നല്ല വിഷമം തോന്നി, പക്ഷെ സാരമില്ല; എന്തിനാണ് മുടി ഇത്രയും മുറിച്ചു കളഞ്ഞത്, കാരണം വെളിപ്പെടുത്തി അമൃത നായര്‍

news

സിനിമ – മിനിസ്‌ക്രീന്‍ സെലിബ്രിറ്റികളുടെ മാറ്റങ്ങളെ കുറിച്ച് ആരാധകര്‍ നിരന്തരം വീക്ഷിക്കുന്നുണ്ട്. അവരുടെ മേക്കോവറൊക്കെ വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്യുന്നു. അത്തരത്തില്‍ ഇപ്പോള്‍ ആരാധകരെ അതിശയിപ്പിച്ച ഹെയര്‍ക്കട്ട് മേക്കോവര്‍ ആയിരുന്നു അമൃത നായരുടേത്. നല്ല തിക്ക് – ലോങ് ഹെയര്‍ ആയിരുന്നല്ലോ, എന്തിനാണ് മുറിച്ചു കളഞ്ഞത് എന്ന് ചോദിച്ച

ഓട്ടോ ഡ്രൈവര്‍ക്ക് മകളെ കെട്ടിച്ചു കൊടുക്കില്ല എന്ന് പറഞ്ഞു, പിന്നെ സംഭവിച്ചത്; ആറാം വിവാഹ വാര്‍ഷികം ആഘോഷിച്ച് സുജിനും പൊന്നുവും

news

സുജിനും പൊന്നുവും മല്ലു ഫാമിലിയിലെ സുജിനെയും പൊന്നുവിനെയും പ്രേക്ഷകര്‍ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തിക്കൊടുക്കേണ്ടതില്ല. യൂട്യൂബ് വീഡിയോകളിലൂടെ സിനിമ – സീരിയല്‍ താരങ്ങളോളം അവരും വളര്‍ന്നു കഴിഞ്ഞു. മല്ലു ഫാമിലി എന്ന യൂട്യൂബ് ചാനലിലൂടെ വളര്‍ന്ന സുജിന്റെ കുടുംബം, ഇന്ന് യൂട്യൂബ് സെലിബ്രിറ്റികളില്‍ മുന്‍ നിരയിലാണ്. ആ കുടുംബത്തില്‍ നടക്കുന്ന എല്

സൂര്യയുടെ വീട്ടില്‍ ജ്യോതിക താമസിക്കില്ല! ഹോട്ടലില്‍ മുറിയെടുക്കും; താരകുടുംബം പ്രശ്‌നത്തിലെന്ന് റിപ്പോർട്ട്

news

തമിഴ് സിനിമയിലെ താരങ്ങളുടെ ദാമ്പത്യ ജീവിതത്തെ കുറിച്ച് നിരവധി കഥകളാണ് ഓരോ ദിവസവും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ഇതില്‍ പ്രമുഖ താരങ്ങളെ കുറിച്ചുള്ള കഥകളുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇപ്പോഴിതാ കോളിവുഡിന്റെ പ്രിയദമ്പതിമാരായ സൂര്യ-ജ്യോതിക താരങ്ങളെ കുറിച്ചുള്ള കഥകളാണ് പ്രചരിക്കുന്നത്. ഒരുമിച്ച് സിനിമയില്‍ അഭിനയിക്കുമ്പോഴാണ് സൂര്യയും ജ്യോതികയും പ

‘സെലിൻ ആണെന്റെ ലോകം’: പ്രണയ അഭ്യൂഹങ്ങൾക്കു പിന്നാലെ ആശംസകളുമായി മാധവ് സുരേഷ്

news

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് നടി സെലിനൊപ്പമുള്ള ഏതാനും ഫോട്ടോകളും, മനോഹരമായ, നീണ്ട ഒരു അടിക്കുറിപ്പുമായി സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ് ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്. സെലിന്‍ ജോസഫിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ടുള്ളതായിരുന്നു പോസ്റ്റ്. എന്നാല്‍ ഒരു പ്രണയിനിയെ കുറിച്ച് പോലും ഇത്രമനോഹരമായി വര്‍ണിക്കാന്‍ കഴിയാത്ത വിധം, സെലിന്‍ തന്റെ ജീവിതത

ഇത്രയും പ്രായവ്യത്യാസമോ! വിവാഹം കഴിഞ്ഞ് രണ്ടാം വർഷം ആദ്യ കുട്ടിയുടെ ജനനം! ജാതകദോഷമായിട്ടും എങ്ങനെ ഇത്ര പൊരുത്തം?

news

മോഹൻലാൽ സുചിത്ര താര ദമ്പതികളുടെ ദാമ്പത്യജീവിതം ഏവർക്കും മാതൃകയാക്കാൻ ഉതകുന്ന ഒന്നാണ്. കഴിഞ്ഞദിവസമാണ് ആ പ്രണയയാത്ര 36-ാം വർഷത്തിലേക്ക് കടന്നത്. 1988 ഏപ്രില്‍ 28ന് തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. ജാതകം ചേരില്ലെന്ന കാരണത്താൽ ആദ്യം വേണ്ടെന്നു വച്ച കല്യാണാലോചന രണ്ടു വർഷങ്ങൾക്കു ശേഷം വീണ്ടും നിയോഗം എന്നപോല

കല്യാണം കഴിഞ്ഞു, മൂന്ന് മക്കളായി; കാര്‍ത്തിക മാത്യു ഇപ്പോള്‍ എവിടെയാണ്, എന്തുകൊണ്ട് സിനിമ ഉപേക്ഷിച്ചു?

news

കാര്‍ത്തിക മാത്യുവിനെ ഓര്‍മയില്ലേ കാര്‍ത്തിക എന്ന നടിയെ മലയാളികള്‍ക്ക് അത്രപെട്ടന്ന് മറക്കാന്‍ സാധിക്കില്ല. നായികയായും, സഹോദരിയായും തമിഴ് മലയാളം സിനിമകളില്‍ നിറഞ്ഞു നിന്ന കാര്‍ത്തിക എന്ന കാര്‍ത്തിക മാത്യു ഇപ്പോള്‍ എവിടെയാണ്? പെങ്ങള്‍ വേഷങ്ങളാണ് കൂടുതല്‍ ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തിലൂടെയാണ് കാര്‍ത്തിക മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്

വിജയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചതിന് പിന്നാലെയുള്ള ഗോസിപ്പുകള്‍; എല്ലാത്തിനും മറുപടി നല്‍കി തൃഷ കൃഷ്ണന്‍, അത്രയേ ഉള്ളൂ!

news

കാല്‍ നൂറ്റാണ്ടിലേറെയായി സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന നായിക നടിയാണ് തൃഷ കൃഷ്ണ. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയ ലോകത്തേക്ക് എത്തിയ തൃഷയുടെ വളര്‍ച്ച ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ജോഡി എന്ന ചിത്രത്തിലൂടെ 1999 ല്‍ ആയിരുന്നു തൃഷയുടെ തുടക്കം. മൗനം പേസിയതേ എന്ന ചിത്രത്തിലൂടെയ നായികയായി എത്തിയ താരത്തിന് പിന്നീട് തിരിഞ്ഞു നോക

ചുമ്മാ നടന്ന വിവാഹമല്ല! ഏകമകൻ, കോടീശ്വരൻ; 22 വയസുള്ളപ്പോൾ കമ്പനി തലപ്പത്ത് എത്തിയആള്; നവ്യ- സന്തോഷ് ജീവിതം

news

ഇഷ്ടത്തിലൂടെ എത്തി ഇഷ്ടം നേടിയ നടിയാണ് നവ്യ നായർ. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തിലൂടെയാണ് ആരാധക പ്രീതി ഏറെ ലഭിച്ചത് എങ്കിലും ആദ്യ സിനിമയിലെ നവ്യയുടെ അഭിനയം എടുത്തുപറയേണ്ടതാണ്. ഒന്നാം നിര നായികയായി തിളങ്ങി നിൽക്കുന്നതിന്റെ ഇടയിലായിരുന്നു നവ്യയുടെ വിവാഹം നടക്കുന്നത്. ചേപ്പാട് സി.കെ. ഹൈസ്‌കൂൾ മൈതാനിയിൽ, 2010

ചെളിയില്‍ പുരണ്ട് കുളിച്ച് മഞ്ജു വാര്യര്‍; ഇങ്ങനെ ഒരു തമാശ നിറഞ്ഞ നല്ല ഒരു കമ്പനി തന്നതിന് ബിനീഷ് ചന്ദ്രയോട് നന്ദി പറഞ്ഞ് താരം, ഒപ്പം അബ്രുവിനും

news

തിരിച്ചുവരവില്‍ മഞ്ജു വാര്യര്‍ വേറെ ലെവലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ അത്രയധികം അപ്‌ഡേറ്റഡ് ആയ മഞ്ജു അഭിനയത്തില്‍ മാത്രമല്ല, മറ്റ് സാമൂഹിക കാര്യങ്ങളിലെല്ലാം തുടക്കത്തില്‍ സജീവമായി. പിന്നീട് വിദേശ യാത്രകളും അന്യഭാഷ ചിത്രങ്ങളുമൊക്കെയായി തിരിക്കിലായ മഞ്ജുവിന് എന്തിനും ഏതിനും കൂട്ടായി ബിനീഷ് ചന്ദ്രയും ഉണ്ടായിരുന്നു. മഞ്ജുവിന്റെ ഈ മാറ്റങ്ങള്‍ക്കെല്ലാം

ഒരു ഐറ്റം ഡാന്‍സിന്റെ പേരില്‍ ക്രൂശിക്കപ്പെട്ട നടി, മൈഥിലി ഇപ്പോള്‍ തിരക്കിലാണ്!

news

പാലേരി മാണിക്യമായി വന്നു പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന സിനിമയിലൂടെ തുടക്കം കുറിച്ച നടിയാണ് മൈഥിലി. തുടക്കം തന്നെ അതി ഗംഭീരം എന്ന് പറയാതെ വയ്യ, കേരലത്തില്‍ അത്രയധികം ചര്‍ച്ചാ വിഷയമായ സിനിമയില്‍ പാലേരി മാണിക്യമായിട്ടാണ് മൈഥിലി എത്തിയത്. ശ്രദ്ധേയമായ സിനിമകള്‍ പിന്നീട് കേരള കഫെ, സാള്‍ട്ട് ആന്റ് പെപ്പര്‍, ഈ അടുത്ത കാലത്ത്, വെടിവഴിപാ

Page 65 of 385