വിവാഹം കഴിഞ്ഞ് 2 മാസത്തിനകം ഹൻസികയുടെ കുടുംബത്തെ തേടി ദുഃഖ വാർത്ത

മലയാളികൾക്കും സൗത്ത് ഇന്ത്യൻ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു താരം തന്നെയാണ് ഹൻസിക മൊദ്വാനി.ഹൻസികയുടെ വിവാഹം ഒരു മാസത്തിനു മുൻപ് അതിഗംഭീരമായി സോഷ്യൽ മീഡിയ ആഘോഷിച്ച ഒന്നുതന്നെയായിരുന്നു. ആദ്യം വന്നപ്പോൾ കുറച്ച് ചമ്പിയായി വണ്ണമൊക്കെ ഉണ്ടായിരുന്നുവെങ്കിലും പിന്നെ താരം വർക്ക് ഔട്ട് ചെയ്ത് മെലിയുന്ന കാര്യവും സോഷ്യൽ മീഡിയയിൽ പങ്കു വച്ചിട്ടുണ്ടായിരുന്നു. മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള താരം തന്നെയാണ് അൻസിക മോട്‌വാനി. തമിഴ് സിനിമകളിലൂടെ മുന്നേറിയ താരത്തിന് മലയാളത്തിലും ആരാധകർ കുറവൊന്നുമല്ല.തെന്നിന്ത്യൻ സുന്ദരി എന്നു തന്നെയാണ് ഹൻസികയെ വിശേഷിപ്പിക്കുന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് രണ്ടുമാസം ആകുന്നതിനു മുൻപ് തന്നെ താരത്തിൻ്റെ അടുത്ത് പ്രസവിക്കുന്നില്ലേയെന്നും, അമ്മ ആകുന്നില്ലേ എന്നു തുടങ്ങിയുള്ള ചോദ്യങ്ങൾ വരുന്നുവെന്നും, താരം ഇതിനെതിരെ പ്രതികരിച്ചതും ഇപ്പോൾ രംഗത്ത് വരികയാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ് താരം പറഞ്ഞ കാര്യങ്ങളും. അതുപോലെതന്നെ താരം മറ്റുള്ളവരുടെ ഭർത്താവിനെ തട്ടിയെടുക്കുന്നു എന്ന തരത്തിൽ വിവാദവും താരത്തിനെ വല്ലാതെ അലട്ടുന്നുണ്ടെന്നും, താരവും താരത്തിൻ്റെ കുടുംബം അത്തരം വിവാദങ്ങളിൽ വിഷമിക്കുന്നുണ്ട് എന്ന് വാർത്തകളിൽ പുറത്തുവരുന്നുണ്ട്. ടിപിക്കൽ ഇന്ത്യൻ ക്വൊസ്റ്റൻ ചോദിക്കാൻ പോവുകയാണ് എന്നും, എന്ന മുഖവുരയോടെ ഹൻസികയോട് ചോദ്യം ചോദിച്ചത് കേട്ടാൽ ആരാധകർക്കും ചെറിയ ഒരു ആകാംക്ഷ ഉണ്ടായിരുന്നു.കല്യാണം കഴിഞ്ഞില്ലേ സ്വാഭാവികമായും അടുത്ത ചോദ്യം എപ്പോഴാണ് കുഞ്ഞെന്നാണല്ലോ എന്ന് അവതാരകൻ പറഞ്ഞപ്പോൾ ഹോനോ എന്ന് പറഞ്ഞ് തല തിരിക്കുകയായിരുന്നു നടി. രണ്ടു മാസമേ ആയിട്ടുള്ളൂ എന്നും, ആ പ്ലീസ് ചോദ്യം ചോദിക്കരുത് എന്നും,അടുത്ത ചോദ്യം പ്ലീസ് എന്നായിരുന്നു ഹൻസികയുടെ മറുപടി. ഇങ്ങനെയായിരുന്നു ഹൻസിക താൻ ഗർഭിണിയാണോ അല്ലെങ്കിൽ അമ്മയാകാനൊരുങ്ങുന്നു ഉണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി നൽകിയത്. ഒരുപാട് വിമർശനങ്ങൾ താരം വിവാഹത്തിനുമുൻപ് നേരിടേണ്ടിവന്നിട്ടുണ്ട്. ചിമ്പുവുമായി അഭിനയിച്ച സമയത്ത് അവരുമായി തന്നെ പ്രണയത്തിലാണെന്നുള്ള റൂമറുകൾ ഒക്കെ പുറത്തു വന്നുവെങ്കിലും, പിന്നീട് വേർപിരിഞ്ഞു എന്ന വാർത്തകൾ വന്നിരുന്നെങ്കിലും, ഹൻസികയ്ക്ക് ഒരുപാട് വിമർശനങ്ങൾ ചുറ്റിപ്പറ്റി നടക്കുന്നുണ്ടായിരുന്നു.

കല്യാണശേഷം ഒരു പുതിയ ഒരു റൂം മെയ്റ്റ് കൂടി വന്നു എന്നതിനപ്പുറം ജീവിതത്തിൽ വലിയ മാറ്റങ്ങൾ തനിക്ക് സംഭവിച്ചിട്ടില്ല എന്ന് ഹൻസിക കൂട്ടിച്ചേർക്കുമ്പോൾ ഒരുപാട് വിശേഷങ്ങളാണ് വൈറലാകുന്നത്. ഹൻസികയുടെ വിശേഷങ്ങൾ ചോദിക്കുന്നതിന് ഇടയിൽ തന്നെയാണ് ഹൻസികയെ കുറിച്ചുള്ള കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹൻസിക മേദ്വാനിയുടെയും സൊഹായികത്തൂരിയുടെയും ഗംഭീര വിവാഹ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറി ലൂടെ റിലീസ് ചെയ്യാനിരിക്കുകയാണ്. ലക്ഷാദി ഡ്രാമ എന്ന് പേരിട്ടിരിക്കുന്ന കല്യാണ വീഡിയോ ഫെബ്രുവരി 10 സ്ട്രീമിംഗ് തുടങ്ങുമെന്ന് തന്നെ നേരത്തെ അറിയിച്ചുകഴിഞ്ഞു. അതിൻ്റെ ഭാഗമായിട്ടുള്ള തിരക്കിട്ട പ്രമോഷനിൽ തന്നെയാണ് ഹൻസിക.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *