അങ്ങനെ കഥകള്‍ ആര്‍ക്കെന്താ പറഞ്ഞുകൂടാത്തേ.. ഗുണമെന്തെങ്കിലും ഉണ്ടെങ്കിലല്ലേ കാര്യമുള്ളൂ… മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ആറാം തമ്പുരാനില്‍ നരേന്ദ്ര പ്രസാദ് അവതരിപ്പിച്ച കൊളപ്പുള്ളി അപ്പന്റെ ഡയലോഗാണിത്. ഇപ്പോള്‍ ഇത് പറഞ്ഞത് എന്തിന് എന്ന് ചോദിച്ചാല്‍, അത്രയ്ക്കും കഥകള്‍ മോഹന്‍ലാലിനെക്കുറിച്ച് പ്രചരിക്കുന്നുണ്ട് എന്നത് കൊണ്ട് തന്നെ. മലയാ
‘സാരിയുടുത്ത് നാരായണി വലിയ പെണ്ണായല്ലോ’; മകൾക്കൊപ്പം പിടിച്ച് നിൽക്കാൻ പാടുപെട്ട് നടി ശോഭന!
ഇന്നലെയിലെ മായയോ… യാത്രയിലെ തുളസിയോ… മിന്നാരത്തിലെ നീനയോ… തേന്മാവിൻ കൊമ്പത്തിലെ കാർത്തുമ്പിയോ… അതോ ഗംഗയില്‍ നിന്നും പരകായപ്രവേശം നടത്തി തെക്കിനിയിലെ തമിഴത്തിയായി മാറിയ നാഗവല്ലിയോ..? അറിയില്ല… ഒന്നില്‍ പിടിച്ചിരുത്താന്‍ പറ്റാത്തതരം അത്രമേൽ വൈവിധ്യങ്ങളാല്‍ സമ്പന്നമാണ് ശേഭനയെന്ന നടി നിറഞ്ഞാടിയ കഥാപാത്രങ്ങള്‍. പതിനാലാമത്തെ
എന്റെ ജീവിതത്തില്‍ എല്ലാം അവനാണ്! ഇപ്പോഴത്തെ നേട്ടങ്ങളിലേക്ക് എന്നെ നയിച്ചതും സായി! മകനെക്കുറിച്ച് നവ്യ നായര്‍
ഇഷ്ടമെന്ന ചിത്രത്തിലൂടെ അഭിനയിച്ച് തുടങ്ങിയതാണ് നവ്യ നായര്‍. ആദ്യ സിനിമയുടെ പേര് പോലെ തന്നെ മലയാളികളുടെ ഇഷ്ട നായികയായി മാറുകയായിരുന്നു നവ്യ. വൈവിധ്യമാര്‍ന്ന ഒട്ടനവധി കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്. വിവാഹത്തോടെയായി സിനിമയില്‍ നിന്നും മാറി നിന്നിരുന്നു. വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തിയിലൂടെയായി വീണ്ടും തിരിച്ചെത്തിയിരുന്നു. കുട്ടിക്കാലം മു
ദിലീപ് വീണ്ടും സ്ത്രീകൾക്കെതിരെ ഉള്ള കേസിൽ പെടാൻ പോകുന്നു..!
കണ്ണൂര്‍: ഹേമാകമ്മിറ്റി രൂപീകരിക്കാനും ചലച്ചിത്ര മേഖലയില്‍ പവര്ബ്ളോക്കെന്ന പേരില്‍ മാഫിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന സത്യം പുറത്തുവരാനും കാരണം നടന് ദിലീപ്.ജനപ്രീയ നടനെന്ന പേരില്‍ മലയാള സിനിമ ഒരുകാലത്ത് അടക്കി വാണിരുന്ന ദിലീപ് നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസിലെ ഗൂഡാലോചനയിലാണ് അകത്തായത്. ഇതോടെയാണ് മ
മതം പ്രശ്നമല്ല, ബിസിനസ്സുകാരന്, ചെറുപ്പം മുതലേയുള്ള ബന്ധം; കീര്‍ത്തി സുരേഷിന്റെ ഭാവി വരന് ഇതോ, ചിത്രം വൈറലാവുന്നു
ഗോസിപ്പുകള്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത ഇന്റസ്ട്രിയാണ് സിനിമ. ഇതിനോടകം നടി കീര്‍ത്തി സുരേഷിന്റെ പ്രണയ ബന്ധങ്ങളെ കുറിച്ച് ഒരുപാട് ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. ഇപ്പോള്‍ പുറത്ത് വരുന്നത് ഫോട്ടോ സഹിതമുള്ള വാര്‍ത്തകളാണ്. ഇതുവരെ പ്രചരിച്ച ഗോസിപ്പുകള്‍ സത്യമാണ് എങ്കില്‍, അതിന് മാച്ച് ചെയ്യുന്ന വിധം തന്നെയാണ് പുതിയ വാര്‍ത്തകളും പുറത്ത് വരുന്നത്. ദുബായി ബേസ്ഡ്
ഒന്നിച്ചിട്ട് 18 വര്‍ഷങ്ങള്‍; രണ്ട് പെണ്‍മക്കള്‍ക്കൊപ്പം സന്തോഷകരമായ കുടുംബജീവിതം; വിവാഹ വാര്‍ഷികത്തില്‍ ഗിന്നസ് പക്രു പറയുന്നു
പൊക്കമില്ലായ്മയാണ് എന്റെ പൊക്കം എന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞതുപോലെയാണ് പക്രുവിന്റെ വിജയം. മിമിക്രി വേദികളില്‍ നിന്ന് അഭിനയ ലോകത്തേക്ക് എത്തിയ പക്രു, തന്നെ കൊണ്ട് സാധിക്കില്ല എന്ന് പറഞ്ഞ പലതും താണ്ടി, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് വരെ എത്തി. മലയാളത്തിന് പുറമെ അന്യഭാഷയിലും തന്റെ സാന്നിധ്യം അറിയിച്ച താരം തന്റെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്ക
ആ വിലാസം എനിക്കൊരുപാട് തരത്തില്‍ ഗുണകരമായിട്ടുണ്ട്! സായ് കുമാറിനെക്കുറിച്ച് പറഞ്ഞ് വൈഷ്ണവി
സായ്കുമാറിന്റെയും പ്രസന്നകുമാരിയുടെയും മകളായ വൈഷ്ണവി അഭിനയരംഗത്ത് സജീവമാണ്. അഭിനയിച്ച് തുടങ്ങിയിട്ട് നാളുകള്‍ ഏറെയായെങ്കിലും ഇപ്പോഴാണ് ആളുകള്‍ തന്നെ തിരിച്ചറിഞ്ഞ് തുടങ്ങിയതെന്ന് വൈഷ്ണവി പറയുന്നു. ഫ്ളവേഴ്സ് ഒരുകോടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു വൈഷ്ണവി വിശേഷങ്ങള്‍ പങ്കിട്ടത്. സീമ ജി നായരായിരുന്നു വൈഷ്ണവിയെ കൈയ്യെത്തും ദൂരത്തിലേക്ക് റഫര്‍ ചെയ
ഞാന്‍ മനസില്‍ വിചാരിച്ചൊരു ജീവിതമേയല്ല! അവിടേക്ക് എത്തിക്കണം! ഡിംപിള്‍ റോസിനെക്കുറിച്ച് മമ്മി
സിനിമയിലും പരമ്പരകളിലുമൊക്കെയായി ഒരുകാലത്ത് തിളങ്ങി നിന്ന താരമാണ് ഡിംപിള്‍ റോസ്. വിവാഹത്തോടെ കരിയറില്‍ നിന്നും ബ്രേക്കെടുക്കുകയായിരുന്നു ഡിംപിള്‍. ഇന്‍ഡസ്ട്രിയില്‍ സജീവമല്ലെങ്കിലും യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ഇപ്പോഴിതാ ഡാഡിക്കും മമ്മിക്കുമൊപ്പമായി ക്യുആന്‍ഡ്എ വീഡിയോയുമായെത്തിയിരിക്കുകയാണ് ഡിംപിള്‍ റോസ്. ഡാഡിയാണോ മമ്മിയാണോ കൂടു
എന്നെ മാനേജ് ചെയ്യാന്‍ ബുദ്ധിമുട്ടാണ്! പക്ഷേ, നീ അത് ഭംഗിയായി ചെയ്യുന്നുണ്ട്! മൃദുലയെക്കുറിച്ച് പറഞ്ഞ് യുവ കൃഷ്ണ
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് മൃദുലയും യുവയും. സീരിയലില്‍ ഒന്നിച്ച് അഭിനയിച്ചില്ലെങ്കിലും സ്റ്റാര്‍ മാജിക്ക് ഷോയിലേക്ക് ഇവരൊന്നിച്ച് എത്താറുണ്ട്. എന്നാണ് സ്ക്രീനില്‍ ഒന്നിച്ച് കാണുന്നതെന്നാണ് ആരാധകര്‍ ഇവരോട് ചോദിക്കാറുള്ളത്. മികച്ച അവസരം ലഭിച്ചാല്‍ അത് സംഭവിക്കുമെന്നാണ് ഇരുവരും പറയാറുള്ളത്. അത്തരത്തിലൊരു പ്രൊജക്ട് എന്നെങ്കിലു
ആരാണ് ആ പ്രമുഖ നടന്, അത് കൂടെ പറയണം; ഇത്രയും പറഞ്ഞ സ്ഥിതിക്ക് പേര് വെളിപ്പെടുത്താത്തത് എന്തുകൊണ്ട്? ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സോഷ്യല്‍ മീഡിയ പ്രതികരണം
അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇന്നലെ, ആഗസ്റ്റ് 19 നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മലയാള സിനിമ ഇന്റസ്ട്രിയെ അങ്ങേയറ്റം നാണംകെടുത്തുന്ന തരത്തിലാണ് റിപ്പോര്‍ട്ടിലെ ഓരോ വെളിപ്പെടുത്തലുകളും. കാസ്റ്റിങ് കൗച്ചിനെ കുറിച്ചും, അഡ്ജസ്റ്റ്മെന്റ് എന്ന വാക്ക് ഉയര്‍ത്തുന്ന ഭീകരതയെ കുറിച്ചും മുന്‍പ് പല നടിമാരും വെളിപ്പെടുത്തലുകള്‍ നടത്തിയിട