വിവാഹത്തിനു പിന്നാലെ ആ സന്തോഷ വാര്‍ത്ത.. ആഹ്ലാദം തിരതല്ലി ഗോപികയുടെ വീട്.
“പാവം ഞാൻ ജിപിയോട് പറഞ്ഞു ഇനി നമുക്ക് വളരെ കുറച്ച് ദിവസങ്ങളെ ബാച്ചിലർ ലൈഫിൽ ഉള്ളൂ എന്ന്. അത് മാക്സിമം അടിച്ചുപൊളിച്ചു കൊള്ളാൻ ഞാൻ പറഞ്ഞു. ജിപി എന്നോട് നീ എന്താണ് എന്നെ കുത്തി സംസാരിക്കുന്നത് എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു അത് അങ്ങനെയാണ് കല്യാണം കഴിഞ്ഞാൽ പിന്നെ നമ്മൾ ഒന്നല്ല നമ്മൾ രണ്ടാണെന്ന്.” ഇത്രയും ജീവ പറയുമ്പോൾ നടിയും അവതാരകമായ ശില്പ ബാല ജീവയോട് ” അത് നേരെ തിരിച്ചല്ലേ രണ്ടുപേർ ഒന്നിക്കുമ്പോൾ അല്ലേ കല്യാണം ആകുന്നത്” എന്ന് ചോദിക്കുന്നുണ്ട്. ” ഏയ് അല്ലല്ല അതുവരെ ജിപിയാണ് ഇനി ജിപി ഗോപികയാണ്. എന്നിട്ട് ഞാൻ ഇന്നലെ ചെന്നപ്പോൾ കല്യാണം പോലും കഴിഞ്ഞില്ല അതിനുമുൻപ് പാവം ഒരു ചരുവത്തിൽ ഇറങ്ങിയിരിക്കുന്നു. ഒരു അണ്ടാവു പോലത്തെ പാത്രം അതിൽ ഇറങ്ങിയിരിക്കുന്നു. അത് ഹൽദി ഒക്കെ ആണെന്ന് പറയുന്നുണ്ട്. പക്ഷേ കല്യാണം കഴിയുന്നതിനു മുൻപ് തന്നെ ചെറുക്കൻ ചരുവത്തിലായി. ഇനി ബാക്കി വരാനിരിക്കുന്നതേയുള്ളൂ. ഗോപികയുടെ വക രാവിലെ കൈ കൊട്ടിക്കളിയും തിരുവാതിരയും ഒക്കെ ഉണ്ടായിരുന്നു. അതും എന്തോ ചടങ്ങാണ്.” എന്നാണ് ജീവ പറയുന്നത്.
<iframe width=”695″ height=”391″ src=”https://www.youtube.com/embed/293G4hC6DW8″ title=”വിവാഹത്തിനു പിന്നാലെ ആ സന്തോഷ വാര്‍ത്ത.. ആഹ്ലാദം തിരതല്ലി ഗോപികയുടെ വീട്.. | Gopika Anil” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share” allowfullscreen></iframe>
Leave a Comment