മീനാക്ഷിയുടെ വിവാഹം ! എല്ലാം തുറന്ന് പറഞ്ഞ് ദിലിപ്.ചെക്കനെ കണ്ടാല്‍ ഞെട്ടും
സിനിമയില്‍ എത്തിയിട്ടില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് ദിലീപ് മഞ്ജു വാര്യര്‍ എന്നിവരുടെ മകള്‍ മീനിക്ഷി ദിലീപ്. ഇന്‍സ്റ്റാഗ്രാമില്‍ മാത്രം സജീവമായ മീനാക്ഷിച്ച് അവിടെ മാത്രം നിരവധി ആരാധകരാണ് ഉള്ളത്. എന്നാല്‍ വല്ലപ്പോഴും മാത്രമാണ് മീനാക്ഷി തന്റെ വിശേഷങ്ങള്‍ പങ്കു വെക്കാറൊള്ളു എന്നാല്‍ അതെല്ലാം വെെറല്‍ ആയി മാറാറുണ്ട്. ദിലീപും മഞ്ജു വാര്യരും വേര്‍ പിരിഞ്ഞത് മുതല്‍ ദിലീപിന് ഒപ്പമാണ് മീനാക്ഷി താമസിക്കുന്നത്.2 കരിയായ മീനാക്ഷി ഇപ്പോള്‍ Mbbsന് പഠിക്കുകയാണ് ഇടക്ക് മീനാക്ഷിയുടെ റീല്‍സ് വീഡിയോ വെെറല്‍ ആയതോടെ മീനാക്ഷി അഭിനയത്തിലേക്ക് എത്തുന്നു എന്ന വാര്‍ത്ത പ്രചരിച്ചിരുന്നു.. പക്ഷേ പഠനവുമായി മുന്നോട്ട് പോകുകയായിരുന്നു മീനാക്ഷി. അടുത്തിടെ മീനാക്ഷി വിവാഹിതയാകാന്‍ പോകുന്നു എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സിനിമയിലെ പ്രശസ്തനായ നടനാണ് വരന്‍ എന്ന തരത്തിലൊക്കെ വാര്‍ത്ത. ചിലര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ചേര്‍ത്തും വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഇത് പ്രചരിച്ചെങ്കിലും മീനാക്ഷിയൊ ദിലീപോ ഇതില്‍ പ്രതികരിച്ചിരുന്നില്ല.
ഇപ്പോഴിത ആ വാര്‍ത്തകളോട് പ്രധികരിച്ചിരിക്കുകയാണ് ദിലീപ്. Zee കേരളം എന്ന ചാനലിലെ ഞാനും എന്റെയാളും എന്ന പരിപാടിയില്‍ അഥിതിയായി എത്തിയപ്പോഴായായിരുന്നു ദിലീപിന്റെ പ്രതികരണം. ഏറെ നാളുകള്‍ ശേഷം ദിലീപ് പങ്കെടുക്കുന്ന പരിപാടിയാണിത്.. പരിപാടിയില്‍ വെച്ചുള്ള ദിലീപിന്റെ പ്രതികരണം വെെറല്‍ ആകുകയാണ്. എന്റെ ജീവിതത്തിലെ പല കാര്യങ്ങളും ഞാന്‍ അറിയുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്. ഈ അടുത്താണ് ഞാന്‍ അറിഞ്ഞത് എന്റെ മകളുടെ കല്ല്യാണം നിശ്ചയിച്ചെന്ന്. ഞാനും എന്റെ മകളും മാത്രം ഇത് അറിഞ്ഞിട്ടില്ല.നമ്മുടെ വീട്ടിലെ കാര്യങ്ങള്‍ വെറെ ആളുകള്‍ പറയുമ്പോള്‍ ഉള്ള സുഖമുണ്ടല്ലോ അതൊരു പുതിയ അറിവാണ് എവിടെ പോയി പഠിച്ചാലും കിട്ടാത്ത അറിവാണത്..
@All rights reserved Typical Malayali.
Leave a Comment