എല്ലാ സ്ത്രീകളും കാണുക! വഴിചോദിക്കാന്‍ സ്‌കൂട്ടര്‍ നിര്‍ത്തിയ ഞരമ്പന്‍ പെണ്‍കുട്ടിയോട് ചെയ്ത കണ്ടോ?

തുറിച്ചു നോട്ടവും തട്ടലും മുട്ടലും അനുഭവിക്കാതെ ഒരു പെൺകുട്ടിക്കും ജീവിക്കാൻ കഴിയാത്ത കാലമാണ്.പൊതു സ്ഥലത്തും റോട്ടിലും ബസിലും എല്ലാം നിരന്തരം ഇത്തരം പ്രവർത്തി സ്ത്രീകൾ നേരിടും.പലരും ഭയന്നും നാണക്കേട് കൊണ്ടും ഇതെല്ലം സഹിച്ചു മുന്നോട്ടു പോകും.എന്നാൽ ഇപ്പോൾ തന്റെ മാറിടത്തിൽ കയറി പിടിച്ച യുവാവിന് ഒരു മിടുക്കി പെൺകുട്ടി നൽകിയ എട്ടിന്റെ മറുപണിയുടെ വീഡിയോയാണ് വൈറൽ ആകുന്നത്.ആസാം ഗുവാഹതിയിലാണ് സംഭവം.റോഡിലൂടെ നടന്നു പോവുകയായിരുന്ന പെൺകുട്ടിയോട് സ്‌കൂട്ടറിൽ എത്തിയ യുവാവ് വഴി ചോദിച്ചു.ചോദിച്ച സ്ഥലം അറിയില്ല എന്ന് ഭാവന മറുപടി പറഞ്ഞിട്ടും തൊട്ടു പിന്നാലെ പെൺകുട്ടിയുടെ മാറിൽ യുവാവ് കയറി പിടിച്ചു.

പെട്ടെന്നുള്ള പ്രവർത്തിയിൽ ഭാവന ഭയന്ന് നിലവിളിച്ചു .ഈ തക്കത്തിൽ രക്ഷപ്പെടാൻ ആയി യുവാവ് വണ്ടി മുന്നോട്ട് എടുത്തു.എന്നാൽ തന്റെ മാനത്തിനു മുറിവ് ആക്കിയ ഒരുവനെ അങ്ങനെ രക്ഷപ്പെടാൻ അവളിലെ പെണ്ണ് സമ്മതിച്ചില്ല.ഞൊടിയിടയിൽ ധൈര്യം വീണ്ടെടുത്ത് കൊണ്ട് മുന്നോട്ട് ഭാവന യുവാവിന്റെ സ്‌കൂട്ടറിൽ പിടിച്ചു കൊണ്ട് സമീപത്തെ ഓടയിലേക്ക് സർവ്വ ശക്തി എടുത്തു കൊണ്ട് തള്ളി.ഇതോടെ നിയന്ത്രണം വിട്ടു യുവാവും വണ്ടിയും ഓടയിൽ വീണു.അത് കൊണ്ടും അരിശം തീരാതെ ഭാവന ഓടയിൽ നിന്നും യുവാവിനെ എഴുന്നേൽപ്പിച്ചു ഷർട്ടിനു കുത്തിപ്പിടിച്ചു കൊണ്ട് ചോദ്യം ചെയ്യുകയും കൈകാര്യം ചെയ്യുകയും ചെയ്തു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *