സത്യം പുറത്ത് വിട്ട് മെഡിക്കല്‍ ബുള്ളറ്റിന്‍! ഇന്നസെന്റിന്റെ അവസ്ഥ കണ്ട് വേദനയില്‍ താരലോകം
ഒരു മാസത്തിനടുത്തായി കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ ഗുരുതരമായ അവസ്ഥയിൽ കഴിയുകയാണ് നടൻ ഇന്നസെൻറ്. കഴിഞ്ഞ ആഴ്ച അല്പം മെച്ചപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഐസിയു വെൻറിലേറ്ററിൽ നിന്ന് നേരത്തെ മുറിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ താരത്തിൻ്റെ അവസ്ഥ വഷളാവുകയായിരുന്നു. ശ്വാസകോശ പ്രശ്നങ്ങൾ അതീവ ഗു,രു,ത,രാ,വ,സ്ഥയിലായെന്നാണ് റിപ്പോർട്ട്. ന്യൂമോണിയയും അണുബാധയും വിട്ടുമാറാത്തതാണ് ഡോക്ടർമാരെയും ഭയപ്പെടുത്തുന്നത്. എന്തും സംഭവിക്കാമെന്നും, എന്തിനെയും നേരിടാനുള്ള മനക്കരുത്ത് നേടാനും കുടുംബാംഗങ്ങളോട് പറഞ്ഞുകഴിഞ്ഞു.
അതേസമയം ഒരു സെലിബ്രിറ്റി ആയിട്ടുകൂടി ഇന്നസെൻറിൻ്റെ ആരോഗ്യസ്ഥിതിയെ പറ്റി ഒരു വിവരവും ഇന്നസെൻറ് ചികിത്സയിലുള്ള ലേക്ഷോർ ആശുപത്രിയിൽ പുറത്തു വിട്ടിരുന്നില്ല. ഇതോടെ ലേക്ഷോർ ആശുപത്രി അദ്ദേഹത്തിൻ്റെ ആരോഗ്യം സംബന്ധിച്ച വിവരങ്ങൾ മറച്ചു വെക്കുന്നു എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഉയർത്തിയത്. മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിടാത്തത് സിനിമാരംഗത്തും അസ്വസ്ഥത ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആദ്യമായി ലേക്ഷോർ ആശുപത്രി ഇന്നസെൻ്റിൻ്റെ അവസ്ഥയെക്കുറിച്ചുള്ള മെഡിക്കൽ ബുള്ളറ്റിനിൽ പുറത്തിറക്കിയിരിക്കുകയാണ്. ഇന്നസെൻ്റിൻ്റെ അവസ്ഥ അതീവ ഗുരുതരമാണെന്ന് ബുള്ളറ്റിൻ വ്യക്തമാക്കുന്നു.നിലവിൽ കൃത്രിമ ശ്വാസോശ്വാസമായ അറ്റ്മോ സപ്പോർട്ടിലാണ് ഇന്നസെൻറ് ജീവൻ നിലനിർത്തുന്നത്. ഹൃദയത്തിൻ്റെയും ശ്വാസകോശത്തിൻ്റെയും പ്രവർത്തനം നിലച്ച് മ,ര,ണ,ത്തി,ന് കീഴടങ്ങുന്ന അവസ്ഥയിൽ ഈ അവയവങ്ങളുടെ പ്രവർത്തനം ശരീരത്തിന് പുറത്ത് എക്മോ മിഷനിലേക്ക് മാറ്റുകയും രോഗാവസ്ഥയെ ചികിത്സിച്ചു ഭേദമാക്കുകയും ചെയ്യുന്ന ഏറ്റവും ആധുനികമായ ചികിത്സാരീതിയാണ് എക്മോ. അതീവ ശ്രദ്ധ ഇതിന് ആവശ്യമാണ്. രോഗിയെ അബോധാവസ്ഥയിലാക്കിയാണ് എക്മോ പ്രവർത്തിക്കുന്നത്. ജീവൻ രക്ഷിക്കുവാൻ വേണ്ടി കൂടുതലായി ഒന്നും തന്നെ ചെയ്യാൻ ഇല്ല എന്ന് വിധിയെഴുതിയ അനേകം പേർ ചുരുങ്ങിയ കാലത്തിനുള്ളിൽ എക് മോയിലൂടെ ജീവിതത്തിലേക്ക് തിരികെ എത്തിയിട്ടുണ്ട്. ഇതുമാത്രമാണ് ഇന്നസെൻറിൻ്റെ കാര്യത്തിൽ പ്രതീക്ഷയുള്ളത്.
അർബുദം ബാധിച്ച് മ,ര,ണ വക്കിൽ നിന്നും ചിരിയോടെ തിരിച്ചെത്തിയ ഇന്നസെൻറ് ഈ പ്രതിസന്ധിയും കടന്നു തിരിച്ചുവരണമെന്ന പ്രാർത്ഥനയിലാണ് ആരാധകർ. കഴിഞ്ഞ ആറുമാസമായി നടൻ ആശുപത്രിയും വീടുമായി കഴിയുകയായിരുന്നു. ഈയിടെ ഇന്നസെൻറിന് ഓർമ്മക്കുറവ് വന്നിട്ടുണ്ടായിരുന്നു. അതും നടനെ അലട്ടിയിരുന്നു. അമേരിക്ക സന്ദർശനത്തിനിടെത് ആരോഗ്യസ്ഥിതി അ,പ,ക,ട,ത്തി,ലാ,ക്കി. കോവിഡ് തുടരെത്തുടരെ വന്നതോടെ പ്രശ്നങ്ങൾ ആന്തരികാവയവങ്ങളെ ബാധിച്ചു. ഇതാണ് ആരോഗ്യ സ്ഥിതി വഷളാക്കിയത്. എന്തായാലും പ്രിയപ്പെട്ട ഇന്നസെൻറ് ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള പ്രാർത്ഥനയിലാണ് കുടുംബവും സുഹൃത്തുക്കളും.
@All rights reserved Typical Malayali.
Leave a Comment