നാട് വിറപ്പിക്കുന്ന ആളാ പക്ഷേ മോള്ക്ക് മുന്നില് പൂച്ചയായി ക്യൂട്ട് വീഡിയോ വൈറലാകുന്നു
പെൺകുട്ടികൾക്ക് അച്ഛൻ എന്നാൽ ജീവനാണ് വീട് വിറപ്പിക്കുന്ന പരുക്കന്മാർ ആണെങ്കിലും അച്ഛന്മാരിൽ ഭൂരി ഭാഗവും പെൺമക്കൾക്ക് മുന്നിൽ അടിയറവ് പറയും ഇപ്പോൾ ഇതാ ലിപ്സ്റ്റിക് ഇട്ടു കൊണ്ട് അച്ഛനെ സുന്ദരൻ ആക്കുന്ന ഒരു കുട്ടി കുറുമ്പിയുടെ വീഡിയോ ആണ് ട്വിറ്ററിൽ വൈറൽ ആകുന്നത് അച്ഛന് ലിപ്സ്റ്റിക് ഒക്കെ ഇട്ട് അച്ഛൻ ഒരു ബൊമ്മയെ പോലെയാണ് എന്നാണ് മകൾ പറയുന്നത് ലിപ്സ്റ്റിക് എന്തിനാണ് ഇടുന്നത് കെമിക്കൽ അല്ലെ എന്നുള്ള അച്ഛന്റെ ചോദ്യത്തിന് ഇത് ഇട്ടാൽ അച്ഛൻ ക്യൂട്ട് ആകും എന്നാണ് ,മകളുടെ മറുപടിഅച്ഛൻ ആകട്ടെ മകൾക്ക് മുന്നിൽ ക്ഷമയുടെയും അനുസരണയോടെയും ഇരിക്കുകയാണ് പണിയൊന്നും ഇല്ലാത്ത അച്ചന്മാർക്ക് ഇങ്ങനെ എല്ലാം ഇരിക്കാം എന്ന് പറയാൻ വരട്ടെ പൂച്ചയെ പോലെ മകൾക്ക് മുന്നിൽ ഇരിക്കുന്ന അച്ഛൻ യഥാർത്ഥ ജീവിതത്തിൽ പുലിയാണ് തമിഴ് നാട് പോലീസ് ഡിപാർട്ടിമെന്റിലെ ഐ പിസ് എസ് ഓഫീസർ വിജയ കുമാറാണ് ഈ അച്ഛൻ.
മേക്കപ്പ് ഇടുന്നത് മകൾ നില വിജയ് കുമാർ തന്നെയാണ് ഈ വീഡിയോ പങ്കു വെച്ചത് പെണ്മക്കള് അഥവാ കുട്ടികൾ എല്ലാ സന്തോഷവും നമുക്ക് നൽകുന്നു എൻ്റെ മകൾ നിലക്ക് ഒപ്പം എന്ന് കുറിച്ചിട്ടുണ്ട്. ഈ സ്നേഹം സുന്ദരം ആണെന്നും താങ്കൾ വളരെ നല്ല അച്ഛൻ ആണെന്നും നിഷ്കളങ്കമായ സ്നേഹത്താൽ മകളെ അനുസരിപ്പിക്കാൻ മകൾക്ക് മാത്രമേ കഴിയു എന്നുമാണ് കമന്റ് എത്തുന്നത്. വീഡിയോ കാണാം.
@All rights reserved Typical Malayali.
Leave a Comment