എന്താണ് വിവാഹം കഴിക്കാത്തതെന്നു ചോദിക്കുന്നവരോടും ഞാൻ പറയും. ഞാൻ ഈ ജീവിതത്തിൽ വളരെ ഹാപ്പിയാണ്. ‘ഐ ആം എ ഫ്രീ സ്പിരിറ്റഡ് ഗേൾ ’– അതങ്ങനെ പോകട്ടെ…

news

പാട്ടും നൃത്തവും ഇഴചേരുന്ന ലയങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിലാണ് ലക്ഷ്മി ഗോപാലസ്വാമി. സിനിമയുടെയോ നൃത്തപരിപാടികളുടെയോ തിരക്കില്ലാത്ത 2 വർഷം . ഇഷ്ടംപോലെ സമയം ഇഷ്ടങ്ങൾക്കായി വിനിയോഗിക്കുകയാണ് ലക്ഷ്മി. ജീവിതത്തിന് വേഗം കുറയുമ്പോൾ അത് കൂടുതൽ ആസ്വാദ്യമാകുന്നുവെന്നാണ് ലക്ഷ്മിയുടെ പക്ഷം. അഭിനയ ജീവിതത്തിൽ ലക്ഷ്മി ഗോപാലസ്വാമിക്ക് ഇത് ഇരുപതാം വർഷമാണ്. അതിൽ കേരള

ആ സംഭവത്തിന്റെ സത്യാവസ്ഥ എനിക്ക് അറിയാം, കലാഭവന്‍ മണിക്കൊപ്പം അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞോ? മറുപടിയുമായി ദിവ്യ ഉണ്ണി

news

മലയാള സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞുനിന്ന താരമാണ് ദിവ്യ ഉണ്ണി. അധികം ഹേറ്റേഴ്‌സ് ഇല്ലാത്ത താരത്തിന് എതിരെ എത്തിയ ആരോപണമായിരുന്നു കലാഭവന്‍ മണിക്കൊപ്പം അഭിനയിക്കില്ല എന്ന് പറഞ്ഞത്. ഒരു മുന്‍നിര നായിക നടനെ നിറത്തിന്റെ പേരില്‍ അപമാനിച്ചുവെന്ന തരത്തില്‍ വലിയ വാര്‍ത്തകള്‍ വന്നിരുന്നു. ഇത് ദിവ്യ ഉണ്ണി ആണെന്ന് ആയിരുന്നു വാര്‍ത്തകള്‍. ഇതിന്റെ പേരില്‍ പലപ്പോഴ

ആ സമയത്ത് അച്ഛനായിരുന്നു കാര്യങ്ങൾ നോക്കിയത്; സിനിമാ താരമായപ്പോൾ ആദ്യം വാങ്ങാനാ​ഗ്രഹിച്ചത്; ഭാവന

news

സിനിമാ രം​ഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് നടി ഭാവന. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ന്റ്പ്പൂപ്പക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയിലൂടെ തിരിച്ചെത്തിയ ഭാവനയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. പിന്നീട് ഒന്നിന് പിറകെ ഒന്നായി ഭാവനയെ തേടി സിനിമകളെത്തി. നടികർ ആണ് ഭാവനയുടെ പുതിയ ചിത്രം. ടൊവിനോ തോമസ് നായകനാകുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന

അമ്മൂമ്മയാവുന്നതിന്റെ സന്തോഷം കാണാനുണ്ട്! അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ മാളവിക കുറിച്ചത്? വൈറലായി ചിത്രങ്ങള്‍

news

അമ്മൂമ്മയാവുന്നതിന്റെ സന്തോഷം കാണാനുണ്ട്! അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ മാളവിക കുറിച്ചത്? വൈറലായി ചിത്രങ്ങള്‍ അഭിനയ രംഗത്ത് സജീവമല്ലെങ്കിലും മാളവിക കൃഷ്ണദാസ് സോഷ്യല്‍മീഡിയയിലെ താരമാണ്. പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ജീവിതത്തിലേക്ക് പുതിയൊരാള്‍ കൂടി വരുന്നുണ്ടെന്ന സന്തോഷമായിരുന്നു കഴിഞ്ഞ ദിവസം താരം പങ്കിട്ടത്. ​

പ്രായം 44! കൂടുതൽ സുന്ദരിയായി സംയുക്ത വർമ്മ; യോഗയുടെ പവർ എന്ന് മലയാളിയുടെ പ്രിയതാരം

news

വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിൽ നായകന്റെ വീടിന്റെ ഗേറ്റ് കടന്നു വന്ന സുന്ദരി പെൺകുട്ടി മലയാളികളുടെ പ്രിയതാരമായി മാറിയത് വളരെ പെട്ടെന്നാണ്. വിവാഹ ശേഷം സിനിമാ അഭിനയം അവസാനിപ്പിച്ചെങ്കിലും മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ട നടിയാണ് സംയുക്ത വർമ. ആദ്യ ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഇരുപത് വയസ്സായിരുന്ന സംയുക്തയ്ക്ക് ഇന്ന് 44 വയസ്സ് തികയുകയാണ്. എന്

വിവാഹത്തിന് ശേഷം ക്യാമറയ്ക്ക് മുന്നിലേ വരാത്ത അസിന്‍, എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നടിയുടെ ഫോട്ടോ പുറത്ത്; അന്നത്തെ പോലെ തന്നെ, സുന്ദരി!

news

പറഞ്ഞാല്‍ വിശ്വസിക്കില്ല, പക്ഷേ സത്യമാണ്. വിവാഹത്തിന് ശേഷം അസിന്‍ മനപൂര്‍വ്വം ക്യാമറകള്‍ക്ക് മുന്നില്‍ നിന്നും മാറി നില്‍ക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ എല്ലാം സജീവമായ അസിന്‍, മകളുടെയും ഭര്‍ത്താവിന്റെയും ഫോട്ടോകള്‍ നിരന്തരം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവയ്ക്കുമെങ്കിലും, അവിടെ എല്ലാം തന്റെ ഒറു വിരല്‍ പോലും വരാതെ ശ്രദ്ധിക്കുമായിരുന്നു, എന്തിനു വേണ

ഈ ഫോട്ടോ കണ്ടിട്ട് എന്താണ് തോന്നുന്നത്? ദിയ കൃഷ്ണ ഓരോ ദിവസം കഴിയുന്തോറഉം തിളങ്ങുകയാണ്, കണ്ണെടുക്കാന്‍ തോന്നുന്നില്ല എന്ന് കമന്റുകള്‍

news

വിവാഹത്തിന് മുന്‍പേ ഹിറ്റായ ജോഡികളാണ് ദിയ കൃഷ്ണകുമാറും അശ്വിന്‍ ഗണേഷും. സിനിമാ താരങ്ങളെക്കാള്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സിന് താരമൂല്യമുള്ള ഈ കാലത്ത്, യൂട്യൂബ് വീഡികളിലൂടെയും റീലുകളിലൂടേയും പ്രേക്ഷക പ്രിയം നേടിയ താരപുത്രിയാണ് ദിയ കൃഷ്ണകുമാര്‍. തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങള്‍ ഒന്നുവിടാതെ പങ്കുവയ്ക്കുന്ന ദിയ ഇപ്പോള്‍ അശ്വിനുമായുള്ള വിവാ

അത്രയും സത്യസന്ധൻ, എന്റെ നല്ല സുഹൃത്ത്, ആദ്യം സൗഹൃദം പിന്നെ വിവാഹം; ശിവനെക്കുറിച്ച് പറയാൻ ഉർവശിക്ക് നൂറുനാവാണ്

news

തന്റെ ഭർത്താവ് എന്നതിൽ ഉപരി ശിവ പ്രസാദ് തനിക്ക് നല്ലൊരു സുഹൃത്താണെന്ന് ഉർവശി. ഒരുകോടി ഷോയിൽ പങ്കെടുക്കുമ്പോഴാണ് ശിവന്റെ സ്വഭാവത്തെക്കുറിച്ചും തങ്ങൾക്ക് ഇടയിലുള്ള സൗഹൃദത്തെ കുറിച്ചുകൂടി ഉർവശി പറഞ്ഞത്. എനിക്ക് നല്ലൊരു സുഹൃത്തിനെ കിട്ടിയെന്നാണ് ഉര്‍വശി ശിവനെ കുറിച്ച് പറയുന്നത്. ആദ്യം സുഹൃത്തുക്കൾ ആയിരുന്നു പിന്നെയാണ് വിവാഹം നടന്നത്. ശിവന്റെ മുഖംമൂടിയി

ശരിക്കും എന്താണ് സംഭവിച്ചത്, ഇങ്ങനെ പറയാന് മാത്രം എന്തുണ്ടായി? നല്ല സുഹൃത്തുക്കൾ തമ്മിൽ ശത്രുക്കളായോ; നമിതയോട് ആരാധകർ

news

എന്തിനും ഏതിനും കൂട്ടായി സുഹൃത്തുക്കൾ ഉണ്ടാവുക എന്നത് ഏതൊരാളുടെയും ഭാഗ്യമാണ്. അത്രയും നല്ല സുഹൃത്തുക്കളെ ജീവിതത്തിൽ നഷ്ടം ആകുംമ്പോഴും ജീവൻ പറിച്ചെടുക്കുന്ന വേദനയും ഉണ്ടാകാറുണ്ട്. ഒപ്പം നിന്ന് കൂടെ ഉണ്ടാകും എന്ന ഉറപ്പ് നൽകി പതിസന്ധി ഘട്ടം വരുമ്പോൾ ഒറ്റയ്ക്കാക്കി പോകുന്ന സുഹുത്തുക്കളെ കുറിച്ചും പലരും പലവട്ടം പറഞ്ഞിട്ടുള്ളതുമാണ്. സിനിമ മേഖലയിൽ തന്നെ പ

അതീവ സുന്ദരിയായി സുപ്രിയ.. പൃഥ്വിയുടെ കൈപിടിച്ച് കോടീശ്വര വിവാഹത്തില്‍

news

അനന്ത് അംബാനി- രാധിക മെർച്ചന്റ് വിവാഹച്ചടങ്ങില്‍ നിന്നുള്ള സുപ്രിയ മേനോന്റെ സെല്‍ഫിയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. സുപ്രിയയുടെ സെൽഫിയിൽ പൃഥ്വിയെ കൂടാതെ മറ്റൊരു സൂപ്പർതാരം കൂടി ഇടംപിടിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സൂപ്പർതാരമായ ജസ്പ്രീത് ബുമ്രയാണ് ഫോട്ടോയിലെ മറ്റൊരു താരം. കുർത്തയായിരുന്നു പൃഥ്വിരാജിന്റെ വേഷം. അതേ നിറത്തിലുള്ള സാരിയാണ് സു

Page 60 of 385