ജീ പി വിവാഹം കഴിക്കാത്തതനിന് കാരണം ദില്‍ഷാ ഒടുവില്‍ തുറന്ന് പറഞ്ഞ് താരം ഞെട്ടലോടെ ആരാധകര്‍
ജീ പി വിവാഹം കഴിക്കാത്തതനിന് കാരണം ദില്‍ഷാ ഒടുവില്‍ തുറന്ന് പറഞ്ഞ് താരം ഞെട്ടലോടെ ആരാധകര്‍
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായ താരമാണ് ഗോവിന്ദ് പത്മസൂര്യ. അഭിനയത്തിന് പുറമെ അവതാരകനായും തിളങ്ങിയ ജിപിയും ഡാന്‍സറായ ദില്‍ഷയും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഒരുകാലത്ത് പ്രചരിച്ചത്. ജിപി അവിവാഹിതനായി തുടരുന്നതിന് കാരണം ദില്‍ഷയാണെന്നായിരുന്നു പലരും പറഞ്ഞത്. ഡി ഫോര്‍ ഡാന്‍സ് സമയത്താണ് ഇരുവരും പ്രണയത്തിലായതെന്നായിരുന്നു ഗോസിപ്പുകള്‍.ദില്‍ഷ ബിഗ് ബോസില്‍ മത്സരിച്ചതോടെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായി ജിപിയും എത്തിയേക്കുമെന്നായിരുന്നു പ്രവചനങ്ങള്‍. ജിപി ഇതേക്കുറിച്ചൊന്നും പ്രതികരിച്ചിരുന്നില്ല.Fans were shocked when Dilsha finally opened up about the reason why JP did not marry
ജിപിയും ദില്‍ഷയും അടുത്ത സുഹൃത്തുക്കളാണെന്നും അവര്‍ക്കിടയില്‍ പ്രണയമൊന്നുമില്ലെന്നുമാണ് സഹോദരി പറയുന്നത്. മഴവില്‍ കേരളം യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഡോക്ടര്‍ ഷിംന അബീഷ് ദില്‍ഷയെക്കുറിച്ച് സംസാരിച്ചത്. ഇപ്പോള്‍ കല്യാണമൊന്നും നോക്കണ്ട, അടുത്ത വര്‍ഷം നോക്കാമെന്നാണ് അവള്‍ പറഞ്ഞത്. കുറേ പ്രൊപ്പോസലൊക്കെ വന്നിരുന്നു. ഇതെന്റെയാളാണ് എന്ന് പറഞ്ഞ് എനിക്കൊരു സ്പാര്‍ക്ക് വരണം. എന്നാലേ പ്രണയിക്കൂ എന്ന് പറഞ്ഞിരുന്നു. അവള്‍ കൃഷ്ണഭക്തയാണ്. എന്റെ ചെക്കനെ എനിക്ക് കണ്ണന്‍ കൊണ്ടുവരുമെന്നാണ് അവള്‍ പറയാറുള്ളത്. ബിഗ് ബോസില്‍ അവള്‍ പറഞ്ഞ കഥ ശരിയായിരുന്നു. പറയുമ്പോള്‍ കുറച്ച്കൂട്ടിയങ്ങ് പറഞ്ഞെന്നേയുള്ളൂ.ഞങ്ങള്‍ മൂന്നുപേരില്‍ ഏറ്റവും പാവം അവളാണെന്നായിരുന്നു
ജിപിയുമായി നല്ല സൗഹൃദമുണ്ട്. അവര്‍ നല്ല ഫ്രണ്ട്‌സാണ്. വേറൊന്നുമില്ല അവര്‍ക്കിടയില്‍. അവര്‍ക്കിടയില്‍ പ്രണയമുണ്ടെന്ന റിപ്പോര്‍ട്ടുകളൊക്കെ കണ്ടിരുന്നു. ഡി ഫോര്‍ ഡാന്‍സിലുള്ള സമയത്തൊന്നും അതത്ര വലിയ സംഭവമായിരുന്നില്ല. ഇപ്പോഴാണ് അതൊക്കെ പൊങ്ങിവരുന്നത്.
@All rights reserved Typical Malayali.
Leave a Comment