ഇടുക്കിയില്‍ 16കാരിയുടെ ജീ,വ,നെ,ടു,ത്ത,ത് പെറോട്ട സംഭവിച്ചത് അറിഞ്ഞ് നടുങ്ങി നാട്ടുകാര്‍
ഹോട്ടലിൽ നൊന്നും വാങ്ങിച്ച പൊറോട്ട കഴിച്ചു ബോധരഹിത ആയ പെൺകുട്ടി മ,രി,ച്ച സംഭവമാണ് ഇന്നലെ ഇടുക്കിയിൽ നിന്നും പുറത്തു വന്നത് ഭക്ഷ്യ വിഷ ബാധയാണ് എന്ന് ആദ്യം റിപ്പോർട്ട് വന്ന സംഭവത്തിൽ ഇപ്പോൾ പുതിയ വഴിത്തിരിവാണ് വന്നിരിക്കുന്നത്. ഇടുക്കിയിൽ പതിനാറു കാരിയുടെ ജീവൻ എടുത്തത് രോഗം മാറി എന്ന് കരുതി കഴിച്ച പൊറോട്ട കാരണം ആണെന്നാണ് വിവരം.വാഴത്തോപ്പ് താനികണ്ടം വലിയത്തുമാലി സിജു ഗബ്രിയേൽ ദമ്പതികളുടെ മകൾ മരിയ ആണ് മ,രി,ച്ച,ത്,.അതെ സമയം പെൺകുട്ടിയുടെ മരണം വിരൽ ചൂണ്ടുന്നത് ഭക്ഷണ അലർജി എന്ന വില്ലനിലേക്കാണ്.മൈദാ,ഗോതമ്പ്,എന്നിവ കുട്ടിക്ക് അലർജിക്ക് കാരണം ആകാറുണ്ട് എന്ന് ബന്ധുക്കൾ പറയുന്നു.മുൻപ് മൈദാ,ഗോതബ് അടങ്ങിയ ഭക്ഷണ വസ്തുക്കൾ കഴിച്ചു കുട്ടി രോഗ ബാധിത ആകുകയും ചികിത്സയിൽ കഴിഞ്ഞിരുന്നു.അലർജി കൂടിയതോടെ കുട്ടി ബോ,ധ,രഹിത ആവുകയും ദിവസങ്ങളോളം ചികിത്സയിൽ ആയിരുന്നു അടുത്തിടെ ചികിത്സക്ക് ശേഷം അലർജി ഭേദം ആയി എന്ന് കരുതുകയായിരുന്നു .
രോഗം മാറി എന്ന് തോന്നിയതോടെ ചെറിയ തോതിൽ ഭക്ഷണം കഴിച്ചു തുടങ്ങി എന്നാണ് വിവരം പൊറോട്ട കഴിക്കാൻ ഏറെ ആഗ്രഹിച്ച കുട്ടി രോഗം ഭേദം ആയി എന്ന ചിന്തയിൽ കഴിഞ്ഞ ദിവസം പൊറോട്ട കഴിച്ചു എന്നാൽ ഉടൻ തന്നെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു.തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിച്ചു പക്ഷെ ചികിത്സക്ക് ഇടയിൽ ആരോഗ്യ നില വഷളായി.തുടർന്ന് കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റി എങ്കിലും ഉച്ചയോടെ മ,ര,ണ,പ്പെ,ട്ടു.
@All rights reserved Typical Malayali.
Leave a Comment