ഇന്ന് വാർത്താ കോളങ്ങളിൽ നിറയുന്ന ഒരു പേരാണ് വിജെ മച്ചാൻ. സ്വന്തം ഡയലോഗിലൂടെ മാത്രം ആളുകളെ കൂട്ടിയ മച്ചാന്റെ വിജയ യാത്ര പൊടുന്നിനെ ആയിരുന്നു. അടുത്തിടെ വരെ സ്വന്തം പേര് വെളിപ്പെടുത്താൻ മച്ചാൻ ആഗ്രഹിച്ചിരുന്നില്ല, എന്റെ മച്ചാനെ എന്ന ഒറ്റ ഡയലോഗിൽ അദ്ദേത്തിന്റെ ഫാൻസ് ആയവരാണ് ഒട്ടുമിക്ക സോഷ്യൽ മീഡിയ പ്രേമികളും. വയനാടിന്റെ ഉൾപ്പെടെ അത്യാവശ്യം അവശ്യ ഘട്ട
കാവ്യ എങ്ങനെയാണ് ഇത്രയും മെലിഞ്ഞത് എന്ന് അറിയണോ? പൂര്‍വ്വാധികം ശക്തിയോടെ കാവ്യ മാധവന്‍ തിരിച്ചുവന്ന സന്തോഷത്തില്‍ ആരാധകര്‍!
പഴയ കാവ്യ മാധവനായി കാവ്യ തിരിച്ചെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ കാവ്യ മാധവന്‍ ഇപ്പോള്‍ ഇടവിട്ട ദിവസങ്ങളില്‍ നിരന്തരം തന്റെ പുതിയ ഫോട്ടോകള്‍ പങ്കുവച്ചുകൊണ്ടിരിയ്ക്കുകയാണ്. ഫോട്ടോ പങ്കുവയ്ക്കുന്നതിന് പിന്നിലെ ലക്ഷ്യം, ലക്ഷ്യ എന്ന തന്റെ ഓണ്‍ലൈന്‍ ബൊട്ടീക് ആണെങ്കിലും കാവ്യ ഭംഗി എന്നും കാണാന്‍ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ്
ഒരാൾക്കും ഒരു സഹായവും ചെയ്യാത്ത ആളാണോ ബിജു; കോടികൾ കിട്ടുന്ന വരുമാനം എന്ത് ചെയ്യുന്നു;?
സോഷ്യൽ മീഡിയക്കും, കേരളകരക്കും ഏറെ സ്വീകാര്യനായ ആളാണ് ഇന്ന് kl biju rithvik എന്ന കണ്ണൂരുകാരൻ. ബിജു മാത്രമല്ല അദ്ദേഹത്തിന്റെ അമ്മയും, ഭാര്യയും പെങ്ങളുടെ കുട്ടിയും വീട്ടിലെ ഏറ്റവും ചെറിയ അംഗം ഋത്വിക് വരെ ഇന്ന് സോഷ്യൽ മീഡിയക്ക് പ്രിയപ്പെട്ടവർ ആണ്. ഇന്ത്യ മുഴുവൻ അംഗീകരിച്ച യൂ ട്യൂബർ എന്ന ബഹുമതി ഇന്ന് ബിജുവിന് സ്വന്തമാണ്. ഒരു ചെറിയ മൊബൈലുമായി കോവിഡ് കാല
അന്ന് കുറേപേര്‍ മോശം പറഞ്ഞു! വേദനാജനകമായ കാര്യമാണ്! ഇപ്പോള്‍ അത് മൈന്‍ഡ് ചെയ്യാറില്ലെന്നും നവ്യ നായര്‍
സിബി മലയില്‍ ചിത്രമായ ഇഷ്ടത്തിലൂടെയാണ് നവ്യ നായരുടെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ആദ്യ ചിത്രം ശ്രദ്ധേയമായതോടെ നിരവധി മികച്ച അവസരങ്ങളായിരുന്നു നവ്യയെ തേടിയെത്തിയത്. മുന്‍നിര സംവിധായര്‍ക്കും താരങ്ങളുടെ കൂടെയുമെല്ലാം നവ്യ വര്‍ക്ക് ചെയ്തിരുന്നു. സന്തോഷ് മേനോനുമായുള്ള വിവാഹത്തെ തുടര്‍ന്നായിരുന്നു നവ്യ സിനിമയില്‍ നിന്നും മാറിയത്. ഏഴ് വര്‍ഷത്തിന് ശേഷമായി വ
കണ്ടാല്‍ പുച്ഛിക്കുന്ന താരങ്ങളുണ്ട്, ചിരിക്കാറു പോലുമില്ല; അങ്ങനെ ചെയ്യാന്‍ പാടില്ലെന്ന് നിഷ സാരംഗ്
മിനിസ്‌ക്രീന്‍ രംഗത്തെ മിന്നും താരമാണ് നിഷാ സാരംഗ്. ഉപ്പും മുളകും എന്ന ജനപ്രീയ പരമ്പരയിലൂടെയാണ് നിഷ സാരംഗ് താരമായി മാറുന്നത്. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ഉപ്പും മുളകുമാണ് കരിയര്‍ മാറ്റി മറിക്കുന്നത്. നിഷ എന്ന സ്വന്തം പേരിനേക്കാള്‍ ഇന്ന് അറിയപ്പെടുന്നത് നീലുവമ്മ എന്ന പേരിലാകും. മലയാളികളെ സംബന്ധിച്ച് ഉപ്പും മുളകും വെറുമൊരു പരമ്പരയല്ല
‘ആ കുറ്റബോധം എനിക്കൊപ്പം വളര്‍ന്നു, ഒരുരുളച്ചോറ് തൊണ്ടയില്‍തന്നെ ഇരിക്കുന്നപോലെ തോന്നും’
