അദ്ദേഹം വളരെ മികച്ച ഒരു അഭിനേതാവാണ് വാക്കുകള്‍ കിട്ടാതെ വിജയ്

മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ഇന്നസെന്‍റ് അ,ന്ത,രി,ച്ചു. കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെന്‍റിന്‍റെ മ,ര,ണ വാർത്ത സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചേർന്ന വിദഗ്ധ മെഡിക്കൽ ബോർഡ് യോഗം പൂർത്തിയായ ശേഷമാണ് മന്ത്രി രാജീവ് മ,ര,ണ വാർത്ത സ്ഥിരീകരിച്ചത്.

പ്രശസ്ത തമിഴ് നടന്നും കേരളത്തില്‍ നിരവധി ആരാധകര്‍ ഉള്ള ഒരു വലിയ നടനാണ് വിജയ്. അദ്ദേഹം നമ്മെ വിട്ട് പിരിഞ്ഞ മലയാള സിനിമയിലെ സ്വകാര്യ അഹങ്കാരമായ ഇന്നസെന്റിനെ പറ്റി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വെെറല്‍ ആകുന്നത്. അദ്ദേഹത്തെ എനിക്ക് നേരിട്ട് പരിജയം ഇല്ലെങ്കിലും അദ്ദേഹത്തിന്റെ നിരവധി സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട് മലയാള സിനിമയിലെ ഒരു അതുല്ല്യ പ്രദിഭയാണ് അദ്ദേഹം. അഭിനയം എനിക്ക് വളരെ ഇഷ്ടമാണ് എന്ത് മനോഹരമായാണ് അദ്ദേഹം അഭിനയിക്കാര്‍. ഒടുവില്‍ ദെെവത്തിതന്റെ വിധി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *