ഒരു യുവതിക്ക് വേണ്ടി നാല് യുവാക്കല്‍ ഹോട്ടലില്‍ മുറിയെടുത്തു പിന്നീട് നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങള്‍

ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ദിനംപ്രതി നമ്മള്‍ കേട്ട് കൊണ്ടിരിക്കുന്നത്. അത്തരത്തില്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് കേള്‍ക്കാന്‍ സാധിക്കുന്നത്. പെണ്‍കുട്ടി അടക്കമുള്ള സംഗം പിടിയിലായിരിക്കുകയാണ് കാരണം മയക്കു മരുന്ന് കച്ചവടം. സ്പെഷ്യല്‍ സ്ക്കോഡിന്റെ പിടിയാലാണ് ഇവര്‍ ആയിരിക്കുന്നത്. ഇടപള്ളിയിലെ ഹോട്ടല്‍ മുറികള്‍ കേന്ദ്രികരിച്ച് ആയിരുന്നു മയക്കു മരുന്ന് വില്‍പ്പന നടന്നിരുന്നത്.

അപ്പോഴായിരുന്നു പോലീസിന് രഹസ്യ വിവരം കിട്ടുന്നത്. ഈ രഹസ്യ വിവരത്തെ തുടര്‍ന്ന് ഹോട്ടല്‍ മുറിയില്‍ പോലീസും എസെെസും താവളം ഉറപ്പിക്കുകയായിരുന്നു. പിന്നീട് നഷീദ ഉള്‍പ്പടെയുള്ള നാലങ്ക സംഖം ചൊവ്വായിച്ച പുലര്‍ച്ചേ 3 മണിയോടെ ഹോട്ടല്‍ പരിസരത്ത് എത്തുകയായിരുന്നു. അതിന് ശേഷം 3പേര്‍ ഹോട്ടല്‍ മുറിയിലേക്ക് എത്തി. നഷീദ കാറിലായിരുന്നു എന്നാണ് അറിയാന്‍ സാധിക്കുന്നത്. പോലീസും എസെെസും പ്രതികളെ വളഞ്ഞ് പിടിക്കുകയായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *