പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം വിവാഹ ജീവിതത്തിലെ സുന്ദര നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് സംവൃത

news

അഭിനയത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം മാറി കുടുംബജീവിതം ആസ്വദിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടി സംവൃത സുനിൽ. ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃത ഇപ്പോൾ. സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് തന്റെ വിശേഷങ്ങൾ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. വിവാഹ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളടങ്ങിയ ചിത്രങ്ങൾ

മകളെ കുറിച്ചുള്ള എന്റെ കണ്ണുനനയിപ്പിയ്ക്കുന്ന ഓര്‍മ; ഫാദേഴ്‌സ് ഡേയില്‍ പാപ്പുവിനൊപ്പമുള്ള വീഡിയോ പങ്കുവച്ച് ബാല

news

ലോക പിതൃദിനം ആണ്. അച്ഛന്മാര്‍ക്ക് ആശംസകള്‍ അറിയിച്ച് ഫോട്ടോകളും പോസ്റ്റുകളും പങ്കുവയ്ക്കുന്ന തിരക്കിലാണ് പലരും. അച്ഛനൊപ്പമുള്ള ഫോട്ടോകളും വീഡിയോകളുമൊക്കെയായി സെലിബ്രിറ്റികളും വന്നിട്ടുണ്ട്. അച്ഛന്മാരായ നടന്മാര്‍ മക്കള്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് അഭിമാന നിമിഷത്തെ കുറിച്ചും പറയുന്നു. മകള്‍ പാപ്പുവിന് ഒപ്പമുള്ള വീഡിയോ പങ്കുവച്ച് ബാലയും ഫാദേഴ്‌സ് ഡ

ബിഗ് ബോസിന് പുതിയ രാജാവ്, ഒടുവില്‍ വിജയിയെ പ്രഖ്യാപിച്ച് നടൻ മോഹൻലാല്‍

news

പ്രേക്ഷകരെ ആകാംക്ഷഭരിതമാക്കിയ 100 ദിവസങ്ങള്‍ക്ക് ഒടുവില്‍ ബിഗ് ബോസിന്റെ വിജയിയെ പ്രഖ്യാപിച്ചിരിക്കുന്നു. മലയാളി പ്രേക്ഷകര്‍ കാത്തിരുന്ന ആ ഫിനാലെയില്‍ ജിന്റോയെയാണ് വിജയ്‍യായി പ്രഖ്യാപിച്ചത്. പ്രവചനങ്ങളിലെ സാധ്യതാപട്ടിക ശരിവയ്‍ക്കും വിധമായിരുന്നു ഷോയുടെ വിജയിയെ പ്രഖ്യാപിച്ചത്. നാടകീയമായ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ വര്‍ണാഭമായ ഫിനാലെയില്‍ ജിന്റോയുടെ കൈ മോഹ

ജീവിതത്തിലൊരിക്കലും, ഒരു സ്ത്രീയെയും വേദനിപ്പിക്കാത്ത മനുഷ്യന്‍, ആ നഷ്ടത്തിന്റെ വേദന ഒരിക്കലും മായില്ല: അച്ഛനെ കുറിച്ച് അഭിരാമി സുരേഷ്

news

ഇന്ന് ജൂണ്‍ 16, ലോക പിതൃദിനം. അച്ഛന്‍മാരെ ആഘോഷിക്കുന്ന ദിവസം. പ്രിയപ്പെട്ട അച്ഛന് ഈ ദിവസം ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള പോസ്റ്റുകളും ഫോട്ടോകളും നിറയുകയാണ് സോഷ്യല്‍ മീഡിയയില്‍. പല പോസ്റ്റുകളും ഇമോഷണലാണ്. അക്കൂട്ടത്തിലൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് അഭിരാമി സുരേഷ്. അച്ഛന്‍ വിട്ടു പോയതിന്റെ നീറ്റല്‍ ഇനിയും ഉണങ്ങാതെ നില്‍ക്കുമ്പോള്‍, ഫാദേഴ്‌സ് ഡേ അല്പം ഇമോ

കരയിപ്പിക്കുമോ; പിറന്നാള്‍ ആശംസ അറിയിച്ച ഭാര്യ ഗോപികയോട് ജിപി; ഇത്ര ഇഷ്ടപ്പെട്ടത് എനിക്ക് തന്നെ അത്ഭുതമാണെന്ന് ഗോപിക

news

ഗോപിക അനിലിന്റെയും ഗോവിന്ദ് പദ്മസൂര്യയുടെയും വിശേഷം ഇപ്പോള്‍ ആരാധകര്‍ക്ക് ഒരു എന്റര്‍ടൈന്‍മെന്റ് ആണ്. ഇരുവരും വിവാഹിതരാകുന്നു എന്ന് പ്രഖ്യാപിച്ചതു മുതല്‍ തുടങ്ങിയതാണ് ഈ ആവേശം. ഒന്നിച്ച് ചേര്‍ന്നതിന് ശേഷം ഒരുമിച്ചുള്ള വളര്‍ച്ചയുടെ വിശേഷങ്ങള്‍ എല്ലാം ഗോപികയും ജിപിയും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നു. ജീവിതത്തിലെ ഓരോ കാര്യങ്ങളും ആഘോഷമാക്കുന്ന ജിപി

ചേട്ടാ എന്നെ ഫോളോ ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ച പെണ്‍കുട്ടിയോട് സലിം കുമാറിന്റെ മകന്‍ ചന്തുവിന്റെ മറുപടി; ‘കുട്ടി മറന്നതാ!’

news

ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇപ്പോള്‍ അഭിനയത്തില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ് സലിം കുമാര്‍. പക്ഷെ അച്ഛന്റെ സ്ഥാനത്തേക്ക് മകന്‍ ചന്തു സലിം കുമാര്‍ അതേ തലയെടുപ്പോടെ വന്നിട്ടുണ്ട്. യഥാര്‍ത്ഥ ജീവിതതത്തില്‍ ആയാലും സിനിമയില്‍ ആയാലും അച്ഛന്റെ തനി പകര്‍പ്പാണ് മകന്‍ എന്ന് പറയാതെ വയ്യ. സംസാരത്തിലും പെരുമാറ്റത്തിലും എല്ലാം പ്രേക്ഷകര്‍ക്ക് അത് അനുഭവിക

ഗോപി സുന്ദറിന്റെ പേര് പറഞ്ഞ് പരിഹസിച്ചു; കമന്റിട്ട ആളോട് തര്‍ക്കിച്ച് അഭയ ഹിരണ്‍മയി, ആരെയും ആശ്രയിച്ചല്ല ഞാന്‍ ജീവിച്ചത്!

news

ഗോപി സുന്ദറിന്റെ പേര് പറഞ്ഞുകൊണ്ടുള്ള അഭയ ഹിരണ്‍മയിക്ക് നേരെയുള്ള സൈബര്‍ അറ്റാക്ക് അവസാനിക്കുന്നില്ല. ഭാര്യയുമായി വിവാഹ ബന്ധം വേര്‍പിരിയുന്നതിന് മുന്‍പേ അഭയ ഹിരണ്‍മയിയുമൊത്ത് ഗോപി സുന്ദര്‍ ലിവിങ് ടുഗെതര്‍ റിലേഷന്‍ഷിപ് ആരംഭിച്ചത് അന്നേ വലിയ വിവാദമായിരുന്നു. ആ ബന്ധം വേര്‍പിരിഞ്ഞ്, ഗോപി സുന്ദര്‍ മറ്റ് ബന്ധങ്ങളിലേക്ക് പോയപ്പോഴും അഭയയ്ക്ക് നേരെയുള്ള സൈബ

രാധിക പാട്ടുപാടി.. മകളും മരുമകനും കണ്ണടച്ച് പ്രാർത്ഥിച്ചു.. സുരേഷ് ഗോപി മാതാവിൻറെ കഴുത്തിൽ ജപമാല ചാർത്തി..

news

തൃശൂർ∙ ലൂർദ് മാതാ പള്ളിയിൽ സ്വർണക്കൊന്ത സമർപ്പിച്ചതിനു പിന്നാലെ മാതാവിനു നന്ദി പറഞ്ഞ് സുരേഷ് ഗോപി ആലപിച്ചത് അദ്ദേഹം തന്നെ പാടിയ ക്രിസ്തീയ ഭക്തി ഗാനം. ‘നന്ദിയാൽ പാടുന്നു ദൈവമേ’ എന്ന ഗാനമാണ്, ലൂർദ് പള്ളിയിലെ താഴത്തെ നിലയിലുള്ള ഭൂഗര്‍ഭ ആരാധനാ കേന്ദ്രത്തിൽ വച്ച് സുരേഷ് ഗോപി പാടിയത്. മാർച്ചിൽ, സുരേഷ് ഗോപി തന്നെ പാടി യുട്യൂബിൽ റിലീസായ ഗാനമാണ് ഇത്. യേശുവി

ആദ്യം കിട്ടിയ 1000 രൂപ, കോടീശ്വരന്റെ ഭാര്യ ആയ മിയ; ഭർത്താവിന്റെ കുടുംബത്തിന്റെ ഒപ്പം കൊച്ചിയിൽ സന്തുഷ്ടജീവിതം

news

മിനിസ്‌ക്രീനിലൂടെ തുടക്കം കുറിച്ച് ബിഗ് സ്‌ക്രീനിലെത്തി താരമായി മാറിയവരിലൊരാളാണ് മിയ ജോര്‍ജ്. സിനിമയിലെത്തിയപ്പോള്‍ മികച്ച അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. ബിസിനസുകാരനായ അശ്വിന്‍ ഫിലിപ്പിനെയാണ് മിയ വിവാഹം ചെയ്തത്. ലോക് ഡൗണ്‍ സമയത്തായിരുന്നു ഇവരുടെ വിവാഹം. അടുത്തിടെയായിരുന്നു ഇവര്‍ക്കിടയിലേക്ക് ലൂക്ക എത്തിയത്. പ്രസവ സമയത്തെ ഇടവേളയ്ക്ക് ശേഷം താര

കണ്ണു നിറഞ്ഞുപോയി; കാണുന്നവരെ ഇമോഷണലാക്കുന്ന വീണ നായരുടെ പുതിയ മേക്കോവര്‍; ശ്രീവിദ്യ അല്ല എന്നാരും പറയില്ല!

news

മലയാള സിനിമാ ലോകത്തെ സംബന്ധിച്ച് ഒരുകാലവും നികത്താന്‍ കഴിയാത്ത ഒരു വലിയ നഷ്ടമാണ് നടി ശ്രീവിദ്യയുടെ മരണം. വെള്ളിത്തിരയില്‍ അവതരിപ്പിച്ച ഒരുപാട് കഥാപാത്രങ്ങളെക്കാള്‍ നീറുന്ന അനുഭവങ്ങള്‍ റിയല്‍ ലൈഫില്‍ നേരിട്ട നടി ഇന്നും മലയാളികള്‍ക്കൊരു വിങ്ങലാണ്.. വികാരമാണ്. ആ ശ്രീവിദ്യയെ അനുകരിച്ച് വീണ നായര്‍ ചെയ്ത റീല്‍ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല

Page 74 of 386