മയൂരിൻ്റെ മുറി പരിശോധിച്ച പോലീസുകാരുടെ തലകറങ്ങിയ കാഴ്ച. 25 വയസേ ഉള്ളൂ. പക്ഷേ
15 വർഷം നീണ്ട പ.ക. മനസ്സിൽ സൂക്ഷിച്ച് അച്ഛനെ ആരോരുമറിയാതെ വ.ക.വ..രു.ത്തിയ മകൻ്റെ വാർത്തയറിഞ്ഞ ഞെ.ട്ട.ലി.ലാണ് ഇപ്പോൾ കേരളക്കര. 25 വയസ്സ് മാത്രം പ്രായമുള്ള ഡോക്ടറായ യുവാവിൽ നിന്നും ആരും ഒട്ടും പ്രതീക്ഷിക്കാത്ത സംഭവം നടന്നത് തൃശ്ശൂർ അവനൂരിലാണ്. സംഭവത്തിൽ അച്ഛനായ ശശീന്ദ്രൻ മ.രി.ച്ച.തി.ന് പിന്നാലെ ആണ് ഏകമകനായ മയൂരിനെ പോലീസ് പൊക്കിയത്.പരമാവധി പിടിച്ചു നിന്നെങ്കിലും ഒടുവിൽ അവൻ പോലീസിനോട് മുട്ടുമടക്കി എല്ലാം മണിയായി പറഞ്ഞു .അതീവ മിടുക്കനായിരുന്നു മയൂർ. എംബിബിഎസിന് അഡ്മിഷൻ ലഭിച്ചെങ്കിലും രക്തം പേടി ആയതിനാൽ ആയുർവേദ ഡോക്ടർ ആയി മാറിയവൻ. സംഭവശേഷം വീടിൻ്റെ മുകളിലെ നില പരിശോധിച്ച പോലീസുകാർ ഞെ.ട്ടി.ച്ച കാഴ്ചയാണ് കണ്ടത്.രാസ മരുന്ന് പരീക്ഷണ ശാലയ്ക്ക് സമാനമായിരുന്നു മയൂരിൻ്റെ മുറി. മകൻ മുകളിലിരുന്ന് നിർമ്മിക്കുന്നത് തന്നെ വ.ക.വ.രു.ത്താനുള്ള വി.ഷ.മാണെന്ന് അച്ഛൻ മ.രി.ക്കുംവരെ അറിഞ്ഞതുമില്ല. മയൂരിൻ്റെ ഫോൺ ഹിസ്റ്ററിയിൽ ലോകത്തെ വി.ഷാം.ശങ്ങൾ ശരീര പരിശോധനയിൽ കണ്ടെത്താനാകാത്ത വി.ഷങ്ങൾ, നിരോധിച്ച എലിവിഷം എങ്ങനെ നിർമിക്കാം, എന്നൊക്കെ ആയിരുന്നു ഉണ്ടായിരുന്നത്. അച്ഛനെ കൊ.ല്ലാ.നു.ള്ള രാസവസ്തുക്കൾ ഓർഡർ ചെയ്തു വരുത്തി. ദിവസങ്ങളോളം മെനക്കെട്ട് വി.ഷപ്പൊടി നിർമ്മിച്ചു.അച്ഛന് നൽകാൻ രണ്ടാനമ്മ തയ്യാറാക്കിയ പ്രഭാതഭക്ഷണത്തിൽ കടലക്കറി ഉണ്ടായിരുന്നു. ഇതിൽ വി.ഷ പൊടിയിട്ടു.
എന്നാൽ അച്ഛനെ മാത്രം കൊ.ല്ല.ണ.മെന്ന് ഉദ്ദേശിച്ച മയൂരിൻ്റെ പദ്ധതി പാളിയത് ഇവിടെയാണ്.അച്ഛൻ കഴിച്ചതിൽ കറി കുറച്ച് ബാക്കി വന്നു .ഈ കറി ആവട്ടെ അടുക്കളയിൽ ഇരുന്ന് കറിയിൽ അമ്മ തിരികെ ഒഴിച്ചു. പിന്നീട് രണ്ടാനമ്മയും മുത്തശ്ശിയും വീട്ടുപണിക്കാരായ രണ്ടുപേരും ഇതേ കറി കൂട്ടി ഇഡ്ഡലി കഴിച്ചു. ഇതോടെ കൂടുതൽ അളവ് വിഷം ശശീന്ദ്രൻ്റെ ഉള്ളിൽ ചെന്നതോടെ ഉടനടി മ.ര.ണം. എത്തി. ഡോക്ടർമാർ ഹൃദയാഘാതം എന്നുകരുതി. പോ.സ്റ്റ്മോ.ർ.ട്ടം വേണ്ടെന്ന് മയൂർ പറഞ്ഞതോടെ ശരീരം വിട്ടുനൽകി. എന്നാൽ ബാക്കി കുടുംബാംഗങ്ങൾക്കും സമാന ലക്ഷണങ്ങൾ ഉണ്ടായതോടെയാണ് മയൂറിൻ്റെ പദ്ധതി ആകെ പൊളിഞ്ഞു പോയത്.എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് മാ.ന.സി.കാ.രോഗ്യ ചികിത്സയിലായിരുന്ന മയൂരിൻ്റെ അമ്മ തീകൊളുത്തി മ.രി.ച്ച.ത്. അമ്മ മ.രി.ച്ച.തി.ൻ്റെ ആഘാതം ചെറുപ്പത്തിലേ മയൂരിൻ്റെ ചിന്തകൾ തകിടംമറിച്ചു. അമ്മയുടെ മ.ര.ണ.ത്തിൻ്റെ കാരണക്കാരൻ അച്ഛനാണെന്ന് വിലയിരുത്തി. പ.ക വളർന്നു. അവസാനം അത് കൊ.ല.പാ.തകത്തിൽ കലാശിച്ചു. നാട്ടുകാർക്കിടയിൽ വളരെ ശാന്തനായിരുന്നു മയൂർ. ആരോടും മിണ്ടാട്ടമില്ലാത്ത ആൾ. അങ്ങനെ ദൂ.ഷ്യ സ്വഭാവങ്ങൾ ഒന്നും ഇല്ലാത്ത പാവത്താൻ ഇത്രയും വലിയ ദു.ഷ്ട.ത ഒളിപ്പിച്ചവനായിരുന്നോ എന്ന ഞെട്ടലിലാണ് നാട്ടുകാർ.
@All rights reserved Typical Malayali.
Leave a Comment