വിലിലെ താലപ്പൊലിദിവസമെത്തി. കൊടിയേറ്റിന്റന്ന് പോയതല്ലാതെ ഇന്ദിരച്ചേച്ചി തൊഴാനോ ഉത്സവം കാണാനോ പോയിട്ടില്ല. ചേച്ചിക്ക് നല്ല പാവാടേം ബ്ലൗസുമില്ല, യൂണിഫോമില്ലാതെ ക്ലാസിലിനി ഇരുത്തൂല്ലാന്ന് പറഞ്ഞ് ചേച്ചീടെ ക്ലാസ് സാര്‍ അച്ഛനൊരു എഴുത്ത് കൊടുത്തുവിട്ടു. രാവിലെ നമസ്‌കാരം ചെയ്തുകൊണ്ട് നിന്നപ്പോള്‍ അമ്മൂമ്മയും വത്സലച്ചേച്ചിയും ചീനിയണ്ണന്റെ അമ്മയും ചാലേലെ രാജ
മുകേഷേട്ടനെ ഞാന്‍ വിവാഹം ചെയ്തു എന്ന വാര്‍ത്തകളാണ്.. പാവം, അദ്ദേഹം എനിക്ക് സഹോദരനെ പോലെയാണ്: ലക്ഷ്മി ഗോപാലാസ്വാമി
മലയാള സിനിമയില്‍ ഇപ്പോഴും സിംഗിള്‍ ആയി തുടരുന്ന താരമാണ് ലക്ഷ്മി ഗോപാലസ്വാമി. എന്നാല്‍ പലപ്പോഴും താരം വിവാഹിതായായെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. ഇത്തരം ഗോസിപ്പുകളോട് പ്രതികരിച്ചിരിക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി ഇപ്പോള്‍. പലപ്പോഴും നടന്‍ മകേഷിന്റെ പേര് ചേര്‍ത്താണ് ഗോസിപ്പുകള്‍ എത്തിയിരുന്നത് എന്നാണ് നടി പറയുന്നത്. ”വിവാഹം ചെയ്യ
മൂന്ന് മക്കളുടെ അമ്മയാണ് , പാട്ടും സ്റ്റേജ് ഷോകളും വിട്ടിട്ടില്ല; സ്റ്റാർ സിംഗർ ഫെയിം വാണി ജയറാം
മലയാളികളുടെ സ്വീകരണ മുറികളെ സംഗീതസാന്ദ്രമാക്കിയ എക്കാലത്തെയും മികച്ച റിയാലിറ്റി ഷോയാണ് ഐഡിയ സ്റ്റാർ സിംഗർ. അതിലൂടെ പ്രിയങ്കരിയായ വാണി ജയറാമിനെ മലയാളികൾ ഇന്നും ഓർക്കുന്നു. സ്റ്റാർ സിംഗറിലൂടെ വന്ന ആ കൊച്ചു ഗായികയെ പിന്നീട് അധികം ആരും കണ്ടില്ല. ഏകദേശം പതിനാറ് വർഷത്തെ ഇടവേളക്ക് ശേഷമാണ് വാണിയെ മലയാളികൾ കാണുന്നത്. ചുരുങ്ങിയ കാലം കൊണ്ടാണ് തന്റെ പാട്ട
എന്റെ പേരില്ല! പക്ഷേ, ശബ്ദമുണ്ട്! മണിച്ചിത്രത്താഴ് ടൈറ്റില്‍ കാര്‍ഡില്‍ പേര് വരാത്തതിനെക്കുറിച്ച് ജി വേണുഗോപാല്‍
മണിച്ചിത്രത്താഴ് കണ്ടവരെല്ലാം ചിത്രതത്തിലെ ഗാനങ്ങളും ഓര്‍ത്തിരിക്കുന്നുണ്ട്. ചിത്രത്തിന് വേണ്ടി ജി വേണുഗോപാലും ഒരു ഗാനം ആലപിച്ചിരുന്നു. എന്നാല്‍ ടൈറ്റില്‍ കാര്‍ഡില്‍ പാടിയവരുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്റെ പേരില്ല. അതേക്കുറിച്ചുള്ള പ്രതികരണം ജി വേണുഗോപാല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുകയാണ്. അങ്ങനെ ഏതാണ്ട് മുപ്പത്തിയൊന്നു വർഷങ്ങൾക്ക് ശേഷം
ഇന്ന് ഒരുപാട് പിള്ളേർ കഞ്ചാവാണ്, ഒന്നും പറയാൻ കഴിയാത്ത അവസ്ഥ: നടൻ അശോകൻ
സിനിമാ മേഖലയിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നുവെന്ന ആരോപണം ശക്തമാണ്. ഇന്നത്തെ തലമുറയ്‌ക്ക് ലഹരിവസ്തുക്കള്‍ സുലഭമായി ലഭിക്കുന്നുണ്ടെന്ന് നടൻ അശോകൻ. ഒരു ഓണ്‍ലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സമൂഹത്തില്‍ ഉണ്ടായ മാറ്റങ്ങളെപ്പറ്റി നടന്റെ തുറന്നുപറച്ചിൽ. ‘കാലങ്ങള്‍ മാറുമ്പോള്‍ സാഹചര്യങ്ങളും മാറുകയാണ്. പണ്ടൊക്കെ പെണ്‍പിള്ളേരെ കണ്ടാല്‍ പഞ്ചാര അടിച്ചു നടക്