊണ്ട് തന്നെ വീഡിയോകള്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ പ്രത്യേകതകള്‍ ഏറെയുള്ളൊരു വീഡിയോയുമായെത്തിയിരിക്കുകയാണ് നൂബിന്. പുറത്ത് നിന്ന് ഫുഡ് മേടിക്കാമെന്നായിരുന്നു കര
ഭർത്താവിന്റെ കാര്യം തത്ക്കാലം ചോദിക്കേണ്ട …എനിക്ക് ഇപ്പോൾ മകനുണ്ട് ..തുറന്നടിച്ച് നവ്യ നായർ
അഭിനയത്തിന് പുറമെ നൃത്തവേദികളിലും സജീവമാണ് നവ്യ നായർ. നന്ദനത്തിലെ ബാലാമണി എന്ന പൊട്ടത്തി ഒന്നുമല്ല റിയൽ ലൈഫ് നവ്യ. പറയാൻ ഉള്ള കാര്യങ്ങൾ പറയാൻ ഉള്ള സമയത്തൊക്കെയും നവ്യ നായർ പറഞ്ഞിട്ടുണ്ട്. വ്യക്തമായ നിലപാടുള്ള താരം പലപ്പോഴും സോഷ്യൽ മീഡിയയുടെ പ്രശംസ നേടിയിട്ടുണ്ട്. റിയാലിറ്റി ഷോ ജഡ്ജായും അഥിതി ആയും മിനി സ്ക്രീൻ രംഗത്തും നവ്യ തന്റെ സാന്നിധ്യം അറിയിച്
സിനിമ ഒരു മാഫിയാ സംഘമാണ്; എനിക്കൊരു അപകടം പറ്റി; ഇനി വരുന്നവർ ശ്രദ്ധിച്ച് നിൽക്കണം’: 92-ൽ നടി ഉഷ നടത്തിയ തുറന്നുപറച്ചിൽ വീഡിയോ ചർച്ചയാകുന്നു
സിനിമ ഒരു മാഫിയാ സംഘമാണ്; എനിക്കൊരു അപകടം പറ്റി; ഇനി വരുന്നവർ ശ്രദ്ധിച്ച് നിൽക്കണം’: 92-ൽ നടി ഉഷ നടത്തിയ തുറന്നുപറച്ചിൽ വീഡിയോ ചർച്ചയാകുന്നു.പതിറ്റാണ്ടുകൾക്കു മുമ്പിൽ മലയാള സിനിമയിൽ ഉയർന്ന പ്രതിഷേധ ശബ്ദത്തിന്റെ വീഡിയോ റെക്കോർഡ് പുറത്ത്. നടി ഉഷ 1992ൽ നടത്തിയ തുറന്നു പറച്ചിലിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. തനിക്ക് പറ്റിയ അപകടത്
ഉല്ലാസിന്റെ ദിവ്യ ചില്ലറക്കാരിയല്ല; വക്കീലാണ്, നാട്ടിലെ വിഷയങ്ങൾ പരിഹരിക്കാൻ ഒക്കെ മുൻപിൽ നിൽക്കുന്ന ആളാണ്; വിശേഷങ്ങൾ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കോമഡി താരമാണ് ഉല്ലാസ് പന്തളം. അടുത്തിടെ ആണ് അദ്ദേഹം വിവാഹിതനാകുന്നത്. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് അദ്ദേഹത്തിന്റെ ജീവിത സഖിയായി എത്തിയത്. സാളിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തില്‍ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്
ലൊക്കേഷനില്‍ കണ്ടുമുട്ടിയ നഴ്സിനെ പ്രണയിച്ച് കെട്ടിയത് എങ്ങനെയാണ്? ഒരമിച്ച് ജീവിച്ചു തുടങ്ങിയിട്ട് അഞ്ചു വര്‍ഷം! ഓരോ വര്‍ഷവും അനുഗ്രഹമാണെന്ന് സെന്തില്‍
മിമിക്രിയിലൂടെയും, മിനിസ്ക്രീന്‍ പരമ്പരകളിലൂടെയും അഭിനയ ലോകത്തേക്ക് എത്തിയതാണ് സെന്തില്‍ കൃഷ്ണ. കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കിയുള്ള ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന വിനയന് സിനിമയില്‍, കലാഭവന്റെ റോളില്‍ എത്തിയതോടെയാണ് സെന്തില്‍ കൃഷ്ണയുടെ സിനിമ ഭാവി തെളിഞ്ഞത്. നായകനായി അഭിനയിച്ച സിനിമയ്ക്ക് ശേഷം മലയാള സിനിമയില്‍ നിന്ന് ഒത്തിരി നല്ല വേഷങ്ങള്‍ സെന