ദിലീപും കാവ്യയും ചെറുപ്പം മുതലേ അടുപ്പത്തിലായിരുന്നു…ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമ സെറ്റിൽ നടന്ന സംഭവത്തെ കുറിച്ച് …..
കാവ്യാമാധവനും ദിലീപും ചെറുപ്പംമുതലെ ഇഷ്ട്ടത്തിലായിരുന്നു.ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്.പക്ഷെ ഇരുവരുടെയും പ്രണയം രഹസ്യമായിരുന്നു.ദിലീപും കാവ്യാ മാധവനും എന്നും ഗോസിപ്പുകാരുടെ പ്രിയപ്പെട്ടവരാണ്. താരജോഡികളുടെ യഥാർത്ഥ പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള അഭ്യൂഹങ്ങൾ കഴിഞ്ഞ 14 വർഷമായി പ്രചരിക്കുന്നുണ്ട്. ദിലീപും കാവ്യാ മാധവനും ഈ കിംവദന്തികളെക്കുറിച്ച് വ്യക്തമായ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല, മാന്യമായ മൗനം പാലിക്കുന്നു. എന്നാൽ അടുത്തിടെ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ താരങ്ങൾ ഒരു വ്യക്തത വരുത്തി.
ദിലീപ് അസിസ്റ്റൻ്റ് ഡയറക്ടറായി പ്രവർത്തിച്ച പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ അഭിനയരംഗത്തേക്ക് വന്നത്. പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെ ദിലീപിൻ്റെ നായികയായി നായികയായി അരങ്ങേറ്റം കുറിച്ചു.
മലയാള സിനിമയിലെ രണ്ടു പ്രധാന താരങ്ങളാണ് കാവ്യ മാധവനും ദിലീപും കാവ്യാമാധവൻ വളരെ ചെറുപ്രായത്തിൽ തന്നെ സിനിമയിൽ എത്തിയതാണ് തൻറെ അഭിനയ മികവുകൊണ്ട് പ്രേക്ഷക മനസ്സുകളെ പുളകം കൊള്ളിക്കാൻ കാവ്യാമാധവൻ സാധിച്ചിട്ടുണ്ട് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലാണ് കാവ്യ മാധവനും ദിലീപും ഒന്നിക്കുന്നത് അന്നുമുതലേ കാവ്യാമാധവനും ദിലീപും പ്രണയത്തിലാണ്.
@All rights reserved Typical Malayali.
Leave a Comment