പൂരാടം നക്ഷത്ര ക്കാരിയായ സുബി, ജ്യോല്‍സ്യന്‍ ഹരി പത്തനാപുരം സുബിയുടെ മ,ര,ണ,ത്തെപറ്റി പറഞ്ഞത് കേട്ടോ
നടിയും അവതാരിക കൂടി ആയ സുബിയുടെ മ,ര,ണം മലയാളികളെ ഒന്നാകെ ഞെട്ടിച്ചിരുന്നു.കരൾ രോഗത്തെ തുടർന്ന് കൊണ്ടായിരുന്നു അന്ത്യം.പരിചയപെടുന്നവരെ എല്ലാം മനസ്സിൽ സന്തോഷം നിറക്കാൻ സുബിക്ക് സാധിച്ചിരുന്നു.സുബിയുടെ മ,ര,ണ,ത്തിൽ നിന്നും പ്രിയപ്പെട്ടവർ ഇനിയും മുക്തർ ആയിട്ടില്ല.അതെ സമയം ഇപ്പോൾ വൈറൽ ആകുന്നത് പ്രശസ്ത ജ്യോൽസ്യൻ ഹരി പത്തനാപുരത്തിന്റെ പോസ്റ്റാണ് സുബിയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ പോസ്റ്റ് വേദന ആയി മാറുകയാണ്.സുബിയുടെ മ,ര,ണം വല്ലാതെ പേടിപ്പെടുത്തുന്ന എന്നാണ് അദ്ദേഹം പറയുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.വിശ്വസിക്കാൻ ആകുന്നില്ല ഈ വിയോഗം ഡിസംബർ മാസത്തിൽ പത്തനാപുരത്ത് ഒരു പ്രോഗ്രാമിന് വന്നപ്പോൾ മുൻ നിരയിൽ ഇരുന്ന എന്നെ കണ്ട് നിരവധി തവണയാണ് മൈക്കിലൂടെ എന്റെ പേര് വിളിച്ചു സംസാരിച്ചത്….
പിന്നീട് ജനുവരി ആദ്യം ഫോൺ വിളിച്ചു… സുബിയുടെ വീടിനെ കുറിച്ചുള്ള കുറെ കാര്യങ്ങൾ സംസാരിച്ചു…. സുബിയുടെ ഇപ്പോളത്തെ പ്രോഗ്രാം തിരക്കുകൾ കഴിയുമ്പോൾ ഞാൻ ഒന്ന് വീട്ടിൽ ചെല്ലണം എന്ന് പറഞ്ഞു….ചെല്ലാം എന്ന് ഉറപ്പും കൊടുത്തു.പിന്നീട് ഒരു ദിവസം വിളിച്ചിട്ട് എന്റെ വാട്സാപ്പ് നമ്പർ തരാമോ ഒരു സംശയം ചോദിക്കാൻ ഉണ്ടെന്നു പറഞ്ഞു.എന്റെ വാട്സാപ്പിൽ നിന്നും അങ്ങോട്ട് മെസ്സേജ് അയക്കാം എന്ന് പറഞ്ഞു ഫോൺ വെച്ചു… ആ അയച്ച മെസ്സേജ് ഇപ്പോളും മറുപടിയില്ലാതെ കിടക്കുന്നുണ്ട് എന്തിനാകും വാട്സാപ്പ് നമ്പർ ചോദിച്ചത്.എന്ത് സമയം ആകും ചോദിക്കാൻ ഇരുന്നത്…????മ,ര,ണ,മേ വല്ലാതെ പേടിപ്പെടുത്തുന്നു.
@All rights reserved Typical Malayali.
Leave a Comment