മലയാള സിനിമയ്ക്കും, സിനിമാരാധകര്‍ക്കും ഇന്ന് നിര്‍ണായകമായ ഒരു ദിവസമാണ്. ഇന്ന്, ആഗസ്റ്റ് 16 ന് സംസ്ഥാന – ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിയ്ക്കുന്നു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംസ്ഥാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിയ്ക്കുന്നത്. മൂന്ന് മണിയോടെ ദേശീയ പുരസ്‌കാരവും പ്രഖ്യാപിയ്ക്കും. മലയാളികളെ സംബന്ധിച്ച് ഇതിലുള്ള ഏറ്റവും വലിയ കൗതുകം രണ്ടിടത്തും ശക
ഇങ്ങനെയൊക്കെയല്ലേ തുടങ്ങുന്നത്! വിവാഹ ശേഷം ഭര്‍ത്താവിന് വേണ്ടി മധുരപലഹാരം ഉണ്ടാക്കിയതിനെക്കുറിച്ച് ഐശ്വര്യ രാജീവ്
സ്റ്റാര്‍ മാജിക്കിലൂടെയായാണ് ഐശ്വര്യ രാജീവ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അടുത്തിടെയായിരുന്നു ഐശു വിവാഹിതയായത്. വിവാഹം കഴിഞ്ഞ് നാളുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു ഐശു തന്റെ ചാനലില്‍ ഒരു കുക്കിംഗ് വീഡിയോ പങ്കുവെച്ചത്. ഞാന്‍ അടുക്കളയില്‍ കയറി ഗൈസ് എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചത്. കല്യാണം കഴിഞ്ഞിട്ട് ഞാന്‍ ഇതുവരെ ചേട്ടന് ഒരു സാധനവും ഉണ
അവസാനം ആ ആഗ്രഹം സേവ് ദ ഡേറ്റിലൂടെ സാധിച്ചു! കല്യാണത്തിന് തൊട്ടുമുന്‍പുള്ള സന്തോഷനിമിഷങ്ങള്‍ പങ്കിട്ട് അമേയ മാത്യു
വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായി കുറേ മുന്‍പ് തന്നെ അമേയ പറഞ്ഞിരുന്നു. വിദേശത്ത് നിന്നും നാട്ടിലേക്ക് എത്തിയതിന് പിന്നില്‍ ഇക്കാര്യവുമുണ്ടായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ആഗ്രഹം സാധിച്ചു ഒരു കപ്പിള്‍ ഫോട്ടോ ഷൂട്ട് ചെയ്യണമെന്ന ആഗ്രഹം അവസാനം
ഞങ്ങളുടെ കൂടെയല്ല മറ്റൊരു ലോകത്താണെന്ന് വിശ്വസിക്കാനാവുന്നില്ല! അമ്മയുടെ പിറന്നാളില്‍ ഇമോഷണലായി ലക്ഷ്മി ഗോപാലസ്വാമി
ജീവിതത്തില്‍ എല്ലാമെല്ലാമായിരുന്ന അമ്മയെ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് ലക്ഷ്മി ഗോപാലസ്വാമി. ഒക്ടോബര്‍ മാസത്തിലായിരുന്നു അമ്മയുടെ വിയോഗം. നവരാത്രി ആഘോഷങ്ങള്‍ക്കിടയിലായിരുന്നു വിയോഗം. അറിയപ്പെടുന്ന സംഗീതജ്ഞ കൂടിയാണ് ഡോക്ടര്‍ ഉമ ഗോപാലസ്വാമി. മകളെ നര്‍ത്തകിയാക്കണമെന്നാഗ്രഹിച്ചത് അമ്മയായിരുന്നു. പഠനത്തിനിടയിലും കൃത്യമായി നൃത്തക്ലാസിന് ലക്ഷ്മിയെ വിട്ടതും
എന്തെങ്കിലും പ്രതീക്ഷിച്ച് ഞാനിതുവരെ ഒന്നും ചെയ്തിട്ടില്ല! ആത്മാര്‍ഥമായി തന്നെ ചെയ്യുന്നതാണ്; മഞ്ജു വാര്യര്‍
മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരുടെ പട്ടികയിലാണ് നടി മഞ്ജു വാര്യര്‍. വിവാഹത്തോടെ അഭിനയം ഉപേക്ഷിച്ചുപോയി പിന്നീട് സിനിമയിലേക്ക് തിരിച്ചുവന്ന നടിമാരില്‍ മഞ്ജു മാത്രമാണ് സൂപ്പര്‍ നായികയായി ഇപ്പോഴും നിലനില്‍ക്കുന്നത്. പല നടിമാരും അമ്മ വേഷങ്ങളിലേക്ക് ഒതുങ്ങി പോകുമ്പോള്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് മഞ്ജു. ഏറ്റവും
നായികയായി അഭിനയിക്കാനുള്ള ഓഫറുകള്‍ ഞാന്‍ വേണ്ടെന്ന് വച്ചു, അതിനൊരു കാരണമുണ്ട്..; വെളിപ്പെടുത്തി മീനാക്ഷി
നായികയായി അഭിനയിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചുവെങ്കിലും അത് വേണ്ടെന്ന് വച്ചുവെന്ന് നടി മീനാക്ഷി അനൂപ്. തമിഴില്‍ നിന്നും വന്ന അവസരങ്ങളാണ് മീനാക്ഷി വേണ്ടെന്ന് വച്ചത്. കുറച്ച് കാലം കൂടി ബാലതാരമായി തന്നെ അഭിനയിക്കാനാണ് തന്റെ പ്ലാന്‍ എന്നാണ് മീനാക്ഷി വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ”തമിഴില്‍ സിനിമ ചെയ്യണം എന്ന് ആഗ്രഹമുണ്ട്. ചില ഓഫറുകള്‍ വന്
ട്രെയിനിൽ വച്ച് ഉമ്മ തന്ന് പ്രൊപ്പോസല്‍; എന്റെ മനസില്‍ പ്രണയം തോന്നിയിരുന്നില്ല; ദുര്‍ഗയുടെ പ്രണയകഥ
മലയാള സിനിമയിലെ യുവനായികമാരില്‍ മുന്‍നിരക്കാരിയാണ് ദുര്‍ഗ കൃഷ്ണ. വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ തന്റെ പ്രതിഭ അടയാളപ്പെടുത്താന്‍ ദുര്‍ഗയ്ക്ക് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ദുര്‍ഗ. ദുര്‍ഗയുടേയും അര്‍ജുന്റേയും പ്രണയവും വിവാഹവുമെല്ലാം വാര്‍ത്തയായി മാറിയിരുന്നു. ഇപ്പോഴിതാ മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ പ്രണയ
ഒരുകാലത്ത് നമ്മളുടെ എല്ലാമായിരുന്ന ആളെ പിരിയുന്നത് ഹൃദയം തകരുന്ന വേദന തന്നെയാണ്; പ്രണയത്തെ കുറിച്ചും ബ്രേക്കപ്പിനെ കുറിച്ചും പാര്‍വ്വതി തിരുവോത്ത്
മിനിസ്‌ക്രീന്‍ ആങ്കറിങില്‍ നിന്ന് സിനിമാ താരമായി മാറിയതാണ് രമ്യ. ഇപ്പോള്‍ യൂട്യൂബ് ചാനലില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്ന താരം തന്റെ ഫിറ്റ്‌നസ്സ് ജേര്‍ണിയെ കുറിച്ച് പറയുന്നതിനൊപ്പം താരങ്ങളുമായി പോട്കാസ്റ്റ് വീഡിയോയും ചെയ്യുന്നു. തങ്കലാന്‍ റിലീസിന്റെ പശ്ചാത്തലത്തില്‍ നടി പാര്‍വ്വതി തിരുവോത്ത് ആയിരുന്നു രമ്യയുടെ ഏറ്റവും പുതിയ പോട്കാസ്റ്റ് വീഡിയോയ
കോസ്‌റ്റ്യൂമിലെ ചേട്ടന്മാർ മറ തീർത്ത് തന്ന് വേഷം മാറിയിരുന്ന കാലത്തെപ്പറ്റി നവ്യ നായർ; ഇന്നെങ്കിൽ……. സന്തോഷം തോന്നുന്ന കാര്യത്തെക്കുറിച്ച് നവ്യ നായര്‍ പറഞ്ഞത്
അഭിനയവും ഡാന്‍സുമായി സജീവമാണ് നവ്യ നായര്‍. സ്വന്തമായി ഡാന്‍സ് സ്‌കൂളും നടത്തുന്നുണ്ട് താരം. യൂട്യൂബ് ചാനലിലൂടെയും വിശേഷങ്ങള്‍ പങ്കിടുന്നുണ്ട് താരം. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം പങ്കുവെച്ച് താരം എത്താറുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയായി തനിക്ക് ലഭിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയേകിയും നവ്യ എത്തിയിരുന്നു. എന്റെ ടീമാണ് ചോദ്യങ്ങള്‍ സെലക്റ്റ് ചെയ്ത
ഉര്‍വശിയെ വിട്ടുകൊടുക്കാതെ കുഞ്ഞാറ്റ; അച്ഛനൊപ്പമുള്ള മനോഹര നിമിഷങ്ങളൊന്നും മിസ്സാക്കാറില്ല! സന്തോഷ നിമിഷങ്ങള്‍ പങ്കുവച്ച് താരപുത്രി!
ഉര്‍വശിയെ വിട്ടുകൊടുക്കാതെ കുഞ്ഞാറ്റ; അച്ഛനൊപ്പമുള്ള മനോഹര നിമിഷങ്ങളൊന്നും മിസ്സാക്കാറില്ല! സന്തോഷ നിമിഷങ്ങള്‍ പങ്കുവച്ച് താരപുത്രി അച്ഛനും അമ്മയും രണ്ട് ജീവിതത്തിലേക്ക് മാറിയെങ്കിലും കുഞ്ഞാറ്റ ഇപ്പോഴും രണ്ടു പേര്‍ക്കുമൊപ്പമായാണ് ജീവിയ്ക്കുന്നത്. കുടുംബ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം പങ്കുവയ്ക്കുന്ന താരപുത്രി ഇപ്പോഴിതാ കുറച്ച് നല്ല ഫാമില