കഴുത്തില്‍ സരസ്വതി മുതല്‍ മാങ്ങാ മാല വരെ കാലിലിട്ട കൊലുസിന്റെ വില അഞ്ചു ലക്ഷം പൊന്നില്‍ കുളിച്ച് ഗൗരി കൃഷ്ണ എത്തിയപ്പോള്‍

പത്ത് മാസത്തെ കാത്തിരിപ്പ്, ഒടുവില്‍ തിയ്യതി തീരുമാനിച്ചു കല്യാണ തിയ്യതി പരസ്യപ്പെടുത്തി നടി ഗൗരി കൃഷ്ണ.പൗര്‍ണമി തിങ്കള്‍ എന്ന സീരിയലിന്റെ സംവിധായകന്‍ മനോജ് ആണ് ഗൗരിയെ വിവാഹം ചെയ്യുന്നത്. ഇഷ്ടം മനോജ് തുറന്ന് പറഞ്ഞപ്പോള്‍ വീട്ടുകാരോട് ആലോചിക്കണം എന്നായിരുന്നുവത്രെ ഗൗരിയുടെ മറുപടി. വീട്ടുകാരുടെയും സമ്മതം കിട്ടിയതോടെ ഫെബ്രുവരിയില്‍ വിവാഹ നിശ്ചയം നടത്തുകയായിരുന്നു.
പൗര്‍ണമി തിങ്കള്‍ എന്ന സീരിയലിലൂടെ പ്രേക്ഷക പ്രിയം നേടിയ നായികയാണ് ഗൗരി കൃഷ്ണ. നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞ വാര്‍ത്തകളൊക്കെ നേരത്തെ പുറത്ത് വന്നതാണ്. ഇപ്പോഴിതാ വിവാഹ തിയ്യതി പരസ്യപ്പെടുത്തി നടി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിയ്ക്കുന്നു.

കല്യാണ സാരിയില്‍ വരന്റെയും വധുവിന്റെയും പേരിനൊപ്പം കല്യാണ തിയ്യതിയും തുന്നി ചേര്‍ത്ത വീഡിയോ പങ്കുവച്ചുകൊണ്ട് ആണ് ഗൗരി കൃഷ്ണ വിവാഹ തിയ്യതി പരസ്യപ്പെടുത്തിയിരിയ്ക്കുന്നത്. നവംബര്‍ 24 ന് ഗൗരി മനോജിന് സ്വന്തമാവും.പൗര്‍ണമി തിങ്കള്‍ എന്ന സീരിയലിന്റെ സംവിധായകന്‍ മനോജ് ആണ് ഗൗരിയെ വിവാഹം ചെയ്യുന്നത്. ഇഷ്ടം മനോജ് തുറന്ന് പറഞ്ഞപ്പോള്‍ വീട്ടുകാരോട് ആലോചിക്കണം എന്നായിരുന്നുവത്രെ ഗൗരിയുടെ മറുപടി. വീട്ടുകാരുടെയും സമ്മതം കിട്ടിയതോടെ ഫെബ്രുവരിയില്‍ വിവാഹ നിശ്ചയം നടത്തുകയായിരുന്നു. നിശ്ചയത്തിന്റെ വിശേഷങ്ങള്‍ എല്ലാം ലൈവ് ആയി ഗൗരി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു.കൊറോണയുടെ സമയത്ത് ആയിരുന്നു ഗൗരിയുടെ കല്യാണ ആലോചന നടന്നിരുന്നത്. ആദ്യം ഒരു വിവാഹ നിശ്ചയ തിയ്യതി കണ്ടിരുന്നു. എന്നാല്‍ രണ്ട് വീട്ടുകാര്‍ക്കും കൊറോണ ബാധിച്ചത് കാരണം ആ നിശ്ചയം നീട്ടി വയ്‌ക്കേണ്ടി വന്നു. ജനുവരിയില്‍ ആണ് ആദ്യത്തെ നിശ്ചയം തീരുമാനിച്ചിരുന്നത്. ഒടുവില്‍ പത്ത് മാസത്തെ കാത്തിരിപ്പിന് ശേഷം ഗൗരിയുടെ വിവാഹ തിയ്യതി തീരുമാനിച്ചിരിയ്ക്കുകയാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *